Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സനാതന പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വനവാസി സമൂഹത്തിന് വലിയ പങ്ക്; സര്‍കാര്യവാഹ്

Janmabhumi Online by Janmabhumi Online
Feb 10, 2025, 05:23 pm IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

 

പ്രയാഗ്രാജ്: സനാതന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ വനവാസി സമൂഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഗോത്രസംസ്‌കൃതിയും പാരമ്പര്യവും വിജ്ഞാനവും പ്രോത്സാഹിപ്പിക്കാന്‍ സംന്യാസി സമൂഹം മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മഹാകുംഭമേളയില്‍ വനവാസി കല്യാണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടന്ന വനവാസി സംഗമത്തിന്റെ സമാപന പരിപാടിയായ സംന്യാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദേശിക ആശയങ്ങളുടെ കടന്നുകയറ്റം, മതപരിവര്‍ത്തനം തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്നും സനാതന പാരമ്പര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടാണ് ജനജാതി മേഖലയിലെ സംന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ തപോവിശുദ്ധമായ പ്രയത്‌നം കൊണ്ടാണ് ഇന്ന് ഹിന്ദുധര്‍മ്മം നിലനില്‍ക്കുന്നത്. വിദ്യാഭ്യാസം, മൂല്യങ്ങള്‍, ധര്‍മ്മബോധം, സേവനം എന്നിവയിലൂടെ വനവാസി സമൂഹത്തെ ഉണര്‍ത്തി ഒരേ സമാജത്തിന്റെ ഭാഗമെന്ന നിലയില്‍ മുന്നോട്ട് നയിക്കുകയാണ് വനവാസി കല്യാണ്‍ ആശ്രമം ചെയ്യുന്നത്, സര്‍കാര്യവാഹ് പറഞ്ഞു.
77 ഗോത്ര സമുദായങ്ങളിലെ സംന്യാസിമാരും മഹന്തുമാരും സമ്മേളനത്തില്‍ പങ്കെടുത്തു. കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ്,   ഗംഗാധര്‍ ജി മഹാരാജ്, ദാദു ദയാല്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: vanavasiRSS Sahasarkaryawah
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി സിരിഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
India

വ്യാപാരനയം സ്വദേശിയാകണം: ഡോ. കൃഷ്ണഗോപാല്‍

Kerala

കാടിന്റെ മക്കള്‍ വളയം പിടിക്കും മികച്ച വിജയത്തോടെ; 27 പേര്‍ പങ്കെടുത്ത ഡ്രൈവിംഗ് ടെസ്റ്റില്‍ 14 പേര്‍ പാസായി

കരിന്തണ്ടന്‍ സ്മൃതിദിനാചരണം പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവ സംസ്‌കൃതി നിലനിര്‍ത്തിയതില്‍ വനവാസി പങ്ക് വലുത്: ജെ. നന്ദകുമാര്‍

Kerala

പ്രവര്‍ത്തകരെ ശാസിച്ചത് വോട്ടർപട്ടികയിൽ വനവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതില്‍; കുപ്രചരണങ്ങളിൽ തളരില്ല: സുരേഷ് ഗോപി

India

വനവാസികളുടെ ഉന്നമനത്തിനായി 24,000 കോടി രൂപയുടെ പദ്ധതി, ‘വികസിത് ഭാരത് സങ്കല്‍പ് യാത്രയ്‌ക്ക് തുടക്കമിട്ട് മോദി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies