Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്ക് ജോ ബൈഡന്‍ ഉന്നതപദവി നല്‍കി; ഹിലരി ക്ലിന്‍റണ് യൂനസ് നല്‍കിയ സംഭാവനയും വിവാദത്തില്‍

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കലയ്‌ക്കുവേണ്ടിയുള്ള ഒരു കമ്മിറ്റിയില്‍ അനര്‍ഹമായി ഉന്നത പദവി നല്‍കിയത് വിവാദത്തില്‍. ഇക്കാര്യം ട്രംപ് സര്‍ക്കാര്‍ പരിശോധിക്കുമെന്നറിയുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുക്കളുടെ പട്ടികയില്‍ കൂടി ഉള്‍പ്പെട്ട വ്യക്തിയാണ് മുഹമ്മദ് യൂനസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 06:00 pm IST
inWorld
മുഹമ്മദ് യൂനസിന്‍റെ മകള്‍ മോണിക്ക (നടുവില്‍) മുഹമ്മദ് യൂനസിനെ കെട്ടിപ്പുണരുന്ന ജോ ബൈഡന്‍ (വലത്ത്)

മുഹമ്മദ് യൂനസിന്‍റെ മകള്‍ മോണിക്ക (നടുവില്‍) മുഹമ്മദ് യൂനസിനെ കെട്ടിപ്പുണരുന്ന ജോ ബൈഡന്‍ (വലത്ത്)

ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കലയ്‌ക്കുവേണ്ടിയുള്ള ഒരു കമ്മിറ്റിയില്‍ അനര്‍ഹമായി ഉന്നത പദവി നല്‍കിയത് വിവാദത്തില്‍. ഇക്കാര്യം ട്രംപ് സര്‍ക്കാര്‍ പരിശോധിക്കുമെന്നറിയുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുക്കളുടെ പട്ടികയില്‍ കൂടി ഉള്‍പ്പെട്ട വ്യക്തിയാണ് മുഹമ്മദ് യൂനസ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനുള്ള യുഎസ് ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിട്ട ട്രംപ് മുഹമ്മദ് യൂനസിനെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.

മുഹമ്മദ് യൂനസിനെ സഹായിക്കുന്ന രീതിയില്‍ പിസിഎഎച്ച് പ്രവര്‍ത്തിച്ചിരുന്നതായി വിമര്‍ശനം ശക്തമാവുന്നു. ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസക്കാരിയായ മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്കെതിരെ അന്വേഷണം നടത്താനിരിക്കുകയാണ് പുതിയ ട്രംപ് സര്‍ക്കാര്‍. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തിന് കര്‍ട്ടന് പിന്നിലിരുന്ന രഹസ്യമായി നേതൃത്വം നല്‍കിയ നേതാവാണ് മുഹമ്മദ് യൂനസ് എന്ന കാര്യം വെളിവായിരിക്കുകയാണ്. ബംഗ്ലാദേശില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ക്കും മുഹമ്മദ് യൂനസിന് ബില്‍ ക്ലിന്‍റണ്‍ കൂടി പങ്കെടുത്ത അമേരിക്കയിലെ ഒരു ചടങ്ങില്‍ സ്വീകരണം നല്‍കിയിരുന്നു.

2016ല്‍ ബില്‍ ക്ലിന്‍റന്റെ ഭാര്യയുടെ പേരിലുള്ള ‘ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷ’ന് കനത്ത തുകയാണ് മുഹമ്മദ് യൂനസ് സംഭാവനയായി നല്‍കിയത്. ഏകദേശം രണ്ടരക്കോടി രൂപയാണ് അന്ന് സംഭാവനയായി മുഹമ്മദ് യൂനസ് നല്‍കിയത്. ഇതിന് പ്രത്യുപകാരമായി ഹിലരി ക്ലിന്‍റണ്‍ യുഎസില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ വന്‍തുക സാമ്പത്തിക സഹായമായി മുഹമ്മദ് യൂനസിന് നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഈ സംഭവത്തില്‍ അന്നേ ട്രംപിന് മുഹമ്മദ് യൂനസിനോട് പകയുണ്ട്. ഈ സംഭാവനയെ ട്രംപ് വെറുക്കാന്‍ കാരണം അദ്ദേഹത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അന്ന് ഹിലരി ക്ലിന്‍റണ് ഈ പണം നല്‍കിയത് എന്നതിനാലാണ്. അന്ന് ഷേഖ് ഹസീനയുടെ അവാമി ലീഗിനെതിരെ മുഹമ്മദ് യൂനസിനെ പിന്തുണച്ചുകൊണ്ട് ശക്തമായ കരുനീക്കങ്ങള്‍ ഹിലരി ക്ലിന്‍റണ്‍ നടത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അഴിമതി, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ നിന്നും മുഹമ്മദ് യൂനസിനെ രക്ഷിക്കാന്‍ ഹിലരി ക്ലിന്‍റണ്‍ അന്ന് യുഎസ് ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ ലോകബാങ്കിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ ബംഗ്ലാദേശില്‍ നിയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം.

