Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ബംഗ്ലാദേശി ഇന്ത്യയിലെത്തിയാൽ പുറകെ എത്തിക്കുന്നത് സ്വന്തക്കാരെയും അടുപ്പക്കാരെയും : മുംബൈയിൽ നിന്നും മാത്രം പിടികൂടിയത് 201 ബംഗ്ലാദേശികളെ 

12 വർഷം മുമ്പ് ബംഗ്ലാദേശിലെ ഒരാളുടെ സഹായത്തോടെ ഗാസി എന്ന ബംഗ്ലാദേശി ആദ്യമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും തുടർന്ന് ഇയാൾക്ക് അറിയാവുന്ന മറ്റുള്ളവരും ഇന്ത്യയിലേക്ക് കടന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 12:47 pm IST
inIndia

മുംബൈ : ഈ വർഷം മുംബൈയിൽ അനധികൃതമായി താമസിച്ചിരുന്ന 201 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയതായും ഇവർക്കെതിരെ 131 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. ഇതിൽ 20 പേരെ നാടുകടത്തിയതായും അഞ്ച് മുതൽ ഏഴ് വരെയുള്ളവരുടെ രേഖകൾ ആധികാരികമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെ നേരിട്ട് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും പോലീസ് അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്ന് നഗരത്തിൽ അനധികൃതമായി താമസിച്ചതിന് എട്ട് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ വ്യാഴാഴ്ച ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി വൈകി അഡ്ഗാവ് പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു നിർമ്മാണ സ്ഥലത്ത് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഇവിടെ നിന്നുമാണ് ഇവർ പിടിയിലായത്. നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കാർണിക് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കസ്റ്റഡിയിലെടുത്തവരിൽ സുമൻ കലാം ഗാസി (27), അബ്ദുള്ള അലീം മണ്ഡൽ (30), ഷാഹിൻ മഫിസുൽ മണ്ഡൽ (32), ലസൽ നൂറാലി ശാന്തർ (23), ആസാദ് അർഷദലി മുല്ല (30), ആലിം സുവാങ്കൻ മണ്ഡൽ (32), അലമിൻ ആമിനൂർ ഷെയ്ഖ് (22), മോസിൻ മൗഫിസുൽ മുല്ല (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

ഇന്ത്യയിൽ താമസിക്കുന്നത് ന്യായീകരിക്കുന്നതിനുള്ള സാധുവായ രേഖകൾ ഹാജരാക്കാൻ അവർ പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇവരിൽ രണ്ടുപേർക്ക് ആധാർ കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തി.12 വർഷം മുമ്പ് ബംഗ്ലാദേശിലെ ഒരാളുടെ സഹായത്തോടെ ഗാസി എന്ന ബംഗ്ലാദേശി ആദ്യമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും തുടർന്ന് ഇയാൾക്ക് അറിയാവുന്ന മറ്റുള്ളവരും ഇന്ത്യയിലേക്ക് കടന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നാസിക്കിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള തുടർച്ചയായ നീക്കത്തിന്റെ ഭാഗമായി പ്രതികൾക്കെതിരെ പ്രസക്തമായ നിയമ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

Tags: maharashtramumbaiBangladeshWest Bengaldeportedillegal immigrantsBangladeshis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.