Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാ സര്‍വകലാശാലയിലെ പീഡനം: മഹിളാമോര്‍ച്ച നീതി റാലി നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 10:42 am IST
inIndia

ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ബിജെപിമഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വനിതകള്‍ നീതി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അറിയിച്ചു.

കുറ്റവാളികള്‍ ഡിഎംകെക്കാരായതിനാല്‍ മുഴുവന്‍ സത്യവും മറച്ചുവെക്കാനുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ ശ്രമത്തെ അണ്ണാമലൈ അപലപിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ഉമാരതി രാജന്‍ നീതിമാര്‍ച്ചിന് നേതൃത്വം നല്കും. റാലി 450 കിലോമീറ്റര്‍ സഞ്ചരിച്ച് ചെന്നൈയില്‍ സമാപിക്കുമ്പോള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ചുകൊണ്ട് ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച അണ്ണാമലൈ കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ചാട്ടവാറുകൊണ്ട് സ്വയം അടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ജനമനഃസാക്ഷി ഉണര്‍ത്തിക്കൊണ്ടുള്ള അണ്ണാമലൈയുടെ പ്രതിഷേധം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷന്റെ വസ്തുതാന്വേഷണ സംഘം സര്‍വകലാശാല സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

 

Tags: BJPTamilNaduAnna University HarassmentMahilamorcha Justice Rally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അണ്ണാ സര്‍വകലാശാല കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് നിവേദനം നല്‍കുന്നു.
India

അണ്ണാ സര്‍വകലാശാലയിലെ പീഡനം: സിബിഐ അന്വേഷണത്തിനായി മഹിളാമോര്‍ച്ച ഗവര്‍ണര്‍ക്ക് നിവേദനം നല്കി

India

സ്വന്തം ശരീരത്തിൽ ആറു തവണ ചാട്ടവാർ അടി; തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് അണ്ണാമലൈ

India

തമിഴ്നാട് ഇനി ദ്രാവിഡപ്പാര്‍ട്ടികളുടെ മാത്രം മണ്ണല്ല, മൂന്നാം ശക്തിയായി ബിജെപിയെ പടുത്തുയര്‍ത്തി അണ്ണാമലൈ; മുട്ടുവിറച്ച് സ്റ്റാലിന്‍

(ഇടത്ത് നിന്ന് )സൗമ്യ അന്‍പുമണി, അണ്ണാമലൈ, പൊന്‍ രാധാകൃഷ്ണന്‍, നൈനാര്‍ നാഗേന്ദ്രന്‍
India

അണ്ണാമലൈ, സൗമ്യ അന്‍പുമണി, ടിടിവി ദിനകരന്‍, എല്‍.മുരുകന്‍, പൊന്‍ രാധാകൃഷ്ണന്‍, തമിഴിശൈ സൗന്ദര്‍രാജന്‍….തമിഴ്നാട്ടില്‍ താമരവിരിയിക്കുന്നവര്‍…

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.