Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരാകുമെന്ന് രബീന്ദ്ര ഘോഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:41 am IST
inIndia

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് ഭരണകൂടം ജയിലിലടച്ച ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരായി പോരാടുമെന്ന് ആചാര്യന്റെ അഭിഭാഷകനായ രബീന്ദ്ര ഘോഷ്.

ആചാര്യന്റെ തടവ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ബംഗ്ലാദേശ് ഭരണകൂടം നടത്തുന്നതെന്ന് രബീന്ദ്ര ഷോഷ് പറഞ്ഞു. കൊല്‍ക്കത്തയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് ദിവസം മുന്‍പ് കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കായിട്ടാണ് അദ്ദേഹം എത്തിയത്. ഉടനെ തന്നെ ബംഗ്ലാദേശിലേയ്‌ക്ക് തിരിച്ചുപോകുമെന്നും ക്രൂരമായ തേര്‍വാഴ്ചയ്‌ക്കെതിരെ പോരാടുമെന്നും രബീന്ദ്ര ഘോഷ് പറഞ്ഞു.

ബംഗ്ലാദേശ് സുപ്രീംകോടതി അഭിഭാഷകനും ബംഗ്ലാദേശ് മൈനോരിറ്റി വാച്ചിന്റെ ചെയര്‍മാനുമാണ് രബീന്ദ്ര ഘോഷ്. രണ്ടു തവണ ചിറ്റഗോങ് മെട്രോപോളിറ്റന്‍ കോടതിയില്‍ ചിന്മയ് കൃഷ്ണദാസിനായി ജാമ്യാപേക്ഷ നല്കിയെങ്കിലും ലഭിച്ചില്ല. അടുത്തവാദം ജനുവരി രണ്ടിനാണ്. എനിക്ക് ശാരീരിക അവശതയുണ്ടെങ്കില്‍ മറ്റ് അഭിഭാഷകരെ അതിനായി നിയോഗിക്കുമെന്നും ഘോഷ് പറഞ്ഞു. തെറ്റായ കുറ്റാരോപണങ്ങളാണ് കൃഷ്ണദാസിനെതിരെയുള്ളത്. ജനങ്ങളുടെ നന്മയ്‌ക്കായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

കോടതിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് അദ്ദേഹത്തിന് ജയിലില്‍ തന്നെ കഴിയേണ്ടിവരുന്നത്. ഇടക്കാല സര്‍ക്കാര്‍ വന്നതിനുശേഷം ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ 6650 അക്രമസംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. നിരവധി വിദേശരാജ്യങ്ങല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്താരാഷ്‌ട്ര നിയമങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നും ബംഗ്ലാദേശിന് ബാധകമല്ലാത്ത അവസ്ഥയാണ്. അഭിഭാഷകര്‍ക്ക് ഭീഷണി ഉള്ളതിനാല്‍ അവരാരും കോടതിയില്‍ ഹാജരാകുവാന്‍ തയാറാവുന്നില്ല. എന്നെ തടയുവാനുമാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാട്ടം തുടരുമെന്നും ഘോഷ് പറഞ്ഞു.

 

Tags: Isckon templechinmay krishnadasRabindra Ghosh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള പീഡനങ്ങൾ തുടർക്കഥ : പ്രതിഷേധിച്ച് ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് ജയിലിൽ നിരാഹാര സമരം ആരംഭിച്ചു

അഡ്വ. രബീന്ദ്ര ഘോഷും ഭാര്യയും കൊല്‍ക്കത്ത
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
India

വധഭീഷണിയുണ്ടെങ്കിലും ചിന്മയ് കൃഷ്ണദാസിനായി പോരാടുമെന്ന് അഭിഭാഷകന്‍

Vicharam

ശേര്‍ ബംഗ്ലാ ചിന്മയ് ബംഗ്ലാ; ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍

World

മതസ്വാതന്ത്ര്യം വേണം ; ചിന്മയ് കൃഷ്ണദാസ് ഹിന്ദുക്കളുടെ ആത്മീയനേതാവ് : ഉടൻ മോചിപ്പിക്കണമെന്ന് ഷെയ്ഖ് ഹസീന

World

ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണം: വിഎച്ച്പി ലോക സമൂഹം മുന്നോട്ട് വരണം

പുതിയ വാര്‍ത്തകള്‍

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.