Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍മോഹനു സ്മാരകം: അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് നാണംകെട്ടു

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 29, 2024, 09:00 am IST
inIndia

ന്യൂദല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്കുന്നില്ലെന്ന് അനവസരത്തില്‍ ആരോപിച്ച് കോണ്‍ഗ്രസ് നാണംകെട്ടു. സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ലഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു സംബന്ധിച്ച ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടു കോണ്‍ഗ്രസ് അധ്യക്ഷനു കൊടുത്തിട്ടും നേതാക്കള്‍ രാഷ്‌ട്രീയ വിവാദത്തിനു ശ്രമിച്ചു. പ്രത്യേക സ്ഥലം അനുവദിക്കുന്നതിനു തടസമായത് 2013ല്‍ യുപിഎ സര്‍ക്കാര്‍ ഭരണകാലത്തെടുത്ത തീരുമാനമെന്നതും കോണ്‍ഗ്രസിനു തിരിച്ചടിയായി.

2013ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ദല്‍ഹി ഏകതാസ്ഥല്‍ സമാധി കോംപ്ലക്സില്‍ രാഷ്‌ട്രീയ സ്മൃതി നിര്‍മിക്കാന്‍ തീരുമാനിച്ചത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, മുന്‍പ്രധാനമന്ത്രിമാര്‍, രാഷ്‌ട്രപതിമാര്‍, ഉപരാഷ്‌ട്രപതിമാര്‍ തുടങ്ങിയവര്‍ക്കു സ്മാരകം നിര്‍മിക്കാന്‍ വെവ്വേറെ സ്ഥലം അനുവദിക്കാതെ രാഷ്‌ട്രീയ സ്മൃതിയില്‍ വിവിധ ഇടങ്ങളിലായി സ്മാരകമെന്നതായിരുന്നു യുപിഎ തീരുമാനം. എന്നാല്‍ നരസിംഹ റാവു അടക്കമുള്ള മുന്‍പ്രധാനമന്ത്രിമാര്‍ക്കു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ സ്മാരകത്തിനു സ്ഥലം അനുവദിച്ചില്ല.

പ്രധാനമന്ത്രി മോദി അധികാരത്തിലെത്തിയ ശേഷമാണ് നരസിംഹ റാവുവിനു സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2015ല്‍ റാവുവിന് ഏകതാസ്ഥലില്‍ സ്മാരകമുയര്‍ന്നു. 2018ല്‍ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചപ്പോഴും രാഷ്‌ട്രീയ സ്മൃതിയിലാണ് സംസ്‌കരിച്ചതും സ്മാരകം നിര്‍മിച്ചതും. എന്നാല്‍ മന്‍മോഹന്‍ സിങ്ങിനു പ്രത്യേക സ്മാരകം വേണമെന്നും അതിനായി വേറെ സ്ഥലം അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതു തന്നെ വിവാദം ലക്ഷ്യമിട്ടാണെന്നുറപ്പായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അക്കാര്യത്തിലും അനുഭാവ തീരുമാനമെടുത്തതോടെ വിവാദമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം ദയനീയമായി പരാജയപ്പെട്ടു. മന്‍മോഹന്‍ സിങ്ങിനു കേന്ദ്ര സര്‍ക്കാര്‍ നല്കിയ ആദരവും ഏറെ ശ്രദ്ധേയമായി. 2004 ഡിസംബറില്‍ പി.വി നരസിംഹ റാവുവിന്റെ ഭൗതികദേഹത്തോടു കോണ്‍ഗ്രസും സോണിയ ഗാന്ധിയും കാണിച്ച അവഗണനയും ക്രൂരതയും ഒരിക്കല്‍ക്കൂടി ചര്‍ച്ചയുമായി.

കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവന

മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സ്മാരകം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്ന് ഇന്നു രാവിലെ ലഭിച്ചു.

കേന്ദ്ര മന്ത്രിസഭാ യോഗ ശേഷം അടിയന്തരമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ വിളിക്കുകയും സ്മാരകത്തിനു കേന്ദ്ര സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് ട്രസ്റ്റ് രൂപീകരിച്ചു സ്മാരകത്തിനുള്ള ഭൂമി അനുവദിക്കും.

Tags: Unnecessary controversyDr. Manmohan SinghCongress embarrassed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം
Article

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

India

മുസ്ലീം വോട്ട് ബാങ്ക് കിട്ടാൻ കോൺഗ്രസ് എന്തും എഴുതികൊടുക്കും : മൻമോഹൻ സർക്കാർ ദൽഹി വഖഫ് ബോർഡിന് കൈമാറിയത് സർക്കാരിന്റെ 123 സ്വത്തുക്കൾ 

മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.
Kerala

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

Article

തിരിച്ചടികള്‍ ഏറ്റുവാങ്ങി വീണ്ടും കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.