Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എന്തുകൊണ്ട് മകന് ആഡംബര വിവാഹം? മറുപടി നല്‍കി നിത അംബാനി

എന്തുകൊണ്ടാണ് തന്റെ രണ്ടാമത്ത മകന്‍ അനന്ത് അംബാനിയുടെ രാധികമെര്‍ച്ചന്‍റുമായുള്ള വിവാഹം ഇത്രയ്‌ക്ക് ആഡംബരത്തോടെ നടത്തിയത് എന്ന വിമര്‍ശനത്തിന് മറുപടിയുമായി റിലയന്‍സ് തലപ്പത്തുള്ള നിതാ അബാനി. സ്വന്തം മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന് ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും. അത് തന്നെയാണ് താനും ചെയ്തതെന്നും നിത അംബാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 11:08 pm IST
inBusiness
നിതാ അംബാനി-മുകേഷ് അംബാനി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനന്ത് അംബാനി നവവധു രാധികാ മെര്‍ച്ചെന്‍റിന്‍റെ കൈപിടിച്ച് വിവാഹവേദിയില്‍ (വലത്ത്)

നിതാ അംബാനി-മുകേഷ് അംബാനി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനന്ത് അംബാനി നവവധു രാധികാ മെര്‍ച്ചെന്‍റിന്‍റെ കൈപിടിച്ച് വിവാഹവേദിയില്‍ (വലത്ത്)

മുംബൈ: എന്തുകൊണ്ടാണ് തന്റെ രണ്ടാമത്ത മകന്‍ അനന്ത് അംബാനിയുടെ രാധികമെര്‍ച്ചന്‍റുമായുള്ള വിവാഹം ഇത്രയ്‌ക്ക് ആഡംബരത്തോടെ നടത്തിയത് എന്ന വിമര്‍ശനത്തിന് മറുപടിയുമായി റിലയന്‍സ് തലപ്പത്തുള്ള നിതാ അബാനി. സ്വന്തം മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന് ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും. അത് തന്നെയാണ് താനും ചെയ്തതെന്നും നിത അംബാനി.

ലോകത്തെ മുന്‍നിരസമ്പന്നരില്‍ ഒരാളായ അദാനി തന്റെ രണ്ടാമത്തെ മകന്റെ വിവാഹം വലിയ ആഘോഷങ്ങളില്ലാതെയും സാമൂഹ്യസേവനത്തിനായി കോടികള്‍ സംഭാവനനല്‍കിയും നടത്തിയതോടെയാണ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനും ഉയര്‍ന്നത്. “പക്ഷെ താന്‍ തന്റെ മകന്റെ വിവാഹം ആഡംബര ആഘോഷമാക്കി മാറ്റുമ്പോഴും മെയ് ഡ് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍റ് പുറത്തുകൊണ്ടുവരാനും ശ്രമിച്ചു. ആ വിവാഹത്തിന് ഇന്ത്യന്‍ പാരമ്പര്യവും ഇന്ത്യന്‍ പൈതൃകവും ഇന്ത്യന്‍ സംസ്കാരവും പുറത്ത് കാണിക്കാന്‍ പരമാവധി ശ്രമിച്ചു.”- നിത അംബാനി പറഞ്ഞു.

ഈ വിവാഹത്തില്‍ തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പര്‍ശിച്ചത് എന്താണെന്ന ചോദ്യത്തിനും നിത അംബാനി മറുപടി പറഞ്ഞു. “മകന്‍ അനന്ത് അംബാനിയ്‌ക്ക് വണ്ണക്കൂടുതല്‍ എന്ന അസുഖമുണ്ടായിരുന്നു. ചെറുപ്പത്തില്‍ ആസ്തമ ഉണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു വണ്ണം വെയ്‌ക്കാന്‍ തുടങ്ങിയത്. പക്ഷെ വിവാഹവേദിയിലേക്ക് അവന്‍ വരനായി കയറുന്നതിന് മുന്‍പ് എന്നോട് ഒരു വാചകം പറഞ്ഞു. അമ്മേ, ശാരീരികമായി കാണുന്ന ഈ ആളല്ല യഥാര്‍ത്ഥ ഞാന്‍. എന്റെ ഹൃദയമാണ് യഥാര്‍ത്ഥ ഞാന്‍. പിന്നെ അവര്‍ അവന്റെ ജീവിതപങ്കാളിയുടെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. അതായിരുന്നു എന്റെ ഏറ്റവുമധികം സ്പര്‍ശിച്ച മകന്റെ വിവാഹാഘോഷത്തിലെ നിമിഷം.”- നിത അംബാനി പറയുന്നു.

Tags: MARRIAGELatest infoNitaAmbaniAnantAmbaniRadhikaMerchantLuxurymarriageGautamAdanisonmarriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.