Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Literature

കാടിന്റെ പച്ച ജിജി, കടലിന്റെ നീല ജിജി, ചോരയുടെ ചോപ്പു ജിജി….കെ.ആര്‍.ടോണിയുടെ ജിജിക്കവിതയില്‍ മുങ്ങി കേരളം, ഭാഷാപോഷിണിക്ക് ട്രോളോട് ട്രോള്‍

സമൂഹമാധ്യമങ്ങളില്‍ മനോരമയുടെ ഭാഷാപോഷിണിയ്‌ക്കെതിരെ വന്‍ ട്രോളുകള്‍ ഉയരുകയാണ്. ജിജി എന്ന കെ.ആര്‍. ടോണിയുടെ കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് വിമര്‍ശനം. കവിയ്‌ക്കും എതിരെ നല്ല വിമര്‍ശനം ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 12:07 am IST
inLiterature

സമൂഹമാധ്യമങ്ങളില്‍ മനോരമയുടെ ഭാഷാപോഷിണിയ്‌ക്കെതിരെ വന്‍ ട്രോളുകള്‍ ഉയരുകയാണ്. ജിജി എന്ന കെ.ആര്‍. ടോണിയുടെ കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് വിമര്‍ശനം. കവിയ്‌ക്കും എതിരെ നല്ല വിമര്‍ശനം ഉയരുന്നുണ്ട്.

ഇനി കവിതയുടെ വരികള്‍ നോക്കാം:

‘ജിജിയെവിടെ ജിജിയെവിടെ?
കാടിന്റെ പച്ച ജിജി
കടലിന്റെ നീല ജിജി
ചോരയുടെ ചോപ്പു ജിജി
കൊന്നയുടെ മഞ്ഞ ജിജി
ചെളിയുടെ കറുപ്പു ജിജി
മഞ്ഞിന്റെ വെള്ള ജിജി’
എന്നിങ്ങനെയാണ് കവിത ആരംഭിക്കുന്നത്.

‘ജിജിയെവിടെ ജിജിയെവിടെ
ജിജിയൊഴിവുതല്ലിവിടെ
ജിജിയൊഴിഞ്ഞാരിവിടെ
ജിജിയൊഴിഞ്ഞെന്തിവിടെ
ജിജിയവിടെ ജിജിയിവിടെ
ജിജിയിവിടെ ജിജിയവിടെ’

എന്നുപറഞ്ഞാണ് കവിത അവസാനിക്കുന്നത്.

ഇതാണോ കവിതയെന്നാണ് എഴുത്തുകാര്‍ അടക്കം ചോദിക്കുന്നത്. ഇതെന്തു തേങ്ങ എന്ന നിലയ്‌ക്കാണ് പല എഴുത്തുകാരും ഈ എഴുത്തിനെ ട്രോളുന്നത്. കവികള്‍ എന്തെഴുതിയാലും കവിതയാകുമോയെന്നാണ് ഉയരുന്ന ചോദ്യം. അതേസമയം, കവിതയെ ന്യായീകരിച്ച് കവി തന്നെ രംഗത്തെത്തി.

‘ജിജി എന്ന കവിതയില്‍ ഞാന്‍ പ്രപഞ്ച സത്യം / ബ്രഹ്മം /മായ എന്നൊക്കെ പറയുന്നവയെ വ്യക്തിവല്‍ക്കരിക്കുകയും പ്രപഞ്ചവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് കവി കെ.ആര്‍. ടോണിയുടെ ന്യായീകരണം.

Tags: PoetryPoemLatest infoManoramaKRTonyJijiBhashaposhiniMalayalaManorama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.