Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വരാതിരിക്കാന്‍ ഞങ്ങള്‍ക്ക് ആവുമായിരുന്നില്ല’; കുംഭപുണ്യം നുകരാന്‍ അവരെത്തിയത് പാകിസ്ഥാനില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 04:11 pm IST
inIndia

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ പുണ്യസ്‌നാനത്തിന് പാകിസ്ഥാനി ഹിന്ദുക്കളും. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള 68 തീര്‍ത്ഥാടകരാണ് പ്രയാഗയിലെ ത്രിവേണിയില്‍ പുണ്യസ്‌നാനം കഴിച്ചത്. സിന്ധ് പ്രവിശ്യയിലെ ഘോട്കി, സുക്കൂര്‍, ഖൈര്‍പൂര്‍, ശികര്‍പൂര്‍, കര്‍സാകോട്ട്, ജതാബല്‍ ജില്ലകളിലന്‍ നിന്നാണ് പ്രത്യേക വിസയില്‍ ഇവരെത്തിയത്. അമ്പതുപേരും ആദ്യമായാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്.

480 പൂര്‍വികരുടെ ചിതാഭസ്മവുമായാണ് തീര്‍ത്ഥാടകസംഘം ഭാരതത്തിലേക്ക് എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു. മഹാകുംഭമേളയുടെ വാര്‍ത്തകള്‍ കേട്ടതുമുതലുള്ള ആഗ്രഹമാണ് സഫലമായത്. കുറച്ച് മാസങ്ങളായി അതിന്റെ തയാറെടുപ്പിലാണ്. ആഗ്രഹം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ക്ക് വരാതിരിക്കാനാകുമായിരുന്നില്ല, സംഘത്തോടൊപ്പമുള്ള സിന്ധ് സ്വദേശി ഗോവിന്ദ് റാം മഖിജ പറഞ്ഞു. സനാതനധര്‍മ്മത്തില്‍ പിറന്നതിലെ അഭിമാനം ഇപ്പോള്‍ ഇരട്ടി ശക്തിയോടെ അനുഭവിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഘോട്കിയില്‍ നിന്നുള്ള പതിനൊന്നാം ക്ലാസുകാരി സുരഭി ആദ്യമായാണ് ഭാരതത്തിലേക്ക് എത്തുന്നത്. ഞങ്ങളും ഈ നാടിന്റെ ഭാഗമായിരുന്നു എന്ന ഓര്‍മ്മ തന്നെ പവിത്രമാണ് എന്നായിരുന്നു സുരഭിയുടെ പ്രതികരണം. സിന്ധില്‍ നിന്നുള്ള പ്രിയങ്കയ്‌ക്കും ഇത് ആദ്യാനുഭവമാണ്. ഇവിടെ എത്തിയത് അനുഗ്രഹമായി തോന്നുന്നു. സിന്ധില്‍ മുസ്ലീങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെങ്കിലും, മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലെ, കാര്യമായ വിവേചനം അവിടെ അനുഭവിക്കുന്നില്ല, പ്രിയങ്ക പറഞ്ഞു.

കുംഭമേളയിലേക്കുള്ള യാത്ര സുഗമമാക്കിയതിന് ഭാരതസര്‍ക്കാരിന് നന്ദി പറയുന്നുവെന്ന് സുക്കൂറില്‍ നിന്നുള്ള നിരഞ്ജന്‍ ചൗള പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ അംഗീകാരത്തിന് ആറുമാസം വരെ എടുക്കും. പ്രയാഗയില്‍ നിന്ന് റായ്‌പൂരിലേക്കും തുടര്‍ന്ന് ഹരിദ്വാറിലേക്കും പോകാനാണ് പദ്ധതി. അവിടെ ചില പൂര്‍വ്വികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും.

Tags: kumbhamelapak hindusPunya snanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

കുംഭമേളയില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ചു: ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍, കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.