Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നാല് ഇസ്രായേലി വനിതാ പട്ടാളക്കാരെക്കൂടി ഹമാസ് തടങ്കലില്‍ നിന്നും വിട്ടയച്ചു

ഹമാസ് തടവുകാരായി പിടിച്ചിരുന്ന നാല് ഇസ്രയേലി പട്ടാളവനിതകളെക്കൂടി ഹമാസ് ശനിയാഴ്ച വിട്ടയച്ചു. ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പുവെച്ച ഉടമ്പടിയുടെ ഭാഗമായാണ് മോചിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 12:16 am IST
inWorld

ഗാസ: ഹമാസ് തടവുകാരായി പിടിച്ചിരുന്ന നാല് ഇസ്രയേലി പട്ടാളവനിതകളെക്കൂടി ഹമാസ് ശനിയാഴ്ച വിട്ടയച്ചു. ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പുവെച്ച ഉടമ്പടിയുടെ ഭാഗമായാണ് മോചിപ്പിച്ചത്.

Israeli female soldiers [Karina Araiv, Daniella Gilboa, Naama Levy, Liri Albag] released today by Al-Qassam speak in Arabic and say that they were well treated, given food water and clothes.
They also thanked Al-Qassam for keeping them safe from Israel’s bombardment. pic.twitter.com/B3WhcQDGv0

— WN Resouces (@wnresources) January 25, 2025

കഴിഞ്ഞ ദിവസം മൂന്ന് ഇസ്രയേലി വനിതകളെ മോചിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഹമാസ് തടവുകാരായ പിടിച്ചിരുന്ന ഇസ്രയേലി പട്ടാളക്കാരികളായ നാല് വനിതകളെക്കൂടി മോചിപ്പിച്ചത്. ഇസ്രയേലി പട്ടാളവേഷം ധരിച്ചുതന്നെയാണ് ഈ നാല് വനിതകളും മോചിതരായതെന്ന് പുറത്തുവിട്ട ഫോട്ടോകള്‍ സൂചിപ്പിക്കുന്നു. നാല് പേരും പ്രസന്നവദനരായാണ് കാണപ്പെട്ടിരുന്നത്. ബന്ദികളായി പിടിച്ച ശേഷം പലസ്തീന്‍ തടവില്‍ ഇവര്‍ സുരക്ഷിതരമായിക്കഴിയുകയായിരുന്നു എന്നാണ് സൂചനകള്‍.  തടവിലായിരുന്ന തങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നതായി അവര്‍ തന്നെ പറയുന്നു. ഇവര്‍ മോചിതരായതിന് ശേഷം വാഹനത്തില്‍ പോകുന്നതിന്റെ വീഡിയോകളും പുറത്തുവന്നു.

2023 ഒക്ടോബര്‍ ഏഴിനാണ് ഇവരെ ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഡാനിയേല ഗില്‍ബോവ, ലിറി അല്‍ബാഗ്, നാമ ലെവി, കരീന അറീവ് എന്നിവരെയാണ് മോചിപ്പിച്ചത്. പലസ്തീന്‍ വക്താവായ അബു ഒബെയ്ദയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ യുഎസ് സഹായത്തോടെ കഴിഞ്ഞ ആറ് മാസക്കാലമായി നടത്തിയിരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലും പലസ്തീനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

Tags: HamasIsraeliwomenIsraelHaamaspeacetreaty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.