Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹിയിൽ ബംഗ്ലാദേശികളായ ബിലാൽ ഹോസനും ഭാര്യ സപ്‌നയും അറസ്റ്റിൽ ; ഇവരെ സഹായിച്ച ഇടനിലക്കാരും വലയിലായി : തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ നിരീക്ഷണത്തിൽ

ഇവരിൽ നിന്നും വ്യാജ ആധാർ, പാൻ കാർഡുകൾ, ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ, മറ്റ് രേഖകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിന് സഹായകമായി വലിയ ശൃംഖലയാണ് ദൽഹിയിൽ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 11:10 pm IST
in India

ന്യൂദൽഹി: ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെട്ട വൻതോതിലുള്ള അനധികൃത കുടിയേറ്റ റാക്കറ്റിനെ പിടികൂടി ദൽഹി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും ദൽഹി പോലീസ് അറിയിച്ചു.

ബിലാൽ ഹോസൻ, ഭാര്യ സപ്‌ന എന്നീ രണ്ട് ബംഗ്ലാദേശി പൗരന്മാരെയും രണ്ട് ഇന്ത്യൻ പൗരൻമാരായ അമിനുർ ഇസ്‌ലാം, ആശിഷ് മെഹ്‌റ എന്നിവരെയുമാണ് ദൽഹി പോലീസ് പിടികൂടിയതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ജെയിൻ പറഞ്ഞു.

ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത കുടിയേറ്റത്തിനും രേഖകൾ കെട്ടിച്ചമച്ചതിനും സഹായിച്ചുവെന്നാരോപിച്ചാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വ്യാജ ആധാർ, പാൻ കാർഡുകൾ, ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ, മറ്റ് രേഖകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിന് സഹായകമായി വലിയ ശൃംഖലയാണ് ദൽഹിയിൽ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടനിലക്കാരുടെ നേതൃത്വത്തിൽ കുടിയേറ്റക്കാർ ബംഗ്ലാദേശിലെ ദുർഗാപൂരിനും മേഘാലയയിലെ ബഗ്‌മാരയ്‌ക്കും ഇടയിലുള്ള വനാതിർത്തിയിലൂടെ കാൽനടയായി ഇന്ത്യയിലേക്ക് കടക്കുന്നതായിട്ടാണ് റിപ്പോർട്ട്.

തുടർന്ന് ദൽഹി, കൊൽക്കത്ത തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിലേക്കുള്ള യാത്ര തുടരുന്നതിനായി ഇന്ത്യൻ ഇടനിലക്കാർ അവരെ അസമിലെ കൃഷ്ണായി, ന്യൂ ബോംഗൈഗാവ് റെയിൽവേ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകുമെന്നും കമ്മീഷണർ പറഞ്ഞു. അതേ സമയം ഒരു ആധാർ കാർഡിന് 4,000 മുതൽ 5,000 രൂപ വരെ ഇടനിലക്കാർ ഈടാക്കിയതായി പിടിയിലായവർ സമ്മതിച്ചു.

പിടിയിലായ ബിലാൽ ഹൊസൻ 2022-ൽ മേഘാലയ-അസം അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ഭാര്യയ്‌ക്കൊപ്പം ദൽഹിയിൽ സ്ഥിരതാമസമാക്കിയതായി പോലീസ് പറഞ്ഞു. ഇയാൾ ഗുരുഗ്രാമിൽ കോസ്‌മെറ്റിക് ഷോപ്പും ബ്യൂട്ടി പാർലറും നടത്തിയിരുന്നു. ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി ഇയാൾ വ്യാജ ആധാറും പാൻ കാർഡും സമ്പാദിച്ചെന്നാണ് ആരോപണം. ഇയാളുടെ 23 കാരിയായ ഭാര്യ മുമ്പ് ബംഗ്ലാദേശിലെ ഒരു ഗാർമെൻ്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു.

അതേ സമയം ഡിസംബറിൽ സതേൺ റേഞ്ച് പോലീസ് 12 ബംഗ്ലാദേശി വ്യക്തികളെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. ഡിസംബർ 28 ന് അർജൻഗഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് ബംഗ്ലാദേശി പൗരന്മാരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് വഴി നാടുകടത്തപ്പെട്ടു.

ബംഗ്ലാദേശികൾക്ക് പുറമെ കഴിഞ്ഞ വർഷം അനധികൃതമായ രാജ്യത്ത് കഴിഞ്ഞിരുന്ന 31 ആഫ്രിക്കൻ പൗരന്മാരെ നാടുകടത്തിയതായും പോലീസ് കൂട്ടിച്ചേർത്തു.

Tags: PassportBengladeshpoliceAdhar Cardillegal immigrantsarrest b
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.