Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയില്‍ മരിച്ച സഹോദരിയുടെയും മകളുടെയും ആഭരണങ്ങള്‍ അയച്ചുകൊടുത്ത യോഗി സര്‍ക്കാരിന്റെ സത്യസന്ധതയെ വാഴ്‌ത്തി ഗുരുരാജ് ഹുഡ്ഡാര്‍

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട കര്‍ണ്ണാകടയില്‍ നിന്നുള്ള സഹോദരിയുടെയും അവരുടെ മകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചയച്ചുകൊടുത്ത യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞ് സഹോദരന്‍. ഏകദേശം 1600 കിലോമീറ്റര്‍ അകലെ നിന്നുമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൃത്യമായി പൊതിഞ്ഞ് അയച്ചുനല്‍കിയത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സഹോദരന്‍ ഗുരുരാജ് ഹുഡ്ഡാര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 12:41 pm IST
inIndia
മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട ജ്യോതി ഹത്തര്‍വാദും (50 വയസ്സ്) അവരുടെ മകള്‍ മേഘ ഹത്തന്‍വാദും (18 വയസ്സ്)

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട ജ്യോതി ഹത്തര്‍വാദും (50 വയസ്സ്) അവരുടെ മകള്‍ മേഘ ഹത്തന്‍വാദും (18 വയസ്സ്)

ബെംഗളൂരു മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച
കര്‍ണ്ണാകടയില്‍ നിന്നുള്ള സഹോദരിയുടെയും അവരുടെ മകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചയച്ചുകൊടുത്ത യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞ് സഹോദരന്‍. ഏകദേശം 1600 കിലോമീറ്റര്‍ അകലെ നിന്നുമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൃത്യമായി പൊതിഞ്ഞ് അയച്ചുനല്‍കിയത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സഹോദരന്‍ ഗുരുരാജ് ഹുഡ്ഡാര്‍ പറയുന്നു. കര്‍ണ്ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ഗുരുരാജ് ഹുഡ്ഡാര്‍ യോഗി സര്‍ക്കാരിന്റെ സത്യസന്ധതയെയാണ് വാഴ്‌ത്തുന്നത്. ഇദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി പ്രചരിക്കുന്നു.

ബെല്‍ഗാമില്‍ നിന്നും മഹാകുംഭമേളയില്‍ മൗനി അമാവാസ്യ എന്ന പുണ്യദിനത്തില്‍ സ്നാനം ചെയ്യാനായി പോയവരില്‍ നാല് പേരാണ് മരിച്ചത്. ഇതില്‍ ഗുരുരാജ് ഹു‍ഡ്ഡാറിന്റെ ചേച്ചി ജ്യോതി ഹത്തര്‍വാദും (50 വയസ്സ്) അവരുടെ മകള്‍ മേഘ ഹത്തന്‍വാദും (18 വയസ്സ്) ഉള്‍പ്പെടുന്നു. തിക്കിലും തിരക്കിലും കൊല്ലപ്പെട്ട ഇവരുടെ ആഭരണങ്ങല്‍ കൃത്യമായി വീട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു യോഗി സര്‍ക്കാര്‍. യോഗിയുടെ സത്യസന്ധതയും എത്ര കുറ്റമറ്റ രീതിയിലാണ് മഹാകുംഭമേളയിലെ സംഘടനാസംവിധാനം പ്രവര്‍ത്തിക്കുന്നതെന്നതിനും തെളിവാണ് ഇത്.

 

Tags: BelgaumYogigovtഐഎസ്yogiKarnatakaMahakumbhmela2025MauniAmavasyaMahakumbhstampedeGururajHuddar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.