Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ എന്ന് ഖാര്‍ഗെയുടെ പരിഹാസം; കുംഭമേളയില്‍ സ്നാനം ചെയ്ത ഡികെ ശിവകുമാറിന്റെ മകള്‍ പറഞ്ഞു:’കുംഭമേള മഹാസംഭവം’

ഗംഗയില്‍ മുങ്ങിയാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ചെവിക്കുറ്റിനോക്കിക്കൊടുത്ത അടിതന്നെയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മകള്‍ കുംഭമേളയെ പുകഴ്‌ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന. മഹാകുംഭമേളയില്‍ സ്നാനം ചെയ്ത ശേഷം ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്ഡേ പറഞ്ഞത് കുംഭമേള മഹാസംഭവമാണെന്നായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 10:52 pm IST
inIndia
ഗംഗയില്‍ മുങ്ങുന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ (ഇടത്ത്) മഹാകുംഭമേള വേദിയില്‍ നടന്ന ആത്മീയ പരിപാടിയില്‍ പങ്കെടുത്ത ഐശ്വര്യ (നടുവില്‍) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്)

ഗംഗയില്‍ മുങ്ങുന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ (ഇടത്ത്) മഹാകുംഭമേള വേദിയില്‍ നടന്ന ആത്മീയ പരിപാടിയില്‍ പങ്കെടുത്ത ഐശ്വര്യ (നടുവില്‍) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്)

പ്രയാഗ് രാജ് : ഗംഗയില്‍ മുങ്ങിയാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ചെവിക്കുറ്റിനോക്കിക്കൊടുത്ത അടിതന്നെയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മകള്‍ കുംഭമേളയെ പുകഴ്‌ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന. മഹാകുംഭമേളയില്‍ സ്നാനം ചെയ്ത ശേഷം ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്ഡേ പറഞ്ഞത് കുംഭമേള മഹാസംഭവമാണെന്നായിരുന്നു.

ജിഹാദികളെ സന്തോഷിപ്പിക്കുന്നതില്‍ സായൂജ്യം കൊള്ളുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉള്ള മറുപടിയായിരുന്നു ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ നല്‍കിയത്. കുംഭമേള തന്റെ മനം മയക്കിയെന്നും ഐശ്വര്യ.

കുംഭമേളയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഐശ്വര്യ വാചാലയായി. ആവേശത്തിന്റെയും ഐക്യത്തിന്റെയും ആഴത്തിലുള്ള ആത്മീയതയുടെയും ഉത്സവമാണ് കുംഭമേളയെന്നും ഐശ്വര്യ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ കുംഭമേളയില്‍ ഭക്തിയും കൂട്ടായ്‌മയും സൃഷ്ടിച്ച സമ്പന്നമായ ആത്മീയഅന്തരീക്ഷത്തെക്കുറിച്ച് ഐശ്വര്യ വിവരിച്ചത്.

മഹാകുംഭമേളയോടനുബന്ധിച്ച് നടന്ന ദ സേക്രഡ് ഷിഫ്റ്റ് കോണ്‍ഗ്രസിലും ഐശ്വര്യ പങ്കെടുത്തിരുന്നു. സംഗീതജ്ഞന്‍ റിക്കി കേജിനൊപ്പമാണ് തന്റെ അനുഭവങ്ങള്‍ ഐശ്വര്യ പങ്കുവെച്ചത്.

Tags: MallikarjunKhargeDKShivakumarMahakumbhMahakumbhmelaMahakumbh2025AishwaryaDKSHegde
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

കോൺഫിഡന്റ് ജോയിയുടെ ആത്മഹത്യ: ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.