Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 06:08 am IST
in Sports
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഫോയില്‍ വിഭാഗത്തിലെ മത്സരത്തില്‍ ഹരിയാന താരം സച്ചിനും മഹാരാഷ്ട്ര താരം തേജസ്സും

മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഫോയില്‍ വിഭാഗത്തിലെ മത്സരത്തില്‍ ഹരിയാന താരം സച്ചിനും മഹാരാഷ്ട്ര താരം തേജസ്സും

കണ്ണൂര്‍: കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 35ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സാബര്‍ ടീം മത്സരത്തില്‍ സര്‍വീസസിനെ 45/40ന് തോല്‍പ്പിച്ച് മഹാരാഷ്‌ട്ര സ്വര്‍ണ മെഡല്‍ ജേതാക്കളായി. സര്‍വീസസ് വെള്ളിയും ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവ വെങ്കലവും നേടി.

പുരുഷ ഫോയില്‍ ടീം മത്സരത്തില്‍ ഹരിയാനയെ തോല്‍പിച്ച് സര്‍വീസസ് സ്വര്‍ണമെഡല്‍ നേടി. സ്‌കോര്‍ 45/31 ഹരിയാന വെള്ളിയും മണിപ്പൂര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ വെങ്കലവും നേടി. വനിതാ എപ്പി ടീമിനത്തില്‍ ഹരിയാന ജേതാക്കളായി സ്വര്‍ണം നേടി. സ്‌കോര്‍ 45/41. മണിപ്പൂര്‍ വെള്ളിയും മഹാരാഷ്‌ട്ര , ചണ്ഡീഗഡ് എന്നിവ വെങ്കലവും നേടി.

ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. സീനിയര്‍ പുരുഷ വിഭാഗം സാബെര്‍, ഫോയില്‍ മത്സരങ്ങളില്‍ കേരള പുരുഷ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. എപ്പി ഇനത്തില്‍ കേരള വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയോട് തോറ്റു പുറത്തായി. വെള്ളിയാഴ്ച വനിതകളുടെ ഫോയില്‍, സേബര്‍, പുരുഷന്‍മാരുടെ എപ്പി ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച കേരള വനിതകള്‍ ഫോയില്‍, സാബെര്‍ ഇനങ്ങളിലും കേരള പുരുഷന്മാര്‍ എപ്പി ഇനത്തിലും മത്സരിക്കും.

സര്‍വീസസ് ഉള്‍പ്പെടെ ആകെ 28 സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ടീമുകളുടെ 168 ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. കേരളത്തില്‍ നിന്ന് നാലുപേര്‍ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. വ്യക്തിഗത മത്സരങ്ങളില്‍ ഉയര്‍ന്ന റാങ്കുള്ള മത്സരാര്‍ഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുത്തത്. രാവിലെ ഒമ്പത് മണി മുതല്‍ ഏഴ് മണി വരെയാണ് മത്സര സമയം.

Tags: kannurNational Senior Fencing ChampionshipMundayad Indoor Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.