Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി; ഒടുവില്‍ യോഗി ആദിത്യനാഥിനോട് മാപ്പിരന്ന് മജാന്‍ റാസ

ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മുസ്ലിം യുവാവ് ഒടുവില്‍ യോഗി ആദിത്യനാഥിനോട് മാപ്പിരുന്നു. മാപ്പിരന്നുകൊണ്ടുള്ള വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 10:37 pm IST
in India

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മുസ്ലിം യുവാവ് ഒടുവില്‍ യോഗി ആദിത്യനാഥിനോട് മാപ്പിരുന്നു. മാപ്പിരന്നുകൊണ്ടുള്ള വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

മജാന്‍ റാസ എന്ന യുവാവാണ് യാതൊരു കാരണവശാലും മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നത്. പിന്തുണയ്‌ക്ക് യോഗിയ്‌ക്കൊപ്പം എത്ര പേരുണ്ടെങ്കിലും മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മജാന്‍ റാസയുടെ വെല്ലുവിളി.

മജാന്‍ റാസ എന്ന യുവാവ് മാപ്പിരക്കുന്നതിന്റെ വീഡിയോ:

WATCH –pic.twitter.com/GyH50Ht76a

— Times Algebra (@TimesAlgebraIND) January 11, 2025

സമൂഹമാധ്യമത്തിലൂടെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തിയ മജാന്‍ റാസയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നേരത്തെ യോഗി ആദിത്യനാഥിന്റെ തലവെട്ടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബറേലി പൊലീസ് മജാന്‍ റാസയെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇയാള്‍ കരച്ചിലിലേക്കും മാപ്പപേക്ഷയിലേക്കും മാറിയത്.

ഇനി മുതല്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ യാതൊന്നും പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച യുവാവ് ചെയ്ത കുറ്റത്തിന് മാപ്പിരക്കുകയാണിപ്പോള്‍. ഇതോടെ യുവാവിനെതിരായ നടപടി വേണ്ടെന്ന് വെച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

മഹാകുംഭമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് യുപി. തീര്‍ത്ഥാടകര്‍ക്ക് താമസത്തിനുള്ള ടെന്‍റുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. ജനവരി 13 മുതല്‍ ഫെബ്രവരി 26 വരെയാണ് മഹാകുംഭമേള. 12 വര്‍ഷത്തില്‍ ഒരിയ്‌ക്കലാണ് ഈ കുംഭമേള.

Tags: YogiadityanathMahakumbhmelaMahakumbhmela2025MajanRazaPrayagraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

Screenshot
News

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.