Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷ്-പ്രജ്ഞാനന്ദ മത്സരം സമനിലയില്‍; ഇരുകൂട്ടരും ടാറ്റാ സ്റ്റീല്‍ ചെസില്‍ മുന്‍പില്‍; ചെസില്‍ ഇന്ത്യയുടെ ആധിപത്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടി

ടാറ്റാ സ്റ്റീല്‍ ചെസ് 2025ല്‍ ഇന്ത്യയുടെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള എട്ടാം റൗണ്ടിലെ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും അഞ്ചര പോയിന്‍റ് വീതം നേടി ടൂര്‍ണ്ണമെന്‍റിന്റെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ചെസില്‍ എവിടെയും ഉയരുന്ന ഇന്ത്യന്‍ മേധാവിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 01:12 am IST
in Sports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്):ടാറ്റാ സ്റ്റീല്‍ ചെസ് 2025ല്‍ ഇന്ത്യയുടെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള എട്ടാം റൗണ്ടിലെ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും അഞ്ചര പോയിന്‍റ് വീതം നേടി ടൂര്‍ണ്ണമെന്‍റിന്റെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ചെസില്‍ എവിടെയും ഉയരുന്ന ഇന്ത്യന്‍ മേധാവിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയായി മാറിയിരിക്കുകയാണ് നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ചെസിലെ വിംബിള്‍‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. .

ലോകകപ്പ് ചാമ്പ്യന്‍പട്ടം നേടിയതിന് ശേഷമുള്ള ഗുകേഷിന്റെ ആദ്യ ടൂര്‍ണ്ണമെന്‍റാണിത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും പടിപടിയായി വിജയങ്ങള്‍ കൊയ്താണ് ഗുകേഷിന്റെ മുന്നേറ്റം. തുടക്കത്തില്‍ വിജയങ്ങള്‍ കൊയ്ത പ്രജ്ഞാനന്ദ കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ സമനിലകളില്‍ കുരുങ്ങി അധിക പോയിന്‍റുകള്‍ നേടാനാകാത്ത സ്ഥിതിയിലാണെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.

ഇവര്‍ക്കൊപ്പം അഞ്ചര പോയിന്‍റുമായി ഉക്രൈന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും മുന്‍പന്തിയിലുണ്ട്. അതേ സമയം ഏത് സമയത്തും ഒന്നാം സ്ഥാനത്തേക്ക് കയറിവരാം എന്ന നിലവാരത്തിലേക്ക് യുഎസിന്റെ ഫാബിയാനോ കരുവാനയും ചൈനയുടെ വെയ് യിയും മുന്നേറിയിരിക്കുകയാണ്. ഇരുവരും എട്ടാം റൗണ്ടില്‍ വിജയം നേടിയതോടെ ഇരുവര്‍ക്കും നാലര പോയിന്‍റ് വിതമുണ്ട്. ഇവര്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്‍റോടെ വ്ളാഡിമിര്‍ ഫിഡൊസീവ് ആണ് രണ്ടാം സ്ഥാനത്ത്.

ജര്‍മ്മനിയുടെ വിന്‍റസെന്‍റ് കെയ്‌മറെയാണ് യുഎസിന്റെ ഫാബിയാനോ കരുവാന തോല്‍പിച്ചത്. ഡച്ച് താരം മാക്സ് വാര്‍മെര്‍ഡാമിനെയാണ് ചൈനയുടെ വെയ് യി തോല്‍പിച്ചത്. ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണയും ഡച്ച് താരം അനീഷ് ഗിരിയുമായുള്ള മത്സരം സമനിലയിലായി.

 

Tags: PraggnanandhaaChessFabianocaruanaGukeshDTataSteelChess2025WeiYi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.