Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേളയില്‍ പങ്കെടുത്തശേഷം ജയസൂര്യയെ സംഘിയാക്കി സൈബര്‍ ആക്രമണം

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്തത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം നടന്‍ ജയസൂര്യയ്‌ക്കെതിരെ വന്‍സൈബര്‍ ആക്രമണം. ജയസൂര്യയെ സംഘിയാക്കിയാണ് വളരെ മോശം കമന്‍റുകള്‍ വരുന്നത്. ഫെയ്സ്ബുക്കിലായിരുന്നു ഈ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 08:00 pm IST
in India
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന ജയസൂര്യ (ഇടത്ത്) ജയസൂര്യയും കുടുംബവും പ്രയാഗ് രാജില്‍ (വലത്ത്)

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന ജയസൂര്യ (ഇടത്ത്) ജയസൂര്യയും കുടുംബവും പ്രയാഗ് രാജില്‍ (വലത്ത്)

തിരുവനന്തപുരം: പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്തത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം നടന്‍ ജയസൂര്യയ്‌ക്കെതിരെ വന്‍സൈബര്‍ ആക്രമണം. ജയസൂര്യയെ സംഘിയാക്കിയാണ് വളരെ മോശം കമന്‍റുകള്‍ വരുന്നത്. ഫെയ്സ്ബുക്കിലായിരുന്നു ഈ ആക്രമണം.

ഇന്‍സ്റ്റഗ്രാമിലും മോശം കമന്‍റുകള്‍ പലരും ഇട്ടിരുന്നു. “നോർത്ത് മണ്ടന്മാരേക്കാൾ അബദ്ധം ആണല്ലോ” – എന്നാണ് ഒരാളുടെ കമന്‍റ്.
“Welcoming upcom Sangi world. കാലം കലയെ കൊല ചെയ്ത കാലനില്ലാ കാലം. പൊളിറ്റിക്കൽ ഇൻകറക്ടനസ്സ് നമ്മുടെ ഇൻട്രസ്റ്റ്”-

theetta വെള്ളത്തിൽ മുങ്ങി എന്ന് ചിലര്‍ അസൂയ നിറഞ്ഞ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്.

കുംഭവനിൽ പങ്കെടുത്ത് കേസിൽ നിന്നിറങ്ങി എന്നാണ് മറ്റൊരു വിദ്വാന്റെ കമന്‍റ്. സ്വന്തം വിശ്വാസമനുസരിച്ച് മുന്നോട്ട് പോകാനും ചിലര്‍ ജയസൂര്യയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

“ഈ ഫോട്ടോ ഫേസ്ബുക്ൽ ഇട്ടതിനു എന്തൊക്കെ കമന്റ് ആണ് മുസ്ലിങ്ങൾക്ക് ഏതോ രാജ്യത്തു കിടക്കുന്ന മക്കയിൽ പോയി കല്ലെറിയാം ക്രിസ്ത്യാനികൾക് അവരുടെ ആചാരങ്ങൾ ചെയ്യാം ഒരു ഹിന്ദു ഇങ്ങനെ പോയാ സങ്കി ചാണകം 🤬🤬🤬എന്തിനാണ് മറ്റുള്ളവരെ വിശ്വാസങ്ങളെ പരിഹസിക്കുന്നത്
പ്രജീഷ് കണ്ണൂര്‍ പറയുന്നു. “- എന്നാണ് പ്രജീഷ് എന്നയാളുടെ കമന്‍റ്.

“സ്വന്തം വിശ്വാസം ആരുടെ മുന്നിലും അടിയറവു വയ്‌ക്കാൻ ഉള്ളതല്ല, അഭിമാനം”-എന്നാണ് അഡ്വ. മനു കുറിച്ചത്. .

“നമ്മുടെ നാട്ടില്‍ സംഘപരിവാറിനെ ആക്രമിക്കുക എന്നത് ഒരു നൂലില്ലാത്ത പട്ടം പോലെ പോയ്‌ക്കൊണ്ടിരിക്കുന്നത്” എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പ്രതികരിച്ചത്.

1.7 ലക്ഷം കമന്‍റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ വന്നത്. യുപി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്‍റിട്ടവര്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

Tags: jayasuryaPrayagrajMahakumbhmelatrivenisangamMahakumbh2025ActorJayasurya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.