Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

370 ചരിത്ര സ്‌കോറുമായി പെണ്‍പട; കന്നി സെഞ്ച്വറിയുമായി ജെമീമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 05:10 am IST
in Cricket
കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ് ബാറ്റ് ഗിറ്റാര്‍ പിടിക്കുമ്പോലെ വച്ചുകൊണ്ട് വേറിട്ട ആഘോഷം നടത്തുന്നു

കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ് ബാറ്റ് ഗിറ്റാര്‍ പിടിക്കുമ്പോലെ വച്ചുകൊണ്ട് വേറിട്ട ആഘോഷം നടത്തുന്നു

വഡോദര: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ സ്‌കോര്‍ തിരുത്തിക്കുറിച്ചു. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താണ് ഭാരത വനിതകള്‍ പുതിയ ചരിത്രം രചിച്ചത്.

50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തു. ഇതിനെതിരെ അയര്‍ലന്‍ഡിന് 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 116 റണ്‍സ് ജയത്തോടെ മൂന്ന് മത്സര പരമ്പര ഭാരതം സ്വന്തമാക്കുകയും ചെയ്തു. ഭാരതത്തിനായി കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമായി ജെമീമ റോഡ്രിഗസ് മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.

ഇതിന് മുമ്പ് ഭാരതത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ 358 റണ്‍സായിരുന്നു. അയര്‍ലന്‍ഡിനെതിരെ തന്നെയാണ് ആതും നേടിയിട്ടുള്ളത്. വഡോദരയില്‍ ഇന്നലെ ടോസ് ഭാരതത്തിനായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച നായിക സ്മൃതി മന്ദാന ഓപ്പണിങ് വിക്കറ്റില്‍ പ്രതിക റാവലുമായി ചേര്‍ന്ന് അത്യുഗ്രന്‍ തുടക്കമാണ് നല്‍കിയത്.

ഒന്നാം വിക്കറ്റില്‍ 19 ഓവറില്‍ 156 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മൃതി(73)യും പ്രതികയും(67) അടുത്തടുത്ത പന്തുകളില്‍ പുറത്തായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഹര്‍ലീന്‍ ഡിയോളും(89) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടുതല്‍ ഗംഭീരമാക്കി. ഇരുവരും ചേര്‍ന്ന് 183 റണ്‍സ് ഭാരത ടോട്ടലിലേക്ക് കൂട്ടിചേര്‍ത്തു. 89 റണ്‍സുമായി ഹര്‍ലീന്‍ മിന്നിയപ്പോള്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ട് ജെമീമ റോഡ്രിഗസ് ഭാരത ഇന്നിങ്‌സ് കൂടുതല്‍ ഉജ്ജ്വലമാക്കി.

91 പന്തുകള്‍ നേരിട്ട ജെമീമ 12 ബൗണ്ടറികളുടെ ബലത്തില്‍ 102 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ രണ്ട് റണ്‍സ് വീതമെടുത്ത് തേജല്‍ ഹസ്‌നാബിസും സയാലി സത്ഘാറെയും പുറത്താകാതെ നിന്നു. ഭാരത നിരയില്‍ റിച്ച ഘോഷ്(10) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റും അര്‍ലീന്‍ കെല്ലിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ അയര്‍ലന്‍ഡ് പൊരുതിനോക്കിയെങ്കിലും ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കാന്‍ സാധിച്ചില്ല. കര്‍ട്ട്‌ലി റെയില്ലി(80)യുടെ പ്രകടനമാണ് അവരുടെ ടോട്ടല്‍ കഷ്ടിച്ച് 250 എങ്കിലും കടന്നത്. ലീഹ് പോള്‍ 37 റണ്‍സോടെ പുറത്താകാതെ നിന്നു. ഭാരത ബൗളര്‍ ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: jemima rodericksIndian Womens CricketODI Cricket Series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരെ ഭാരതത്തിന് കൂറ്റന്‍ വിജയം

Editorial

കളിക്കളങ്ങളില്‍ ഉണരുന്ന നാരീശക്തി

ഭാരതതാരം ഹര്‍ലീന്‍ ഡിയോള്‍ സഹതാരം ജമീമ റോഡ്രിഗസുമൊത്ത് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു
Cricket

വിക്ടോറിയസ് വിമന്‍സ്; വീണ്ടും വമ്പന്‍ ജയം, വിന്‍ഡീസിനെതിരെ പരമ്പര

Cricket

ബെംഗളൂരുവിലെ 15 ദിന ക്യാമ്പ് പൂര്‍ത്തിയായി; പോരായ്‌മകള്‍ ഇനിയും നികത്താനുണ്ടെന്ന് ക്യാപ്റ്റനും കോച്ചും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഭാരത താരം റിച്ച ഘോഷിന്റെ ബാറ്റിങ്‌
Cricket

ഭാരതം 603ല്‍ ഡിക്ലയര്‍ ചെയ്തു; പൊരുതിക്കയറി ദ. ആഫ്രിക്ക

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.