Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാനാകില്ല, പത്തനംതിട്ട ബാറില്‍ ബഹളം ഉണ്ടാക്കിയവരില്‍ വിവാഹ സംഘത്തിലുളളവരും- പിണറായി

മരിച്ച സുധാകരന്റെ മക്കളുടെ പരാതി ഗൗരവത്തോടെ എടുക്കാത്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:23 pm IST
inKerala

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയില്‍ വിവാഹ സംഘത്തിന് മര്‍ദ്ദനം എന്നിവയില്‍ പൊലീസിനെ പൂര്‍ണമായും തള്ളാതെ മുഖ്യമന്ത്രി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്ന് നെന്മാറ സംഭവത്തെ അധികരിച്ച് പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ടയിലെ ബാറില്‍ ബഹളം ഉണ്ടാക്കിയവരില്‍ വിവാഹ സംഘത്തിലെ ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കാപ്പാ കേസ് പ്രതികളെ മന്ത്രിമാരുള്‍പ്പെടെ മാലയിട്ട് സ്വീകരിക്കുന്ന നിലയിലേക്കെത്തിയെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര നെന്മാറയില്‍ നടത്തിയ ഇരട്ടക്കൊല,പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മര്‍ദ്ദിച്ചത് എന്നിവ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഭീഷണിപ്പെടുത്തിയതില്‍ ചെന്താമരക്കെതിരെ പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്തമാരയെ പൊലീസിന് അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ചെന്താമരക്കെതിരായ മരിച്ച സുധാകരന്റെ മക്കളുടെ പരാതി ഗൗരവത്തോടെ എടുക്കാത്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു.പത്തനംതിട്ട സംഭവത്തില്‍ വിവാഹ സംഘത്തെ മര്‍ദ്ദിച്ചതിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പൊലീസിനെ വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ പോലെ സംസ്ഥാനത്ത് ഗുണ്ടകളുടെ സമ്മേളനങ്ങളും അരങ്ങേറുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രസംഗത്തിനിടെ സ്പീക്കറും പ്രതിപക്ഷനേതാവും തമ്മില്‍ പലതവണ വാക്‌പോരുണ്ടായി. എന്‍ ഷംസുദീന്റെ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Tags: Weddingbailpinarai vijayanChenthamaraChif Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.