Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാത്തിരിപ്പിന്റെ വലിയ ലാപ്പ്, ഒടുവില്‍ സജന് അര്‍ജുന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 06:27 am IST
in Sports

പ്രഖ്യാപിത പുരസ്‌കാരങ്ങള്‍ എന്നും ഒരു പ്രചോദനമാണ്, ഉത്തേജനമാണ്. ഇന്നലെ പ്രഖ്യാപിച്ച ഇത്തവണത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വാര്‍ത്താ പ്രാധാന്യം കിട്ടിയത് ഷൂട്ടിങ് താരം മനു ഭാക്കറിനെ പരിഗണിച്ചത് പോലുമില്ലെന്ന ഊഹാപോഹങ്ങളാലാണ്. സംഭവം വിവാദമായപ്പോള്‍ മനു ഭാക്കര്‍ പ്രതികരിച്ചത് പുരസ്‌കാരങ്ങള്‍ക്കുമപ്പുറമാണ് താന്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു. ഒളിംപിക്സിന്റെ ഒരേ പതിപ്പില്‍ ഇരട്ട മെഡല്‍ നേടിയ ആദ്യ ഭാരത താരം എന്ന ചരിത്രം കുറിച്ച് പാരിസില്‍ നിന്നും പറന്നെത്തിയ മനുവിനെ പോലൊരു താരത്തിന് പുരസ്‌കാരം ഇത്തവണ ഇല്ലെങ്കില്‍ പോലും ഒന്നും സംഭവിക്കാനില്ല. കാരണം അത്രത്തോളം തിളക്കമുണ്ട് താരം കൈവരിച്ച ചരിത്രനേട്ടത്തിന്. പക്ഷെ സജന്‍ പ്രകാശ് അങ്ങനെയല്ല, ഭാരത കായികരംഗത്തെ നീന്തല്‍ കുളത്തിലേക്ക് പുതയൊരു ചാല് തെളിച്ചു തന്ന അപൂര്‍വ്വതാരമാണ്. അതിനെ അടയാളപ്പെടുത്തണമെങ്കില്‍ ഇപ്പോഴെങ്കിലും ലഭിച്ച ഈ പുരസ്‌കാരം അത്യാവശ്യ
മെന്നതില്‍ സംശയമില്ല.

ഒമ്പത് വര്‍ഷം മുമ്പ് 2015ല്‍ കേരളം ആതിഥ്യമരുളിയ ദേശീയ ഗെയിംസിലൂടെയാണ് സജന്‍ ശ്രദ്ധിക്കപ്പെട്ടത്. നീന്തലില്‍ ആറ് സ്വര്‍ണമടക്കം ഒമ്പത് മെഡലുകളാണ് താരം നേടിയത്. അത്തവണത്തെ ഗെയിംസിലെ മികച്ച അത്ലറ്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തൊട്ടടുത്ത വര്‍ഷം റിയോ ഡി ജനീറോ ഒളിംപിക്സില്‍ പങ്കെടുത്തു, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ 28-ാമതായി ഫിനിഷ് ചെയ്തു. അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് ഓരോ മലയാളിക്കും അഭിമാനമായി സജന്‍ പ്രകാശ് അത്ഭുത നേട്ടം നീന്തിക്കയറിയത്. റോമിലെ സെറ്റെ കോള്ളി ട്രോഫിയില്‍ ദേശീയ റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനത്തോടെ 200 മീറ്ററില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ഇങ്ങനെ യോഗ്യത നേടുന്ന ചരിത്രത്തിലെ ആദ്യ ഭാരത താരമായിരുന്നു സജന്‍ പ്രകാശ്.

വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. ഒരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ പോലും നേടിയിട്ടില്ല. 2017ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വെള്ളി സ്വന്തമാക്കി. 2016ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണവും നേടിയിട്ടുണ്ട്. മുന്‍പ് അമേരിക്കക്കാരും ഇപ്പോള്‍ ചൈനയും കുത്തകയാക്കി വച്ചിരിക്കുന്ന നീന്തലില്‍ ഭാരത താരങ്ങളെ പ്രചോദിപ്പിക്കാന്‍ പോന്ന താരമായി സജന്‍ ഇപ്പോഴും നിലകൊള്ളുന്നു.

2019 മുതല്‍ അര്‍ജുന പുരസ്‌കാരത്തിനായി ശ്രമിക്കുന്നു. ഇതുവരെ 27 മെഡലുകള്‍ സജന്‍ ദേശീയ തലത്തില്‍ വാരിക്കൂട്ടിയിട്ടും അര്‍ജുന അവാര്‍ഡ് സജന് അന്യമായി.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സജന്‍ പ്രകാശ് ഭാരതം നല്‍കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരിക്കുന്നു. കാത്തിരുന്ന് കാത്തിരുന്ന് സജന് അര്‍ജുന. സജന്റെ മാതാവ് ഷാന്റി മോള്‍ക്കും കോച്ച് പ്രദീപ് കുമാറിനും ഇത് വലിയ കാത്തിരിപ്പിനടുവില്‍ ലഭിക്കുന്ന സന്തോഷമാണ്.

Tags: Arjuna Award winnersajan prakash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Sports

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

Sports

ദേശീയ ഗെയിംസ് 2025: അഞ്ചാം ദിനം ട്രിപ്പിള്‍ പൊന്നിന്‍ തിളക്കം

Sports

ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് നിര്‍ണായക ദിനം; സജന് മൂന്ന് മത്സരം, ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലുകള്‍

Sports

സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.