Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സന് വിവാഹശേഷം കഷ്ടകാലം; ഫ്രീസ്റ്റൈല്‍ ചെസ്സിനെതിരെ എതിര്‍പ്പുമായി ഫിഡെ; വിശ്വനാഥന്‍ ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസില്‍ നിന്നും പിന്‍മാറി

കാള്‍സന്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നടത്താനിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഫിഡെയുടെ വൈസ് പ്രസിഡന്‍റുമാണ് ആനന്ദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 10:13 pm IST
inSports
വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) മാഗ്നസ് കാള്‍സന്‍ (വലത്ത്) ഹെന്‍റിക് ബ്യൂട്ടെനര്‍ (ഇടത്ത് നിന്ന് രണ്ടാമത്) എമില്‍ സുടൊവ് (ഇടത്ത് നിന്നും മൂന്നാമത് )

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) മാഗ്നസ് കാള്‍സന്‍ (വലത്ത്) ഹെന്‍റിക് ബ്യൂട്ടെനര്‍ (ഇടത്ത് നിന്ന് രണ്ടാമത്) എമില്‍ സുടൊവ് (ഇടത്ത് നിന്നും മൂന്നാമത് )

ന്യൂയോര്‍ക്ക് : മാഗ്നസ് കാള്‍സന്റെ വിവാഹം ജന്മരാജ്യമായ നോര്‍വ്വെയില്‍ സര്‍വ്വ ആഡംബരങ്ങളോടെയും നടന്നത് ഈയിടെയാണ്. നെറ്റ് ഫ്ലിക്സ് ഈ വിവാഹം വിറ്റ് കാശാക്കുകയും ചെയ്തു. എല്ലാ വിക്ടോറിയ മെലനിയുടെ അച്ഛന്‍ അമേരിക്കക്കാരനും അമ്മ നോര്‍വ്വെക്കാരിയുമാണ്. ഏറെ നാളായി മാഗ്നസ് കാള്‍സന്റെ കാമുകി. പക്ഷെ ഈ വിവാഹശേഷം മാഗ്നസ് കാള്‍സന് കഷ്ടകാലവും തുടങ്ങി എന്ന് ചിലര്‍ പറയുന്നു.

കാരണം കാള്‍സന്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നടത്താനിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഫിഡെയുടെ വൈസ് പ്രസിഡന്‍റുമാണ് ആനന്ദ്. ലോക ബ്ലിറ്റ്സ് ആന്‍റ് റാപിഡ് ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിച്ചുവന്ന് മാഗ്നസ് കാള്‍സന്‍ വിവാദമുണ്ടാക്കിയിരുന്നു. ഫിഡെയുടെ നിയമപ്രകാരം താരങ്ങള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല. ഇത് പ്രകാരം ഏട്ടാം റൗണ്ടില്‍ ലോക റാപ്പിഡ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കി. ഈ തീരുമാനത്തിന്റെ പേരില്‍ മാഗ്നസ് കാള്‍സന്‍ പരസ്യമായി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ ചീത്തവിളിച്ചിരുന്നു. പക്ഷെ ചെസ്സ് മുന്നേറട്ടെ എന്ന ചിന്തയാല്‍ വിശ്വനാഥന്‍ ആനന്ദ് മൗനം പാലിച്ചു. കാള്‍സന്‍ പിന്നീട് ലോക ബ്ലിറ്റ്സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. ജീന്‍സ് ധരിച്ച് വന്ന കാള്‍സനെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഫിഡെ തന്നെ അനുവദിച്ചു. അതായത് ഫിഡെ സ്വന്തം നിയമം വിഴുങ്ങി. ഇത് വിശ്വനാഥന്‍ ആനന്ദിനെ അപമാനിക്കുന്ന സന്ദര്‍ഭമായിരുന്നു. അന്ന് ലോക ബ്ലിറ്റ്സില്‍ കൂടുതല്‍ പോയിന്‍റ് നേടി കിരീടപ്പോരാട്ടത്തിന് ഫൈനലില്‍ എത്തിയത് മാഗ്നസ് കാള്‍സനും റഷ്യക്കാരന്‍ ഇയാന്‍ നെപോമ്നെഷിയുമാണ്. ഫിഡെയുടെ നിയമപ്രകാരം ടൈബ്രേക്കുണ്ടായാല്‍ സ്പീഡ് ചെസ്സ് കളിച്ച് വിജയിയെ തീരുമാനിക്കണം. എന്നാല്‍ ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുക്കാന്‍ മാഗ്നസ് കാള്‍സന്‍ തീരുമാനിച്ചു. ഇത് പ്രകാരം കാള്‍സനും നെപ്മനെഷിയും കിരീടം പങ്കിട്ടെടുത്തു. ഇവിടെയും ഫിഡെയുടെ നിയമത്തെ ലംഘിക്കുകയായിരുന്നു കാള്‍സന്‍.

