Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രശാന്ത് കിഷോറിന്റെ നിരാഹാര സമരം, വിശ്രമം 25 ലക്ഷം പ്രതിദിന വാടകയുള്ള വാഹനത്തിൽ

വിശ്രമിക്കാൻ വീട്ടിൽ പോയാൽ ആഹാരം കഴിക്കാനെന്ന് പറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 09:09 pm IST
inIndia

ന്യൂദെൽഹി:ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്നാരോപിച്ച് സിസിഇ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാൻസൂരജ് പാർട്ടി മേധാവി പ്രശാന്ത് കിഷോർ പറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടത്തുന്ന നിരാഹാര സമരം വിവാദമായി. പ്രശാന്ത് കിഷോറിന് വിശ്രമിക്കാനായി മൈതാനത്ത് പാർക്ക് ചെയ്ത “വാനിറ്റി വാൻ” ആണ് വിവാദ വിഷയം. വാനിന്റെ പ്രതിദന വാടക 25 ലക്ഷമാണെന്നാണ് ആരോപണം. നിരവധി ആഡംബര സൗകര്യങ്ങളുള്ള വാൻ തനിക്ക് വിശ്രമിക്കാനാണെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. താൻ വീട്ടിൽ പോയി വിശ്രമിച്ചാൽ നിരാഹാരം കിടക്കുന്നയാൾ ആഹാരം കഴിക്കാൻ പോയെന്ന് നിങ്ങൾ വാർത്ത നൽകുമെന്ന് പ്രശാന്ത് കിഷോർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് പ്രതിദിന വാടകയെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. ഈ വാൻ എടുത്ത് പകരം എനിക്ക് 25 ലക്ഷം രൂപ തരാമോ? ശുചിമുറിയായി ഉപയോഗിക്കാൻ കഴിയുന്ന ബദൽ സംവിധാനമൊരുക്കാമോ? അദ്ദേഹം ചോദിക്കുന്നു. ഇതേ ചോദ്യം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ മുഖ്യമന്ത്രി നിതീഷ് കുമാറിനോടോ അവർ ആസ്വദിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ചോദിക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ആരാഞ്ഞു.

ഡിസംബർ 13 ന് നടന്ന സിസിഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നാരോപിച്ച് പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് പ്രശാന്ത് കിഷോർ നിരാഹാര സമരം ആരംഭിച്ചത്. ബിഹാർ പബ്ലിക് സർവ്വീസ് കമ്മീഷനെതിരായാണ് പ്രശാന്ത് കിഷോറിന്റെ സമരം. സമരവുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ പട്ന പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പ്രശാന്ത് കിഷോറിനെ ഏത് സമയത്തും അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രശാന്ത് കിഷോർ നിരാഹാരമിരിക്കുന്ന ഗർദാനി ബാഗിലെ നിയുക്ത പ്രദേശത്ത് പ്രതിഷേധം നടത്തതരുതെന്ന പട്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രശാന്തിനും 150 ഓളം അനുയായികൾക്കുമെതിരെ ജില്ല മജിസ്ട്രേറ്റ് കേസ് എടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ പ്രശാന്ത് കിഷോറിന്റെ പ്രതിഷേധ സമരത്തെ പിന്തുണച്ചിട്ടുണ്ട്.

Tags: Prashant Kishorvanity vanbpsc protest...
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രശാന്ത് കിഷോര്‍ (ഇടത്ത്) രാഹുല്‍ കന്‍വാല്‍ (വലത്ത്) പ്രശാന്ത് കിഷോറും രാഹുല്‍ കന്‍വാലും (നടുവില്‍)
India

ബീഹാറിലെ നാണംകെട്ട തോല്‍വി;പ്രശാന്ത് കിഷോറിന്റെ വായടപ്പിച്ച് എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ കന്‍വാല്‍

Kerala

കേരളത്തിലെ ഇരട്ടവോട്ടര്‍മാര്‍ സൂക്ഷിക്കുക…ഇരട്ടവോട്ടിന് വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രശാന്ത് കിഷോറിന് കിട്ടുക ഒരു വര്‍ഷം തടവ്

India

ഇന്ത്യാമുന്നണിക്കാര്‍ ജൂണ്‍ 4ന് റിസള്‍ട്ട് വരുന്ന ദിവസം തൊണ്ടവരണ്ടാല്‍ കുടിക്കാന്‍ ധാരാളം വെള്ളം കയ്യില്‍ കരുതിക്കോളൂ എന്ന് പ്രശാന്ത് കിഷോര്‍

India

കോൺഗ്രസ് ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി മാറിനിൽക്കണം: പ്രശാന്ത് കിഷോർ

India

സൗത്തില്‍ ബിജെപി മുന്നേറും; തമിഴ്നാട്ടിലെ ബിജെപി വോട്ട് പങ്ക് ഇരട്ടയക്കമാകും; തെലുങ്കാനയില്‍ ബിജെപി ഒന്നാമതോ രണ്ടാമതോ എത്തും: പ്രശാന്ത് കിഷോര്‍

പുതിയ വാര്‍ത്തകള്‍

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.