Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രനേട്ടം കൊയ്തവര്‍ രത്‌നത്തിളക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 06:16 am IST
in Sports
പ്രവീണ്‍കുമാര്‍, മനു ഭാക്കര്‍

പ്രവീണ്‍കുമാര്‍, മനു ഭാക്കര്‍

ദല്‍ഹി: പോയവര്‍ഷത്തില്‍ ചരിത്രനേട്ടത്തോടെ ഭാരതത്തിനായി മെഡലുകള്‍ വാരിക്കൂട്ടിയ നാല് താരങ്ങള്‍ക്കാണ് ഇത്തവണത്തെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡിന് അര്‍ഹരായത്. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷം ഹോക്കിയില്‍ തുടര്‍ച്ചയായി ഒളിംപിക്‌സ് മെഡല്‍ നേട്ടം സാധ്യമാക്കിയതിന്റെ മികവാണ് ഭാരത പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിനെ ഖേല്‍ രത്‌നയ്‌ക്ക് അര്‍ഹനാക്കിയത്. ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായാണ് ഹര്‍മന്‍പ്രീ
ത് പാരിസില്‍ നിന്നും മടങ്ങിയെത്തിയത്.

ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള മോഡേണ്‍ ഒളിംപിക്‌സില്‍ ഇക്കഴിഞ്ഞ തവണ പാരീസില്‍ ആണ് ഭാരതത്തിനായി ഒരേ താരം തന്നെ രണ്ട് മെഡലുകള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചത്. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍സിലും മിക്‌സഡ് 10 മീറ്റര്‍ റൈഫിള്‍സിലും വെങ്കലം നേടിക്കൊണ്ട് പാരീസില്‍ മനു ഭാക്കര്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

പാരീസ് പാരാലിംപിക്‌സില്‍ ഭാരതത്തിനായി സ്വര്‍ണം നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ച പുരുഷ ഹൈജംപ് താരം പ്രവീണ്‍ കുമാറും രത്‌നത്തിളക്കത്തിന് അര്‍ഹത നേടി. കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളി നേട്ടമാണ് ഇക്കഴിഞ്ഞ വര്‍ഷം പ്രവീണ്‍ പാരീസില്‍ പൊന്‍നേട്ടമാക്കി മാറ്റിയത്.

പോയവര്‍ഷത്തിന്റെ ഒടുവിലത്തെ ലാപ്പിലായിരുന്നു ഡി. ഗുകേഷിന്റെ ചരിത്രനേട്ടം പിറന്നത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 18-ാം വയസില്‍ കിരീടം ചൂടിക്കൊണ്ടായിരുന്നു ഗുകേഷ് ചരിത്രം സൃഷ്ടിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കിരീടം നേടുന്ന താരമെന്ന റിക്കാര്‍ഡ് തിരുത്തിയായിരുന്നു ഭാരത താരത്തിന്റെ നേട്ടം. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള റിക്കാര്‍ഡ് ആണ് ഗുകേഷ് പഴങ്കഥയാക്കിയത്.

Tags: historical achievementSports awards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജി വി രാജാ ഉള്‍പ്പെടെ മൂന്നു വര്‍ഷത്തെ കായിക അവാര്‍ഡുകള്‍ക്ക് ഒന്നിച്ച് നല്‍കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

News

ചരിത്രനേട്ടം സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.