Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സഞ്ജു സാംസണ് കണ്ണേറ് കൊണ്ടോ? ജിഹാദികളും മനോരമ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും ചേര്‍ന്നുള്ള പാടിപ്പുകഴ്‌ത്തല്‍ കൂടിപ്പോയത് വിനയായോ?

സഞ്ജു സാംസണെ ആവശ്യത്തിനും അനാവശ്യത്തിനും ജിഹാദികളും മനോരമ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും പാടിപ്പുകഴ്‌ത്തിയത് വിനയായോ എന്ന് സംശയം. ഇവരുടെ കണ്ണേറാണോ സഞ്ജു സാംസന്റെ വിരലില്‍ പരിക്കിന്റെ രൂപത്തില്‍ വന്നതെന്ന് ചില വിശ്വാസികള്‍ ആശങ്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 05:09 pm IST
inSports

തിരുവനന്തപുരം: സഞ്ജു സാംസണെ ആവശ്യത്തിനും അനാവശ്യത്തിനും ജിഹാദികളും മനോരമ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും പാടിപ്പുകഴ്‌ത്തിയത് വിനയായോ എന്ന് സംശയം. ഇവരുടെ കണ്ണേറാണോ സഞ്ജു സാംസന്റെ വിരലില്‍ പരിക്കിന്റെ രൂപത്തില്‍ വന്നതെന്ന് ചില വിശ്വാസികള്‍ ആശങ്കപ്പെടുന്നു. കേരളത്തില്‍ നിന്നും ഐപിഎല്ലിലൂടെ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് അന്താരാഷ്‌ട്രതലത്തില്‍ ഉയര്‍ന്നുവരികയായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹത്തെ കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്‌ട്രീയവിഷം ഉള്ളില്‍ തിരുകിവെച്ച് അമിതമായ പാടിപ്പുകഴ്‌ത്തല്‍ വഴി  താരത്തിന് കണ്ണേറ് കൊണ്ടോ എന്നാണ് ചിലര്‍ സംശയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് സഞ്ജുവിന്റെ വിരലിന് കേട് പറ്റിയത്. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നു. ഒരു മാസമെങ്കിലും വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍. ഇനി അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ഇറങ്ങാന്‍ കഴിഞ്ഞേക്കും എന്നാണ് കരുതുന്നത്.

സഞ്ജു സാംസണ്‍ ആരാധകര്‍ ഏറ്റവുമധികം കേരളത്തിലാണ്. ഇക്കൂട്ടത്തില്‍ സഞ്ജു സാംസണെ ബിജെപി വിരുദ്ധ, ബിസിസിഐ വിരുദ്ധ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന ചില ജിഹാദി മാധ്യമങ്ങളും ഉള്‍പ്പെടുന്നു. മനോരമയും സഞ്ജുവിനെ പാടിപ്പുകഴ്‌ത്തുന്നതിന് മുന്‍പന്തിയില്‍ ഉണ്ട്. മനോരമയ്‌ക്കും ഇതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്.

വാസ്തവത്തില്‍ എളിമയുള്ള, നല്ലൊരു വ്യക്തിത്വത്തിനുടമയായ താരമാണ് സഞ്ജു  സാംസണ്‍. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ അസാമാന്യ പാടവവും ഉണ്ട്.

പക്ഷെ  കുറഞ്ഞ സ്കോറിന് സഞ്ജു പുറത്തായാലും സഞ്ജു അടിച്ച സിക്സറിന്റെ നീളത്തെക്കുറിച്ചാണ് മനോരമ സുദീര്‍ഘമായി എഴുതുക. എന്തിനാണ് ഇങ്ങിനെ പാടിപ്പുകഴ്‌ത്തുന്നത് എന്ന ചോദ്യത്തിന് മനോരമയുടെ ഉള്ളിലെ രാഷ്‌ട്രീയമായിരിക്കാം എന്നാണ് പറയപ്പെടുന്നത്. പലരുടെയും സഞ്ജുവിനോടുള്ള ആരാധന ശുദ്ധമായ ആരാധനയല്ല, പലപ്പോഴും പൊളിറ്റിക്കല്‍ ബ്രൗണി പോയിന്‍റ് നേടാനുള്ള ആരാധനയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിനോടുള്ള ഈ അന്ധമായ ആരാധന കാരണം സത്യസന്ധമായിപ്പോലും സഞ്ജുവിനെ വിമര്‍ശിക്കാന്‍ ആവുന്നില്ലെന്നാണ് ആകാശ് ചോപ്ര ഈയിടെ പ്രസ്താവിച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത ശേഷം രണ്ടാം മത്സരത്തില്‍ അഞ്ചിനും മൂന്നാം മത്സരത്തില്‍ മൂന്നിനും പുറത്തായിരുന്നു. എന്നാല്‍ സഞ്ജുവിനെതിരായി ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കാവുന്നില്ലെന്നാണ് ആകാശ് ചോപ്ര ഒരു യൂട്യൂബ് ചാനല്‍ ഇന്‍റര്‍വ്യൂവില്‍ പ്രതികരിച്ചത്. “ബൗണ്‍സറുകളിലും ഷോര്‍ട്ട് ബോളുകളിലുമാണ് സഞ്ജു പുറത്താവുന്നത്. പക്ഷെ ഈ വിമര്‍ശനം പറയാന്‍ പറ്റില്ല. കാരണം സഞ്ജുവിനെ വിമര്‍ശിച്ചാല്‍ ആരാധകര്‍ ഇളകും”- ഇതാണ് ആകാശ് ചോപ്ര പറയുന്നത്. അതായത് രാഷ്‌ട്രീയദുഷ്ടലാക്കോടെയുള്ള അന്ധമായ ഈ സഞ്ജു ആരാധന മൂലം സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം പോലും അസാധ്യമായിരിക്കുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ക്രിക്കറ്റിന്റെ ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലുമില്ലാത്ത ഈ സോഷ്യല്‍ മീഡിയ ആരാധനയ്‌ക്കും പാടിപ്പുകഴ്‌ത്തലിനും പിന്നില്‍ എന്താണെന്ന് ചിലര്‍ അതിശയിച്ചാലും കുറ്റം പറയാനാവുമോ?

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കല്ലേ എന്ന ഒരു പ്രയോഗമുണ്ട് കേരളത്തില്‍. അമിതവാത്സല്യം കാട്ടി താരത്തെ ഇല്ലാതാക്കുമോ എന്ന ഭയം സഞ്ജുവിനെ രാഷ്‌ട്രീയദുരുദ്ദേശ്യത്തോടെയല്ലാതെ, ശരിക്കും സ്നേഹിക്കുന്നവര്‍‍ക്ക് എന്നും ഉള്ളിലുള്ള ആധിയാണ്.

Tags: IPLSanjuSamsonJofraarcherRajasthanRoyals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.