Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലും ആർഎസ്എസ് റോൾ ചർച്ച ചെയ്ത് മാധ്യമങ്ങൾ

ഹരിയാനയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിറകെ ഡൽഹിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 10:38 pm IST
inIndia

ന്യൂദെൽഹി:ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിലും ആർഎസ്എസ് റോൾ ചർച്ച ചെയ്യുകയാണ് ദേശീയ മാധ്യമങ്ങൾ. ഹരിയാനയിലും മഹാരാഷ്‌ട്രയിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും ബിജെപിക്ക് വൻ വിജയം നേടിക്കൊടുത്തതിന് പിന്നിൽ രാഷ്‌ട്രിയ സ്വയംസേവക സംഘത്തിന്റെ ആസൂത്രിതമായ ഇടപെടലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ നടത്തിയ വിശകലനം.

ആർഎസ്എസ് വളണ്ടറിയർമാർ നൂറുകണക്കിനാളുകൾ സംസ്ഥാനത്ത് സാമൂഹിക ഗ്രൂപ്പുകളുമായും പ്രൊഫഷണലുകളുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സംസ്ഥാനത്ത് നൂറ് കണക്കിന് യോഗങ്ങൾ സംഘടിപ്പിക്കും. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരഭകരെ പ്രതിനിധീകരിക്കുന്ന ലഘു ഉദ്യോഗ് ഭാരതി വ്യാപാരികളെയും സംരഭകരെയും രാഷ്‌ട്രസേവിക സമിത വനിത വോട്ടർമാരെയും സേവാഭാരതി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെയും കണ്ട് സംവദിക്കും. അനധികൃത കുടിയേറ്റം സംബന്ധിച്ചും ചർച്ചകൾ നടത്തും. ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു.

ഡൽഹി സംസ്ഥാനത്ത് ആകെ 50,000 യോഗങ്ങളാണ് ആർഎസ്എസ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് ദി സൺഡേ ഗാർഡിയൻ പത്രം വെളിപ്പെടുത്തിയത്. ഇതിനായി ആർഎസ്എസ് – ബിജെപി സംയുക്ത യോഗം നടന്നതായാണ് പത്രത്തിന്റെ റിപ്പോർട്ട്. ബിജെപി ഭാഗത്ത് നിന്ന് വീരേന്ദ്ര സച്ച്ദേവ, ബൈജയന്ത് പാണ്ഡെ, ഹർഷ് മൽഹോത്ര എം പി എന്നിവരും ആർഎസ്എസ് ചുമതലയുള്ള ജതിൻ, വിശാൽ, ദയാനന്ദ്, അനിൽ ഗുപ്ത എന്നിവരും പങ്കെടുത്തതായി പത്രം വിശദീകരിക്കുന്നു. ഡൽഹിയിലെ 13,000 ബൂത്തുകളിൽ നാലോളം യോഗങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി. ഓരോ യോഗത്തിലും എട്ട് മുതൽ 15 വരെ ആളുകൾ പങ്കെടുക്കും.

വികസനം, പരിസ്ഥിതി, സമ്മതിദാനാവകാശം വിനിയോഗിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി നഗരത്തിൽ ആയിരക്കണക്കിന് ചെറിയ മീറ്റിംഗുകൾ സംഘടിപ്പിച്ച് അതിലൂടെ ബിജെപി ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് എഎൻഐ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരിട്ടുള്ള ഇടപെടലിന് പകരം കമ്യൂണിറ്റി മീറ്റിംഗ് സംഘടിപ്പിക്കുകയാണ് പദ്ധതിയെന്നാണ് എഎൻഐ റിപ്പോർട്ടിൽ പറയുന്നത്.

Tags: RSSdelhi electioncommunity meeting...
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.