എന്തായാലും കഴിഞ്ഞ ദിവസം ഫിഡെയുടെ സിഇഒ എമില്‍ സുടോവ്സ്കി മാഗ്നസ് കാള്‍സനെ പരസ്യമായി വിര്‍ശിച്ച് രംഗത്ത് വന്നത് ചെസ് ലോകത്തിന് അത്ഭുതമായിരുന്നു. രണ്ട് തവണ നിയമം ലംഘിച്ചിട്ടും കാള്‍സനെതിരെ ശബ്ദമുയര്‍ത്താത്ത ഫിഡെ ഇപ്പോള്‍ നട്ടെല്ലുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ് ടൂര്‍ണ്ണമെന്‍റിന്റെ സംഘാടകരെ നിശിതമായാണ് എമില്‍ സുടോവ്സ്കി വിമര്‍ശിച്ചത്. ഫിഡെയ്‌ക്കും മകുളിലാണ് താനെന്ന ചിലരുടെ ഭാവം നല്ലതല്ലെന്ന് ഫിഡെയെ മുന്‍പ് വെല്ലുവിളിച്ച ബോബി ഫിഷറിനെയും ഗാരി കാസ്പറോവിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എമില്‍ സുടോവ്സ്കി പറഞ്ഞത്. അതായത് കാള്‍സന്‍ ഫിഡെയെ വെല്ലുവിളിക്കാറായിട്ടില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് സുടോവ്സ്കി.

ഇപ്പോള്‍ ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസില്‍ നിന്നും പിന്‍മാറുകയും ചെയ്തിരിക്കുന്നു. അതേ സമയം ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മാഗ്നസ് കാള്‍സനും ഹെന്‍റിക് ബ്യൂട്ട്നെര്‍ എന്ന ജര്‍മ്മന്‍ ബിസിനസുകാരനുമാണ് ഫ്രീസ്റ്റൈല്‍ ചെസ്സിന് പിന്നില്‍. സാധാരണരീതിയില്‍ കരുക്കള്‍ നിരത്തുന്നതിന് പകരം വ്യത്യസ്തമായ രീതിയിലായിരിക്കും ഫ്രീസ്റ്റൈലില്‍ ചെസ് ബോര്‍ഡില്‍ കരുക്കല്‍ നിരത്തുക. ഓരോ മത്സരത്തിലും ഓരോ രീതിയിലായിരിക്കും കരുക്കള്‍ നിരത്തുക. ഇവിടെ കളിക്കാരുടെ ഭാവനയും സര്‍ഗ്ഗാത്മകതയുമാണ് പരീക്ഷിക്കുക അതായത് ഇപ്പോള്‍ നിലവിലുള്ള ചെസ് ഓപ്പണിംഗ് ഒന്നും ഫ്രീസ്റ്റൈല്‍ ചെസ്സില്‍ വിലപ്പോവില്ല എന്നര്‍ത്ഥം. മാഗ്നസ് കാള്‍സന് ക്ലാസ്സിക്കല്‍ ചെസ് കളിച്ച് മടുത്തുവെന്നും ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസിനോട് ഇഷ്ടമെന്നും കാള്‍സന്‍ പറയുന്നു. ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസ് ഫെഡറേഷന്‍ എന്ന പേരില്‍ ഫിഡെ മാതൃകയില്‍ ഒരു സംഘടന തന്നെ രൂപീകരിച്ച് അതിന്റെ തലപ്പത്തിരിക്കുകയാണ് കാള്‍സന്‍. ഇദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കി ജര്‍മ്മന്‍ ബിസിനസുകാരന്‍ ഒപ്പമുണ്ട്. ടൂര്‍ണ്ണമെന്‍റ് നടത്തി പണമുണ്ടാക്കലാണോ കാള്‍സന്റെ ലക്ഷ്യമെന്ന് ഒരു ആരോപണമുണ്ട്. കാള്‍സന്റെ ഭാര്യയായി വന്ന എല്ല വിക്ടോറിയ മെലനിയും മാര്‍ക്കറ്റിംഗിന്റെ ആളാണ്. ഈയിടെ കാള്‍സനെ ഒരു വലിയ ബ്രാന്‍റിന്റെ മോഡലാക്കിയത് എല്ല വിക്ടോറിയ മെലനിയാണ്. കാള്‍സന്‍ ചെസ്സിനൊപ്പം ബിസിനസും ആണ് ലക്ഷ്യമാക്കുന്നതെന്നാണ് കരുതുന്നത്. എന്തായാലും ഫിഡെയ്‌ക്ക് നിലനില്‍ക്കണമെങ്കില്‍ കാള്‍സനെ നിലയ്‌ക്ക് നിര്‍ത്തിയേ മതിയാവൂ.

ജര്‍മ്മനിയില്‍ ഫെബ്രുവരി ആറിന് ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ ഭാഗം തുടങ്ങുകയാണ്. ഇതിന് പിന്നാലെ നാല് ഫ്രീസ്റ്റൈല്‍ ടൂര്‍ണ്ണമെന്‍റുകളും നടക്കും. പക്ഷെ ഇതിനെ ലോക ചാമ്പ്യന്‍ഷിപ്പ് എന്ന പേര് നല്‍കുന്നതിനെ ഫിഡെ നഖശിഖാന്തം എതിര്‍ക്കുന്നു. ഭാവിയില്‍ ഫി‍‍ഡെയുടെ ലോക ചാമ്പ്യന്‍ഷിപ്പിന് തന്നെ പ്രസക്തിയില്ലാതാകുമോ എന്ന ഭയത്തിലാണ് ഫിഡെ.

Tags: EllaVictoriaMeloniFIDENetflixLatest infomagnuscarlsenViswanathananandFreestylechessJanHenricBuettnerEmilSutov
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.