Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വത്തിന് ദുര മൂത്ത് ചെറുമകന്‍ വ്യവസായിയായ അപ്പൂപ്പനെ കുത്തിക്കൊലപ്പെടുത്തി; കുത്തിയത് 70 തവണ

സ്വത്ത് വിഭജിക്കുന്നതില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ ഉപരിപഠനം നടത്തിയ 29 വയസ്സുള്ള കൊച്ചുമകന്‍ വ്യവസായിയായ അപ്പൂപ്പനെ കുത്തിക്കൊലപ്പെടുത്തി. 70 തവണയാണ് കുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 09:43 pm IST
inIndia

ന്യൂദല്‍ഹി: സ്വത്ത് വിഭജിക്കുന്നതില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ ഉപരിപഠനം നടത്തിയ 29 വയസ്സുള്ള കൊച്ചുമകന്‍ വ്യവസായിയായ അപ്പൂപ്പനെ കുത്തിക്കൊലപ്പെടുത്തി. 70 തവണയാണ് കുത്തിയത്.

കൊച്ചുമകന്റെ കുത്തേറ്റ വെല്‍ജാന്‍ ഗ്രൂപ്പ് എന്ന വ്യവസായഗ്രൂപ്പിന്റെ ചെയര്‍മാനായ 86 വയസ്സുകാരനായ വേലമതി ചന്ദ്രശേഖര ജനാര്‍ദ്ദന റാവു ആണ് മരിച്ചത്. 29 വയസ്സായ കൊച്ചുമകന്‍ കിലാരു കീര്‍ത്തി തേജ ആണ് അപ്പൂപ്പനെ സ്വത്തിനോടുള്ള ദുര മൂത്ത് കുത്തിക്കൊലപ്പെടുത്തിയത്.

കിലാരു കീര്‍ത്തി തേജയ്‌ക്ക് പൂര്‍വ്വികസ്വത്തില്‍ നിന്നും 4 കോടി രൂപ അപ്പൂപ്പന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പോരെന്ന് കിലാരു കീര്‍ത്തി തേജ അപ്പൂപ്പനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നെ ഒരു ദുര്‍ബലനിമിഷത്തില്‍ കത്തി ഉപയോഗിച്ച് കുത്തിവീഴ്‌ത്തുകയായിരുന്നു. ഇതിന് തടസ്സം നിന്ന കിലാരു കീര്‍ത്തി തേജയുടെ അമ്മ സരോജിനി ദേവിയ്‌ക്കും കുത്തേറ്റു.

ഈയിടെ യുഎസില്‍ നിന്നും മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദില്‍ മടങ്ങിയെത്തിയ കിലാരു കീര്‍ത്തി തേജ അമ്മ സരോജിനിയ്‌ക്കൊപ്പം സ്വത്ത് വിഷയവുമായി ബന്ധപ്പെട്ട് അപ്പൂപ്പനെ കാണാന്‍ പോയതാണ് പിന്നീട് വാക്കേറ്റത്തിലും കത്തിക്കുത്തിലും അവസാനിച്ചത്.

 

 

Tags: PropertydisputeusHyderabadstabbingUnitedStatesTycoonVeljanGroupVelamatiChandrasekharaJanardhanaRao
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.