Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്റെ മലാശയ ക്യാന്‍സറിന് കാരണം അല്‍ഫാമെന്ന് സംശയമുണ്ടെന്ന് നടന്‍ സുധീര്‍ സുകുമാരന്‍

ഡ്രാക്കുള എന്ന വിനയന്‍ സിനിമയിലൂടെ മലയാളത്തില്‍ എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോള്‍ അദ്ദേഹം ശക്തമായ മലാശയ ക്യാന്‍സറിന്റെ പിടിയിലാണ്. അല്‍ഫാം കഴിച്ചതാകാം തന്റെ മലാശയ ക്യാന്‍സറിന് കാരണമെന്നാണ് സുധീര്‍ സുകുമാരന്‍ കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 10:54 pm IST
inKerala
വിനയന്‍റെ ഡ്രാക്കുള 3ഡി സിനിമയില്‍ ഡ്രാക്കുളയായി അഭിനയിച്ച ശേഷം ഡ്രാക്കുള സുധീര്‍ എന്ന് അറിയപ്പെട്ടിരുന്ന സുധീര്‍ സുകുമാരന്‍ (ഇടത്ത്) അല്‍ഫാം ഗ്രില്‍ഡ് ചിക്കന്‍ (വലത്ത്)

വിനയന്‍റെ ഡ്രാക്കുള 3ഡി സിനിമയില്‍ ഡ്രാക്കുളയായി അഭിനയിച്ച ശേഷം ഡ്രാക്കുള സുധീര്‍ എന്ന് അറിയപ്പെട്ടിരുന്ന സുധീര്‍ സുകുമാരന്‍ (ഇടത്ത്) അല്‍ഫാം ഗ്രില്‍ഡ് ചിക്കന്‍ (വലത്ത്)

തിരുവല്ല : ഡ്രാക്കുള എന്ന വിനയന്‍ സിനിമയിലൂടെ മലയാളത്തില്‍ എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോള്‍ അദ്ദേഹം ശക്തമായ മലാശയ ക്യാന്‍സറിന്റെ പിടിയിലാണ്. അല്‍ഫാം കഴിച്ചതാകാം തന്റെ മലാശയ ക്യാന്‍സറിന് കാരണമെന്നാണ് സുധീര്‍ സുകുമാരന്‍ കരുതുന്നത്.

ഡ്രാക്കുളയ്‌ക്ക് പിന്നാലെ കൊച്ചി രാജാവിലും സുധീര്‍ സുകുമാരന്‍ തിളങ്ങിയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും വേഷങ്ങള്‍ കിട്ടി കുറേശ്ശേയായി തിരക്ക് കൂടുകയായിരുന്നു. 2021ല്‍ ആണ് മലാശയ ക്യാന്‍സര്‍ കണ്ടെത്തുന്നത്. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അമിതമായ രക്തസ്രാവം ഉണ്ടായത്. പൈല്‍സ് എന്നാണ് കരുതിയത്. മലാശയ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചതോടെ സര്‍ജറി നടത്തി. പക്ഷെ അത് കഴിഞ്ഞ് വീണ്ടും തെലുങ്ക് സിനിമയില്‍ ചില സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചു. തുന്നലിലൂടെ ചോര പൊടിഞ്ഞു.

ഇപ്പോള്‍ എന്താണ് തന്റെ ക്യാന്‍സറിന് കാരണമെന്ന് സുധീര്‍ സുകുമാരന്‍ ചിന്തിച്ചപ്പോള്‍ ഉത്തരം ചെന്നെത്തി നില്‍കുന്നത് അല്‍ഫാമിലാണ്. അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണ്. അത് ഒട്ടേറെ കഴിക്കാറുണ്ട്. എന്നാല്‍ അതിന് തത്തുല്യമായ പച്ചക്കറികള്‍ കഴിക്കാറില്ല. ഇതാവാം മലാശയ ക്യാന്‍സറിലേക്ക് നയിച്ചത്.- സുധീര്‍ പറയുന്നു.

Tags: VinayanfilmDraculaactorcinemafoodSudheerSukumaranAlfahamAlfahamchickenDraculaSudheer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.