Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തിലെ വനിത കമാൻഡർമാരുടെത് മികച്ച പ്രകടനം – കരസേന മേധാവി

2032 ൽ 12 മടങ്ങ് വനിത കമാൻഡർമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 02:08 pm IST
in India

ന്യൂദെൽഹി:ഇന്ത്യൻ കരസേനയിലെ വനിതാ ഉദ്യോഗസ്ഥർ മികച്ച പ്രകടനമാണ് കാഴ്‌ച്ചവയ്‌ക്കുന്നതെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. സേനയിലേക്കുള്ള വനിതകളുടെ പ്രവേശനം കൂടുതൽ വർദ്ധിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിലെ ഒരു ലഫ്റ്റ ജനറൽ കിഴക്കൻ ആർമി കമാൻഡർ ജനറൽ രാംചന്ദർ തിവാരിക്ക് എഴുതിയ അഞ്ചു പേജുള്ള ഒരു കത്ത് ചോർന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കരസേനാ മേധാവി. സൈന്യത്തിലെ ഒരു കമാൻഡർ ആയ ലെഫ്റ്റ് ജനറൽ രാജീവ് പുരി ഈസ്റ്റേൺ കമാൻഡർ ലെഫ്റ്റ് ജനറൽ രാം ചന്ദർ തിവാരിക്ക് എഴുതിയ അഞ്ചു പേജുള്ള കത്തിൽ കിഴക്കൻ സെക്ടറിലെ വനിതാ ഓഫീസർമാരുടെ പ്രവർത്തനം ആർമി യൂണിറ്റുകളെ ബാധിക്കുന്നതായി നിരവധി ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം ഒരു കത്ത് ചോരാൻ പാടില്ലായിരുന്നുവെന്നും വനിതാ ഓഫീസർമാർ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സൈനിക ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ജനറൽ ദ്വിവേദി പറഞ്ഞു. ചോർന്ന കത്തിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കത്തിലെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു ധാരണയാണ്. ആ ധാരണയും അഭിപ്രായവും പറയാൻ അദ്ദേഹത്തിന് എല്ലാ അവകാശവും ഉണ്ടെന്നും ഇതൊരു ആഭ്യന്തര ആശയ വിനിമയമാണെന്നും കരസേനാ മേധാവി പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സൈന്യം വനിതാ കമാണ്ടിംഗ് ഓഫീസർമാരെ നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് 16 വനിതാ ഓഫീസർമാർ ആർമിയുടെ സ്റ്റാഫ് കോളേജിൽ ജോലിചെയ്യുന്നു. വ്യോമസേനയിൽ പൈലറ്റുമാരായ വനിതാ ഓഫീസർമാരുണ്ട്. കാളിമാതാവിന്റെ രൂപത്തിലുള്ള ശക്തയായ വനിതാ ഓഫീസർമാരെയാണ് സൈന്യം ആഗ്രഹിക്കുന്നത്. സൈന്യത്തിൽ ലിംഗ ഭേദം ഇല്ലാതെയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023ലെ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സൈന്യം വനിത ഓഫീസർമാരെ കമാൻഡർ റോളുകളിലേക്ക് നിയോഗിച്ചത്. കിഴക്കൻ കമാൻഡിന് കീഴിലുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ നിരവധി ഫോർവേഡ് ലൊക്കേഷനുകളിൽ ഒട്ടനവധി വനിത ഓഫീസർമാർ യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. 2032 ഓടെ ഓഫീസ് റാങ്കിലുള്ള വനിതകളുടെ എണ്ണം 12 മടങ്ങ് വർദ്ധിപ്പിക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് കരസേന മേധാവി അറിയിച്ചു.

Tags: indian armyWomen CommandersOutstanding performance...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.