Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുന്നൂറ് കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവം : എട്ട് പാക് പൗരന്മാർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് മുംബൈ കോടതി

പ്രതികൾ പാകിസ്ഥാൻ മയക്കുമരുന്ന് വിതരണക്കാരുമായി ഗൂഢാലോചന നടത്തിയെന്നും വിതരണത്തിനോ കയറ്റുമതിക്കോ വേണ്ടി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻ ഉദ്ദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 01:22 pm IST
inIndia

മുംബൈ : ഇരുന്നൂറ് കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസിൽ എട്ട് പാകിസ്ഥാൻ പൗരന്മാർക്ക് 20 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. എൻഡിപിഎസ് നിയമപ്രകാരമാണ് മുംബൈ കോടതി പ്രത്യേക ജഡ്ജി ശശികാന്ത് ബംഗാർ പാക്കിസ്ഥാനികൾക്ക് ശിക്ഷ വിധിച്ചത്.

2015ൽ 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ 20 വർഷത്തെ തടവിനും 6 ലക്ഷം രൂപ വീതം പിഴയും ഇവർക്ക് വിധിച്ചു.

അലിബക്ഷ സിന്ധി (48), മക്‌സുദ് മാസിം (54), മുഹമ്മദ് നാതോ സിന്ധി (55), മുഹമ്മദ് അഹമ്മദ് ഇനായത്ത് (37), മുഹമ്മദ് യൂസഫ് ഗഗവാനി (58), മുഹമ്മദ് യൂനുസ് സിന്ധി (44), മുഹമ്മദ് ഗുൽഹസൻ ബലോച്ച് (40) , ഗുൽഹാസൻ സിന്ധി (50) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

അന്വേഷണ ഏജൻസി പറയുന്നത് അനുസരിച്ച് പരിശോധനയിൽ ബോട്ടിൽ നിന്ന് 232 പാക്കറ്റ് ഹെറോയിൻ (ഏകദേശം 232 കിലോ) അടങ്ങിയ 11 നീല പ്ലാസ്റ്റിക് ഡ്രമ്മുകളാണ് കണ്ടെടുത്തത്. സാറ്റലൈറ്റ് ഫോണുകൾ, ജിപിഎസ് ഉപകരണങ്ങൾ, ഇലക്‌ട്രോണിക് നാവിഗേഷൻ ചാർട്ടുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

പ്രതികൾ പാകിസ്ഥാൻ മയക്കുമരുന്ന് വിതരണക്കാരുമായി ഗൂഢാലോചന നടത്തിയെന്നും വിതരണത്തിനോ കയറ്റുമതിക്കോ വേണ്ടി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻ ഉദ്ദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ശിക്ഷ അനുഭവിച്ചതിന് ശേഷം അവരെ അവരുടെ മാതൃരാജ്യമായ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്നും കോടതി പറഞ്ഞു.

ഈ വിധിയുടെ പകർപ്പ് വിവരങ്ങൾക്കും ആവശ്യമായ ക്രമീകരണങ്ങൾക്കുമായി പാകിസ്ഥാൻ ഹൈക്കമ്മീഷനോ എംബസിക്കോ അയയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി.

Tags: pakistandrugsJailrigorous imprisonment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.