Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ സഖ്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ദെൽഹി തിരഞ്ഞെടുപ്പ്

തമ്മിലടി രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 02:09 pm IST
inIndia

ന്യൂദെൽഹി:ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് രൂപം നൽകിയ ഇന്ത്യസഖ്യം ഏതാണ്ട് മരിച്ചു കഴിഞ്ഞുവെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനുമെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഒരു മഹാസഖ്യം രൂപം കൊള്ളാനുള്ള ചർച്ചകൾ നടക്കുമ്പോൾ ഇന്ത്യാ സഖ്യത്തിലെ ഒരു മുതിർന്ന നേതാവ് 2023 ജൂണിൽ പറഞ്ഞ അഭിപ്രായം ഇപ്പോൾ നടപ്പിലായിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരു മഹാസഖ്യം അഭികാമ്യമാണ്, പക്ഷേ അത് സാധ്യമാണോയെന്ന് എനിക്ക് ഉറപ്പില്ല എന്നായിരുന്നു ആ രാഷ്‌ട്രീയ നേതാവിന്റെ അഭിപ്രായപ്രകടനം. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ പൂർണമായും ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയുകയാണ്. പാറ്റ്നയുടെ വേനൽചൂടിൽ ബിജെപി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ നേതാക്കൾ ഒത്തുചേർന്നതിന് 18 മാസങ്ങൾക്ക് ശേഷം ഇപ്പോൾ സഖ്യം മരിച്ചുകഴിഞ്ഞ നിലയിലാണ്. അതിന്റെ അന്തിമ ചടങ്ങുകൾ അത്യധികം നിർണായകമായ ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ചാർ സൗ പാർ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യവുമായി ബിജെപി നടത്തിയ മുന്നേറ്റത്തെ തടഞ്ഞുനിർത്താൻ വേണ്ടിയാണ് ഇന്ത്യസഖ്യം രൂപം കൊണ്ടത്. സീറ്റെണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തിയതോടുകൂടി ഇന്ത്യാ സഖ്യത്തിലെ വൈരുദ്ധ്യങ്ങളും ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി. ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും ഇടതുപക്ഷവും ഒന്നിച്ചൊരു വേദിയിലിരിക്കാൻ പോലും തയ്യാറാകാത്ത രീതിയിലുള്ള ശത്രുത തുടർന്നു. ബീഹാറിൽ എന്നും രണ്ടു ചേരിയിൽ നിന്ന സുഹൃത്തുക്കളായ രാഷ്‌ട്രീയ ശത്രുക്കൾ ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും പരസ്പരം വിശ്വസിക്കാൻ കഴിയാത്ത രാഷ്‌ട്രീയ സാഹചര്യമായിരുന്നു നിതീഷ് കുമാർ സഖ്യം വിടാനുള്ള കാരണം. കാശ്മീർ താഴ്വരെയിൽ ആധിപത്യത്തിനായി പോരാടുന്ന ഒമർ അബ്ദുള്ളയും മെഹബൂബ മുക്തിയും ഒരേ പക്ഷത്ത് തുടരുകയെന്നത് അസംഭവ്യമാണെന്ന് കാലം തെളിയിച്ചു തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേന ഉദ്ധവ് താക്കറെ പക്ഷം പ്രതിപക്ഷ പാർട്ടികളുമായി പൂർണമായി ഇഴുകിച്ചേർന്ന് മുന്നോട്ടു പോകാൻ കഴിയാത്ത ആനുകാലിക രാഷ്‌ട്രീയത്തിലൂടെ കടന്നു പോവുകയാണ്. ദെൽഹിയിലാണ് ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ രാഷ്‌ട്രീയം നടക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്ത് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിച്ചപ്പോൾ തൊട്ടടുത്ത അതിർത്തി സംസ്ഥാനത്ത് പഞ്ചാബിൽ ഇരുവരും പരസ്പരം കടിച്ചു കീറുന്ന മത്സരമാണ് നടത്തിയത്. ലോകസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന് പോരാടിയവർ ഒരു വർഷമെത്തുന്നതിനു മുമ്പേ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നുവരെ കാണാത്ത രീതിയിലുള്ള ആരോപണങ്ങളുമായി പരസ്പരം മത്സരിക്കുന്നത് വിരോധാഭാസം എന്നല്ലാതെ എന്താണ് പറയാൻ കഴിയുക. ഇന്ത്യാസഖ്യത്തിന് രൂപം നൽകുന്നതിൽ മുന്നിൽ ഉണ്ടായിരുന്ന നിതീഷ് കുമാർ മാസങ്ങൾക്കുള്ളിൽ തന്നെ എൻഡിഎയിൽ തിരിച്ചുവന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാവായ ശരത് പവാർ തൊട്ടടുത്ത ദിവസങ്ങളിൽ എന്ത് രാഷ്‌ട്രീയ നിലപാട് എടുക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യം മഹാരാഷ്‌ട്രയിൽ കാണാം. ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിൽ നിന്നും ഒട്ടനവധി നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞു പോകുന്നത് തുടരുകയാണ്. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യപരമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തിലേക്ക് നയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Tags: INDIA AllianceFinal departure
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.