Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിരാട് കോലിക്ക് മുമ്പ് അനുഷ്ക പ്രണയിച്ച ക്രിക്കറ്റ് താരം, ആരുമറിയാതെ പോയതോ; ചർച്ചയാക്കി ആരാധകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 01:48 pm IST
inEntertainment

വൻ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ‌ ഇവരെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും വിരാട് കോലി പ്രാധാന്യം നൽകിയത് ഭാര്യ അനുഷ്കയ്‌ക്കാണ്. അനുഷ്ക ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം വിരാടിനുള്ള മാറ്റങ്ങൾ ഏറെയാണ്. കുടുംബ ജീവിതത്തിന് രണ്ട് പേരും വലിയ പ്രാധാന്യം നൽകുന്നു. അമ്മയായ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ.

സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ അനുഷ്ക താൽപര്യപ്പെടുന്നില്ല. സ്വകാര്യതയ്‌ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. മക്കൾ രണ്ട് പേരുടെയും ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്. അടുത്തിടെ മകളുടെ ഫോട്ടോ എടുത്തെന്ന് കരുതിയ വിരാട് വിദേശത്ത് വെച്ച് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീ‍ഡിയയിൽ വെെറലായി.

ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിലെത്തി. അനുഷ്കയ്‌ക്ക് മുമ്പ് ചില നടിമാർക്കൊപ്പം ചേർത്ത് വിരാടിന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് വിരാട് തുറന്ന് സംസാരിച്ചിട്ടുള്ളത്. മറുവശത്ത് അനുഷ്കയ്‌ക്കും മുമ്പ് മറ്റ് പ്രണയങ്ങളുണ്ടായിട്ടുണ്ട്.

നടൻ രൺവീർ സിം​ഗുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്ന് ബോളിവുഡിൽ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. അനുഷ്കയുടെ അധികമാരും അറിയാത്ത മുൻപ്രണയമാണ് ബോളിവുഡ് മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ‌ ആപ് കി അദാലത്ത് എന്ന ഷോയിൽ വന്നപ്പോൾ സുരേഷ് റെയ്ന ഇതിന്റെ സൂചന നൽകിയിട്ടുണ്ട്.

അനുഷ്കയുമായി ചേർത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് റെയ്ന പുഞ്ചിരിച്ചു. ​ഗോസിപ്പുകൾ നിഷേധിച്ചില്ല. എന്നാൽ അനുഷ്ക ഇതേക്കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല. 2017 ലാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും വിവാഹിതരാകുന്നത്.

കരിയറിലെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അനുഷ്ക ശർമ്മയുടെ വിവാഹം. വിവാഹ ശേഷം നടി കരിയറിൽ തുടർന്നെങ്കിലും ഗർഭിണിയായ ശേഷം ഇടവേളയെടുത്തു. 2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മയുടെ അവസാനം റിലീസ് ചെയ്ത സിനിമ. വാമിക, അകായ് എന്നിവരാണ് അനുഷ്കയുടെയും വിരാടിന്റെയും മക്കൾ. മകന്റെ ദൃശ്യങ്ങൾ‌ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായി.

മക്കളുടെ ഫോട്ടോ പങ്കുവെക്കരുതെന്ന് താര ദമ്പതികളുടെ കർശന നിർദ്ദേശമുള്ളപ്പോഴാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മുമ്പ് മകളുടെ ഫോട്ടോ പുറത്ത് വന്നപ്പോൾ ഇരുവരും പ്രതികരിച്ചിരുന്നു. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന അനുഷ്ക പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. അനുഷ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റബ് നേ ബന ദി ജോഡി, സുൽത്താൻ, പികെ തുടങ്ങി കരിയറിൽ അനുഷ്കയ്‌ക്ക് ഹിറ്റുകൾ ഏറെയാണ്.

വൻ ആരാധക വൃന്ദമുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ‌ ഇവരെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും വിരാട് കോലി പ്രാധാന്യം നൽകിയത് ഭാര്യ അനുഷ്കയ്‌ക്കാണ്. അനുഷ്ക ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം വിരാടിനുള്ള മാറ്റങ്ങൾ ഏറെയാണ്. കുടുംബ ജീവിതത്തിന് രണ്ട് പേരും വലിയ പ്രാധാന്യം നൽകുന്നു. അമ്മയായ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ.

സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ അനുഷ്ക താൽപര്യപ്പെടുന്നില്ല. സ്വകാര്യതയ്‌ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. മക്കൾ രണ്ട് പേരുടെയും ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്. അടുത്തിടെ മകളുടെ ഫോട്ടോ എടുത്തെന്ന് കരുതിയ വിരാട് വിദേശത്ത് വെച്ച് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീ‍ഡിയയിൽ വെെറലായി.

ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിലെത്തി. അനുഷ്കയ്‌ക്ക് മുമ്പ് ചില നടിമാർക്കൊപ്പം ചേർത്ത് വിരാടിന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് വിരാട് തുറന്ന് സംസാരിച്ചിട്ടുള്ളത്. മറുവശത്ത് അനുഷ്കയ്‌ക്കും മുമ്പ് മറ്റ് പ്രണയങ്ങളുണ്ടായിട്ടുണ്ട്.

നടൻ രൺവീർ സിം​ഗുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്ന് ബോളിവുഡിൽ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. അനുഷ്കയുടെ അധികമാരും അറിയാത്ത മുൻപ്രണയമാണ് ബോളിവുഡ് മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ‌ ആപ് കി അദാലത്ത് എന്ന ഷോയിൽ വന്നപ്പോൾ സുരേഷ് റെയ്ന ഇതിന്റെ സൂചന നൽകിയിട്ടുണ്ട്.

അനുഷ്കയുമായി ചേർത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് റെയ്ന പുഞ്ചിരിച്ചു. ​ഗോസിപ്പുകൾ നിഷേധിച്ചില്ല. എന്നാൽ അനുഷ്ക ഇതേക്കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല. 2017 ലാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും വിവാഹിതരാകുന്നത്.

കരിയറിലെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അനുഷ്ക ശർമ്മയുടെ വിവാഹം. വിവാഹ ശേഷം നടി കരിയറിൽ തുടർന്നെങ്കിലും ഗർഭിണിയായ ശേഷം ഇടവേളയെടുത്തു. 2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മയുടെ അവസാനം റിലീസ് ചെയ്ത സിനിമ. വാമിക, അകായ് എന്നിവരാണ് അനുഷ്കയുടെയും വിരാടിന്റെയും മക്കൾ. മകന്റെ ദൃശ്യങ്ങൾ‌ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായി.

മക്കളുടെ ഫോട്ടോ പങ്കുവെക്കരുതെന്ന് താര ദമ്പതികളുടെ കർശന നിർദ്ദേശമുള്ളപ്പോഴാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മുമ്പ് മകളുടെ ഫോട്ടോ പുറത്ത് വന്നപ്പോൾ ഇരുവരും പ്രതികരിച്ചിരുന്നു. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന അനുഷ്ക പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. അനുഷ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റബ് നേ ബന ദി ജോഡി, സുൽത്താൻ, പികെ തുടങ്ങി കരിയറിൽ അനുഷ്കയ്‌ക്ക് ഹിറ്റുകൾ ഏറെയാണ്.

Tags: Virat KohliAnushka SharmaLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.