Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ രുദ്രാക്ഷങ്ങളിലേക്ക് തുറക്കുന്ന പ്രയാഗ് രാജിന്റെ വാതായനം…

വേദങ്ങള്‍ അനുസരിച്ച് പറഞ്ഞാല്‍ ശിവഭഗവാന്റെ ഉള്ളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികളാണ് രുദ്രാക്ഷങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ആ കണ്ണുനീരില്‍ നിന്നും മുളച്ചുവന്നതാണത്രെ രുദ്രാക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 11:39 pm IST
inIndia

പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് ഒരുങ്ങിയ പ്രയാഗ് രാജില്‍ ഇപ്പോള്‍ രുദ്രാക്ഷം വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടേയും തിരക്കാണ്. നിരവധി സ്റ്റാളുകള്‍ രുദ്രാക്ഷവില്‍പനയ്‌ക്ക് മാത്രമായി തുറന്നിരിക്കുന്നു. മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രുദ്രാക്ഷമാലകള്‍ നടന്നുവില്‍ക്കാനെത്തിയവരും ഉണ്ട്. അങ്ങിനെ എത്തിയ മധ്യപ്രദേശില്‍ നിന്നും എത്തിയ പെണ്‍കുട്ടികളില്‍ ഒരാളാണ് അവരുടെ വിടര്‍ന്ന കണ്ണുകളും സൗന്ദര്യവും കാരണം ഇന്‍റര്‍നെറ്റില്‍ സെന്‍സേഷന്‍ ആയി മാറിയത്. മൊണാലിസ ഭോസ്ലെ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. അതോടെ മൊണാലിസ എന്ന ടാഗ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സാധാരണഭക്തര്‍ മാത്രമല്ല, ഇവിടെ കൂട്ടമായെത്തുന്ന സ്വാമിമാരും രുദ്രാക്ഷങ്ങളും രുദ്രാക്ഷമാലകളും വാങ്ങിക്കൂട്ടുന്നു. ഇവിടെ വന്ന ഒരു സ്വാമിയുടെ പേര് തന്നെ രുദ്രാക്ഷ ബാബ എന്നാണ്. അദ്ദേഹം 11000 രുദ്രാക്ഷങ്ങള്‍ ഉള്ള 108 രുദ്രാക്ഷമാലകളാണ് അണിഞ്ഞിരിക്കുന്നത്.

ഇവിടെ ഏറെ ആകര്‍ഷിക്കപ്പെടുന്ന ഒരു കാഴ്ച 7.51 കോടി രുദ്രാക്ഷങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട 12 ജ്യോതിര്‍ലിംഗങ്ങളാണ്.

നേപ്പാളില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമാണ് രുദ്രാക്ഷങ്ങള്‍ പ്രധാനമായും പ്രയാഗ് രാജില്‍ എത്തുന്നത്.രുദ്രാക്ഷഫലത്തിനുള്ളില്‍ ആണ് രുദ്രാക്ഷം ഇരിക്കുന്നത്. രുദ്രാക്ഷഫലത്തിന്റെ തൊലി ഉരിഞ്ഞുകളയുന്നതോടെ ഉള്ളിലെ രുദ്രാക്ഷം കിട്ടും.

ശിവഭഗവാന്റെ കണ്ണുനീര്‍ത്തുള്ളികള്‍

വേദങ്ങള്‍ അനുസരിച്ച് പറഞ്ഞാല്‍ ശിവഭഗവാന്റെ ഉള്ളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികളാണ് രുദ്രാക്ഷങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ആ കണ്ണുനീരില്‍ നിന്നും മുളച്ചുവന്നതാണത്രെ രുദ്രാക്ഷം. ഒന്ന് മുതല്‍ 36 മുഖങ്ങള്‍ വരെ രുദ്രാക്ഷങ്ങള്‍ക്കുണ്ട്. ചില രുദ്രാക്ഷങ്ങള്‍ ധരിയ്‌ക്കുമ്പോള്‍ ശുദ്ധി അശുദ്ധി കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നൂറ് രൂപ മുതല്‍ രുദ്രാക്ഷം പ്രയാഗ് രാജില്‍ വാങ്ങാന്‍ കിട്ടും.

കാലാഗ്നി രുദ്രന്‍ അഥവാ പഞ്ചമുഖീ രുദ്രാക്ഷം. ആര്‍ക്കു വേണമെങ്കിലും ധരിയ്‌ക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് ധരിയ്‌ക്കാം. നമുക്ക് നേരെ വരുന്ന എല്ലാ അശുദ്ധികളെയും തരണം ചെയ്യാന്‍ നമുക്ക് ഒപ്പം നില്‍ക്കുന്നവരാണ് കാലാഗ്നി രുദ്രന്‍. അഗ്നിസ്വരൂപനാണത്.

Tags: Mahakumbh2025RudrakshPanchamukhirudrakshPrayagrajKumbhmelaMahakumbhmelaMahakumbhmela2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.