Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുളള നീക്കത്തിന് പിന്നില്‍ മന്ത്രി ഗണേഷ് കുമാര്‍

ജയിലില്‍ കഴിയുമ്പോഴും പല തവണ പരോള്‍ കിട്ടിയിരുന്നു ഷെറിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 12:33 am IST
inKerala

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെട്ടത് മന്ത്രി ഗണേഷ് കുമാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല. ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രി സഭാ യോഗത്തില്‍ അവതരിപ്പിച്ചതും അനുകൂല തീരുമാനം ഉണ്ടായതിനും പിന്നില്‍ ഗണേഷ് കുമാറാണ്.

മുമ്പ് ഷെറിന് പരോള്‍ കിട്ടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്‌ക്കാന്‍ ഒപ്പം പോയിരുന്നത് ഗണേഷ് കുമാറിന്റെ സന്തത സഹചാരി പ്രദീപ് കോട്ടാത്തലയാണെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. താന്‍ പറയുന്നത് ശരിയല്ലെങ്കില്‍ ഗണേഷ് കുമാര്‍ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ പത്തനാപുരം സ്വദേശിയാണ്. ജയിലില്‍ സഹതടവുകാരുമായി പല വട്ടം പ്രശ്‌നമുണ്ടാക്കിയ ഷെറിനെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് ഇപ്പോള്‍ മോചിപ്പിക്കാന്‍ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തതും മന്ത്രി സഭ അനുമതി നല്‍കിയതും.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായെന്നും സ്ത്രീയെന്നതും കണക്കിലെടുത്താണ് ജയില്‍ മോചനം. ഷെറിന് മാനസാന്തരം വന്നുവെന്നും ജയില്‍ ഉപദേശക സമിതി അംഗം പറഞ്ഞിരുന്നു..എന്നാല്‍ 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരുളളപ്പോഴാണ് ഷെറിനെ മോചിപ്പിക്കുന്നത്.ജയിലില്‍ കഴിയുമ്പോഴും
നിരവധി തവണ പരോള്‍ കിട്ടിയിരുന്നു ഷെറിന്.

ഭാസ്‌കര കാരണവരുടെ ഇളയ മകന്റെ ഭാര്യയായിരുന്ന ഷെറിന്റെ വഴി വിട്ട ബന്ധം അദ്ദേഹം കണ്ടെത്തുകയും സ്വത്ത് നല്‍കില്ലെന്നതും വ്യക്തമായതോടെയാണ് കാമുകന്‍ ബാസിത് അലിയുമായി ചേര്‍ന്ന് ഷെറിന്‍ കൊലപാതകം നടത്തിയത്. കാമുകന്‍ ബാസിത് അലി ഇപ്പോള്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ്. ഇയാളെ മോചിപ്പിക്കാന്‍ ശുപാര്‍ശ ഉണ്ടായിട്ടില്ല.

ഷെറിനെ മോചിപ്പിക്കാനുളള മന്ത്രി സഭയുടെ തീരുമാനം ഗവര്‍ണര്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

Tags: ministerparolemurderGanesh KumarBhaskara KaranavarSherinJaiil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.