Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗതാഗതനിയന്ത്രണം മുതൽ ഭക്ഷണവിതരണം വരെ : മഹാകുംഭമേളയിൽ കർമ്മനിരതരായി 16,000 ത്തോളം സ്വയം സേവകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 10:56 pm IST
inIndia

ന്യൂഡൽഹി : പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ കർമ്മനിരതരായി സ്വയം സേവകർ . കോടിക്കണക്കിന് ഭക്തരുടെ സാന്നിധ്യം കണക്കിലെടുത്ത്, സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കുന്നതിനും തീർത്ഥാടകർക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിനുമായി രാഷ്‌ട്രീയ സ്വയംസേവക സംഘം 16,000 കാര്യകർത്താക്കളെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. പോലീസുമായി സഹകരിച്ചാണ് ഇവരുടെ പ്രവർത്തനം .

നിരവധി ആഴ്ചകളായി മഹത്തായ മതസമ്മേളനത്തിനായി കാര്യകർത്താക്കൾക്ക് പരിശീലനം നൽകിയിരുന്നു. ഗതാഗത സംവിധാനം സുഗമമാക്കുന്നതിന് പോലും , കാര്യകർത്താക്കൾ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് . ഭക്തർക്ക് ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കാര്യകർത്താക്കൾ എവിടെയും ഓടിയെത്തുന്നു.

“മഹാകുംഭമേളയ്‌ക്കായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടുതലായതിനാൽ ഗതാഗതം നിയന്ത്രിക്കുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഈ കാര്യത്തിൽ ആർ‌എസ്‌എസ് കാര്യകർത്താക്കളുടെ പങ്ക് നിർണായകമാണ്, കാരണം അവരുടെ സാന്നിധ്യം ചലനം നിയന്ത്രിക്കുന്നതിനും തിരക്ക് തടയുന്നതിനും സഹായിക്കുന്നു,” മേളയ്‌ക്കെത്തിയവരിൽ ചിലരുടെ അഭിപ്രായം ഇങ്ങനെയാണ്.

ഗതാഗതം നിയന്ത്രിക്കുന്നതിനു പുറമേ, ശുചിത്വം, ആരോഗ്യ സംരക്ഷണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയിലും ആർ‌എസ്‌എസ് കാര്യകർത്താക്കളുടെ സേവനം ലഭ്യമാണ്. ആർ‌എസ്‌എസ് അലഹബാദ് സർവകലാശാലയുമായി സഹകരിച്ച് സർവകലാശാലാ പരിസരത്ത് താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഭക്ഷണപായ്‌ക്കറ്റുകളും , കുടിവെള്ളവും ഒരുക്കാനും ഇവർ മുന്നിലുണ്ട്.

Tags: RSSPrayagrajMahakumbhmela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.