Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗതോത്സവം: പൈതൃക നടത്തം 11ന് ആറന്മുളയില്‍; സൂക്ഷ്മ വനം പരിപാടി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 12:25 pm IST
in Kerala

കൊച്ചി: സുഗതനവതിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള സുഗത സൂക്ഷ്മ വനം പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി നഗരസഭാ ചെയര്‍മാന്‍ അഡ്വ. എം. അനില്‍കുമാര്‍, സുഗത നവതി ചെയര്‍മാന്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിക്കും.

പത്തനംതിട്ട: സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായി ആറന്മുളയുമായി ബന്ധപ്പെട്ട സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് നടക്കുമെന്ന് ആഘോഷ സമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.

രാവിലെ 9ന് അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനുമായ മാലക്കര ആനന്ദവാടി ആലപ്പുറത്ത് കൊച്ചുരാമന്‍ പിള്ളയാശാന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് സുഗതകുമാരിയുടെ ജന്മഗൃഹത്തില്‍ സമാപിക്കും. ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. നടന്‍ കൃഷ്ണപ്രസാദ് മുഖ്യാതിഥിയാകും. ഡോ. മാത്യൂ കോശി അധ്യക്ഷത വഹിക്കും.

മാലക്കര പള്ളിയോടത്തിന്റെ മാലിപ്പുര വേദിയിലേക്കാണ് തുടര്‍ന്നുള്ള യാത്ര. പള്ളിയോട ശില്പി ചങ്ങങ്കരി വേണു ആചാരിയെ ആദരിക്കും. മാലക്കര ചക്കിട്ടപ്പടിയിലുള്ള സ്വാമി വിശുദ്ധാനന്ദയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ വിശുദ്ധാനന്ദ സ്വാമി പ്രസംഗിക്കും. സാഹിത്യ നിരൂപകന്‍ ഡോ. കെ. ഭാസ്‌കരന്‍ നായരുടെയും സാഹിത്യകാരന്‍ ഡോ. കെ.എം. ജോര്‍ജിന്റെയും വസതികള്‍ സന്ദര്‍ശിക്കും.

ഇടയാറന്മുളയിലെ വിളക്കുമാടം കൊട്ടാരമാണ് അഞ്ചാം വേദി. ഇവിടെ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ പ്രസംഗിക്കും. തുടര്‍ന്ന് കവിയൂര്‍ സ്വാമിയുടെ സ്മാരകമായ ആശ്രമം, സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ സ്മാരകം, മഹാകവി കെ.വി. സൈമന്റെ കോഴിപ്പാലത്തുള്ള സ്മാരകം എന്നിവ സന്ദര്‍ശിക്കും.

ഡോ. മോഹനാക്ഷന്‍ നായര്‍ കെ.വി. സൈമണെ അനുസ്മരിക്കും. ആറന്മുള പൊന്നമ്മയുടെ മാലേത്ത് കുടുംബത്തില്‍ എത്തുന്ന കാല്‍നട സംഘത്തോട് സാമൂഹ്യ പ്രവര്‍ത്തക മാലേത്ത് സരളാദേവി സംവദിക്കും.

കാര്‍ഗില്‍ യുദ്ധവിജയത്തെ അനുസ്മരിക്കുന്ന വീരജവാന്‍ സ്മാരകം, സത്രക്കടവ്, തിരുവോണത്തോണി, ആറന്മുള ക്ഷേത്രം, പള്ളിയോട സേവാസംഘം ഓഫീസ്, പുത്തരിയാല്‍, ആറന്മുള കണ്ണാടിയുടെ നിര്‍മാണ മേഖല, ആറന്മുള കൊട്ടാരം എന്നിവയാണ് തുടര്‍ന്നുള്ള സന്ദര്‍ശന വേദികള്‍. ആറന്മുള വിജയകുമാര്‍, പ്രൊഫ. രാജേഷ്‌കുമാര്‍, ശശിധരന്‍ പിള്ള, ഉത്തമന്‍ കുറുന്താര്‍, എന്നിവര്‍ വിവിധ വേദികളില്‍ സംസാരിക്കും.

സുഗതകുമാരിയുടെ ജന്മഗൃഹമായ വാഴുവേലില്‍ തറവാട്ടില്‍ വൈകിട്ട് പൈതൃക കാല്‍നടയാത്രയുടെ സമാപനം നടക്കും. ചടങ്ങില്‍ ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ഐ. മുഹമ്മദ് ഷെരീഫ്, എം.എ. കബീര്‍, വിക്ടര്‍ ടി. തോമസ്, പി.
ആര്‍. ഷാജി എന്നിവരും പങ്കെടുത്തു.

Tags: സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിSugathakumari Navati Celebration Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.