ഇപ്പോള്‍ ജോ ബൈഡന്‍ ഭരിച്ചിരുന്ന കാലത്ത് പ്രസിഡന്‍റ്സ് കമ്മിറ്റി ഓണ്‍ ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് (പിസിഎഎച്ച്) എന്ന സമിതിയിലാണ് മുഹമ്മദ് യൂനസിന്റെ ഗായിക കൂടിയായ മകള്‍ മോണിക്കയെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് വഴി പ്രസിഡന്‍റിന്റെ ഓഫീസ് അവരുടെ നിഷ്പക്ഷത കളഞ്ഞുകുളിച്ചതായി വിമര്‍ശനം ഉയരുകയാണ്.

സംഭവം വിവാദമായതോടെ പിസിഎഎച്ച് എന്ന സംഘടനയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. ഇതോടെ സംശയം ഇരട്ടിച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്‍റിന് കലയെക്കുറിച്ചും മറ്റും ഉപദേശം നല്‍കുന്ന സമിതിയായാണ് പിസിഎഎച്ച് അറിയപ്പെടുന്നത്. ഈ സംഘടനയുടെ വക്താവ് എന്ന പദവിയാണ് മോണിക്കയ്‌ക്ക് നല്‍കിയിരുന്നത്.

ഇക്കാര്യത്തില്‍ മുഹമ്മദ് യൂനസ് വിശദീകരണം നല്‍കിയില്ലെങ്കില്‍ മകള്‍ സംശയത്തിന്റെ നിഴലില്‍ തന്നെയായിരിക്കുമെന്ന് പറയുന്നു. അല്ലെങ്കില്‍ ജോ ബൈഡന്റെ ഓഫീസിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ രാഷ്‌ട്രീയ പക്ഷപാതിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു എന്ന ആരോപണം ഉണ്ടാകുമെന്നും വിമര്‍ശനം ഉയരുകയാണ്.

ഗ്രാമീണ്‍ ബാങ്ക് അഴിമതി
പാവങ്ങള്‍ക്ക് ചെറിയ വായ്‌പതുക നല്‍കി അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ മുഹമ്മദ് യൂനസ് ആരംഭിച്ച ഗ്രാമീണ്‍ ബാങ്ക് വന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്നു. ഈ ഗ്രാമീണ്‍ ബാങ്കിന്റെ മറവില്‍ ഏകദേശം 10 കോടി യുഎസ് ഡോളറോളം മുഹമ്മദ് യൂനസ് തിരിമറി നടത്തിയിരുന്നു. ഇതിനെതിരെ ഷേഖ് ഹസീന ഭരിച്ചിരുന്ന കാലത്ത് ബംഗ്ലാദേശിലെ ജനങ്ങള്‍ ഓഫീസ് അടിച്ചു തകര്‍ക്കുക വരെ ചെയ്തിരുന്നു. പാവങ്ങളുടെ രക്തം കൂടിക്കുന്ന രക്ഷസ്സ് എന്നാണ് ഷേഖ് ഹസീന മുഹമ്മദ് യൂനസിനെ വിളിച്ചിരുന്നത്. അന്ന് മുഹമ്മദ് യൂനസിന്റെ രക്ഷിക്കാന്‍ ബില്‍ ക്ലിന്‍റണും ഹിലരി ക്ലിന്‍റണും ഡമോക്രാറ്റുകളുടെ പങ്കാളികളായ സിഎൻഎന്‍ വാര്‍ത്താചാനലും രംഗത്തിറങ്ങിയിരുന്നു. അന്ന് സിഎന്‍എന്‍ ചാനലിന്റെ ക്രിസ്റ്റ്യാന അമന്‍പൂര്‍ എന്ന ലേഖിക മുഹമ്മദ് യൂനസിനെ പിന്തുണച്ചും അക്രമിത്തിന് പിന്നില്‍ ഷേഖ് ഹസീനയുടെ പാര്‍ട്ടി അംഗങ്ങളാണെന്ന് കുറ്റപ്പെടുത്തിയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Tags: GrameenBankHillaryClintonBangladeshSheikhHasinaDonaldtrumpBillClintonMonicaYunusPCAHMuhammedYunus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.