Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ തിരക്കില്‍പ്പെട്ട് മരിച്ചെന്ന് ഇടത് മാധ്യമങ്ങള്‍ കണക്കില്‍പ്പെടുത്തിയ ആള്‍ തിരിച്ചെത്തി;നെഞ്ചിടിപ്പ് കൂടി ഇടത്-ജിഹാദി മാധ്യമങ്ങള്‍

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 05:14 pm IST
in India
ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മഹാകുംഭമേള പരാജയമായിരുന്നു എന്ന കാണിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമായി നിരവധി വ്യാജ വാര്‍ത്തകള്‍ ഇടത്-ജിഹാദി-എന്‍ജിഒ സംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവരുടെ പ്രധാന തുരുപ്പുചീട്ടായിരുന്നു ജനവരി 28ന് മൗനി അമാവാസ്യ ദിവസം കുംഭമേളയില്‍ ഉണ്ടായ തിക്കും തിരക്കും.

പക്ഷെ ഇപ്പോഴിതാ മരിച്ചെന്ന് കരുതിയ ഒരാള്‍ തിരിച്ചെത്തിയതോടെ മരണസംഖ്യ പെരുപ്പിച്ച് കാട്ടിയ ഇടത് മാധ്യമങ്ങള്‍ ഞെട്ടിത്തെറിച്ചിരിക്കുകയാണ്. .കുന്തി ഗുരു എന്ന് പേരുള്ള മരിച്ചെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആളാണ് ജീവനോടെ മടങ്ങിയെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് വേണ്ടി വീട്ടുകാര്‍ വലിയ ആഘോഷമാണ് ഒരുക്കിയത്.

ഇതോടെ കുന്തിഗുരു ഉള്‍പ്പെടെയുള്ള 79 പേര്‍ മരിച്ചതായി കള്ളക്കണക്കുണ്ടാക്കിയ ഇടത് മാധ്യമങ്ങള്‍ക്ക് ഉത്തരമില്ല. ഏതോ സന്യാസിമാരുടെ സംഘത്തില്‍പ്പെട്ട അദ്ദേഹത്തിന് വഴിതെറ്റുകയായിരുന്നുവെന്ന് കുന്തി ഗുരു പറയുന്നു. പ്രയാഗ് രാജില്‍ തന്നെ ഒരു ഒറ്റമുറി വീട്ടിലാണ് കുന്തി ഗുരു താമസിക്കുന്നത്. അവിടെയുള്ള എല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കുന്തി ഗുരു.

പ്രയാഗ് രാജില്‍ അപകടം നടന്ന ജനവരി 28ന് ത്രിവേണിസംഗമത്തില്‍ കുളിക്കാന്‍ പോയതാണ് കുന്തി ഗുരു. തിക്കും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ശേഷം ഇദ്ദേഹവും അപ്രത്യക്ഷമായി. ബന്ധുക്കളെ‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ ഇടത് മാധ്യമങ്ങള്‍ അവരുടെ 79 പേര്‍ മരിച്ചെന്ന കള്ളക്കണക്കുകളില്‍ കുന്തിഗുരുവിന്റെ പേരും ചേര്‍ത്തു. ഇടത് -ജിഹാദി മാധ്യമങ്ങളുടെ ലക്ഷ്യം ഒന്നേയുള്ളൂ- യോഗി നടത്തുന്ന മഹാകുംഭമേള മരണത്തിന്റെ മേളയായി മാറി എന്ന് കൊട്ടിഘോഷിക്കല്‍. എന്നാല്‍ അവര്‍ ലിസ്റ്റില്‍ പെടുത്തിയ കുന്തിഗുരു മരിച്ചിരുന്നില്ല. അദ്ദേഹം ത്രിവേണിസംഗമത്തില്‍ നിന്നും ഒരു സന്യാസിസംഘത്തോടൊപ്പം പോവുകയായിരുന്നു. പിന്നീട് ഏറെ ചുറ്റിയടിച്ച ശേഷം തിരിച്ചെത്തുകയായിരുന്നു.

Tags: MahakumbhmelastampedePrayagrajStampedeTheNewsMinuteNewslaundry.MahakumbhMahakumbh2025Kuntiguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

India

പ്രയാഗ്‌രാജിൽ രോഗശാന്തി യോഗത്തിന്റെ മറവിൽ മതപരിവർത്തനം ; നാല് പേർക്കെതിരെ കേസ് ; രണ്ട് പേർ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.