Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള വനിതകള്‍ക്ക് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 04:54 am IST
inSports
സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പുകളായ കേരളത്തിന്റെ വനിതാ ടീം

സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പുകളായ കേരളത്തിന്റെ വനിതാ ടീം

ഭാവ്നഗര്‍ (ഗുജറാത്ത്): ഗുജറാത്തിലെ ഭാവ്നഗറിലെ സിദ്സാര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന 74-ാമത് സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ (8653) പരാജയപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ വനിതകള്‍ ദേശീയ കിരീടം നിലനിര്‍ത്തി. പുരുഷ ഫൈനലില്‍ പഞ്ചാബിനെ (80-56) തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി.

തമിഴ്‌നാടിന്റെ പുരുഷ ടീം മലയാളി പരിശീലകന്‍ സി.വി. സണ്ണിക്ക് കീഴിലാണ് ചാമ്പ്യന്‍ഷിപ്പിനിറങ്ങിയത്. വനിതകളില്‍ ഇന്ത്യന്‍ റെയില്‍വേ 46-36 എന്ന സ്‌കോറിന് ലീഡ് ചെയ്തു, ധര്‍ഷിണി, പൂനം ചതുര്വേദി, പുഷ്പ സെന്തില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് റെയില്‍വേയെ മുന്നില്‍ എത്തിച്ചു.

കേരളത്തിനു വേണ്ടി 18 പോയിന്റുമായി സൂസന്‍ ഫ്ളോറന്റീന 17 പോയിന്റുമായി ശ്രീകലയാണ് ടോപ് സ്‌കോറര്‍. പോയിന്റുകള്‍ ഏറ്റവും താരമൂല്യമുള്ള താരമായി പ്രണവ് പ്രിന്‍സും ത്രീ പോയിന്റ് ഷൂട്ടറിനുള്ള കേരളത്തിന്റെ ക്യാപ്റ്റന്‍ ശ്രീകല നേടി.

ടീം: ശ്രീകല.ആര്‍(ക്യാപ്റ്റന്‍) കവിത ജോസ്, സൂസന്‍ ഫ്‌ലോറന്റീന, സ്വപ്‌ന മരിന്‍ ജിജു, ഒലിവിയ ടി. ഷൈബു (എല്ലാവരും കെഎസ്ഇബിയില്‍ നിന്ന്) ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ (കേരളാ പോലീസില്‍ നിന്ന്) അക്ഷയ ഫിലിപ്പ്, ഐറിന്‍ ജോണ്‍ (ചങ്ങഞ്ചേരി അസംപ്ഷന്‍ കോളേജില്‍ നിന്ന്) അമാന്‍ഡ മരിയ ദി റോച്ച (സാറ്റ് മരിയ ദി റോച്ച) കോളേജ് എറണാകുളം) കൃഷ്ണപ്രിയ എസ്.എസ് (അല്‍ഫോന്‍സ കോളേജ് പാലാ) അലീന ആന്റണി (സേക്രഡ് ഹാര്‍ട്ട് കോളേജ് ചാലക്കുടി) കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള വിപിന്‍, കൊരട്ടിയില്‍ നിന്നുള്ള രാഹുല്‍ അസി.കോച്ച്.

Tags: Kerala women74th Senior National Basketball Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ക്വാര്‍ട്ടറില്‍ കര്‍ണാടക-മധ്യപ്രദേശ് പോരാട്ടത്തില്‍ നിന്ന്‌
Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരള വനിതകള്‍ സെമിയില്‍

ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ വനിതകളുടെ കേരള-കര്‍ണാടക പോരാട്ടത്തില്‍ നിന്ന്‌
Sports

കേരള വനിതകള്‍ ക്വാര്‍ട്ടറില്‍

Sports

ദേശീയ ബാസ്‌കറ്റ്‌ബോള്‍ കേരള വനിതകള്‍ റണ്ണര്‍ അപ്പ്

മഹിളാ സമന്വയവേദിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി പാലത്തറ ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ മഹിളാ ശക്തി സംഗമം ചലച്ചിത്രതാരം ശ്രുതി ബാല ഉദ്ഘാടനം ചെയ്യുന്നു
Kottayam

ലഹരി മരുന്നുപയോഗം വഴി കൂടുതല്‍ വെല്ലുവിളി നേരിടുന്നത് സ്ത്രീ സമൂഹം: ശ്രുതിബാല

Sports

37-ാമത് ദേശീയ ഗെയിംസ്: ബാസ്‌കറ്റ്‌ബോളില്‍ കേരള വനിതകള്‍ ഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.