Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ആരഭി ചുവടുവയ്‌ക്കും ആതിരയുടെ മനം തുടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 06:55 am IST
inKerala

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടി വേദിയില്‍ ആരഭി നൃത്തം ചെയ്യുമ്പോള്‍ സന്തോഷം അണപൊട്ടി ജ്യേഷ്ഠത്തിയായ ആതിരയുടെ ഹൃദയം തുടിക്കും, മനസ് നിറയും. ഏറെ കൊതിച്ചെങ്കിലും തനിക്ക് കഴിയാതെ പോയ നൃത്തച്ചുവടുകളാണ് നേര്‍ അനുജത്തി ആടിത്തിമിര്‍ക്കുന്നത്. താന്‍ ആഗ്രഹിച്ചതുപോലെ തന്നെ അനുജത്തി കുച്ചിപ്പുടിയില്‍ എഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ആതിരയ്‌ക്ക്.

മലപ്പുറം മൊറയൂര്‍ വിഎച്ച്എം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ടി. ആരഭി. ചേച്ചി ടി. ആതിര കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നഴ്‌സും. വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ നൃത്തം പഠിക്കണമെന്നും വേദികളില്‍ നിറയണമെന്നും ആതിരയും അഗ്രഹിച്ചിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവറായ അച്ഛന്‍ അയ്യപ്പുവിനും അമ്മ മുത്തുവിനും അന്നത് സാധിച്ചുകൊടുക്കാനായില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ നൃത്തം അഭ്യസിപ്പിക്കുക എളുപ്പവുമായിരുന്നില്ല. അവസ്ഥ സ്വയം മനസിലാക്കി പരാതികളില്ലാതെ ആതിര വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിഎസ്‌സി വഴി നഴ്‌സായി ജോലിയും നേടി. തന്റെ സ്വപ്‌നം അനുജത്തിയിലൂടെ നേടിയെടുക്കുകയാണ് ആതിര.

നര്‍ത്തകി വി.പി. മന്‍സിയയുടെ ശിക്ഷണത്തിലാണ് ആരഭി നൃത്തം അഭ്യസിക്കുന്നത്. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ മത്സരത്തിനും മറ്റും ഗുരുനാഥ മന്‍സിയയും സഹായിക്കുന്നുണ്ട്. 7ന് ഭരതനാട്യത്തിലും ആരഭി മത്സരിക്കുന്നുണ്ട്.

 

Tags: Kuchipudi63rd School Art Festival63ാ-മത് സ്‌കൂള്‍ കലോത്സവംAarabhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തബലയും സന്തൂറും സിത്താറും കൊണ്ട് മൂന്ന് ചൈനക്കാരികളുടെ വന്ദേമാതരം…വിസ്മയിച്ച് സ്റ്റേജിനടുത്ത് കൗതുകത്തോടെ നോക്കി മോദി

Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

ഇരുള നൃത്തത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ഇല്ലായ്‌മയിലും ഇരുളനൃത്തത്തില്‍ അട്ടപ്പാടിയുടെ മക്കള്‍

Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ദേ…’മിന്നല്‍ മുരളി’യിലെ ജോസ്‌മോന്‍ ചാക്യാര്‍ കൂത്തില്‍!

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.