Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഹകരണ വിപ്ലവത്തിന് ഒരുങ്ങി ഭാരതം; സാമ്പത്തിക ശാക്തീകരണത്തിന് ചാലകശക്തിയായി ആയിരക്കണക്കിന് എംപിഎസിസികളും സഹകരണ സംഘങ്ങളും

പുതിയ സംരംഭങ്ങള്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

രാജേഷ് പട്ടിമറ്റംbyരാജേഷ് പട്ടിമറ്റം
Dec 27, 2024, 09:43 am IST
inIndia
പുതിയ സഹകരണ സംഘങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാനായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വിതരണം ചെയ്യുന്നു

പുതിയ സഹകരണ സംഘങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാനായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വിതരണം ചെയ്യുന്നു

ന്യൂദല്‍ഹി: രാജ്യത്തെ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച് പുതിയ പതിനായിരത്തിലധികം വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ തുടങ്ങിയവ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു.

പുതിയ സഹകരണ സംഘങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസി സി), മൈക്രോ എടിഎമ്മുകള്‍ എന്നിവയും പുസയിലെ ഐ സിഎആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സഹകരണ സംഘങ്ങളുടെ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വിതരണം ചെയ്തു. പഞ്ചായത്തുകളില്‍ വായ്‌പ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സാമ്പത്തിക സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഗ്രാമീണ ജനതയ്‌ക്ക് വിവിധ പദ്ധതികളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകുന്നതിനും ഇതുവഴി ഒരുക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകള്‍ നയിക്കുന്ന പഞ്ചായത്തുകളെ സഹകരണ സംഘങ്ങളിലൂടെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അമിത് ഷാ, പുതിയ സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലകളില്‍ സ്വാശ്രയത്വവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.

സഹകരണ മേഖല ഭാരതത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഗ്രാമീണ കാര്‍ഷിക മേഖലയുടെയും കുടില്‍ വ്യവസായത്തിന്റെയും വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സ്ത്രീകളുടെയും സമൂഹത്തിന്റെയും ശാക്തീകരണം എന്നിവയ്‌ക്ക് പ്രധാന ചാലകമായി വര്‍ത്തിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

പുതിയ സഹകരണ സംഘങ്ങള്‍ സാമ്പത്തിക സേവനങ്ങള്‍ മാത്രമല്ല, ഗ്രാമീണ സമൂഹങ്ങള്‍ക്ക് ഒത്തുചേരാനും സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള വേദിയായും വര്‍ത്തിക്കും.

ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോപാദനം, പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിങ്) സഹകരണ വകുപ്പ് സഹമന്ത്രിമാരായ കൃഷ്ണന്‍ പാല്‍, മുരളീധര്‍ മുഹര്‍, സഹകരണ സെക്രട്ടറി ആശിഷ് ഭൂട്ടാനി, ഫിഷറീസ് സെക്രട്ടറി അഭിലാഷ് ലിഖി, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി, നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി, നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് സി. ഷാ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: Economic empowermentNarendra ModiMPACCscooperative revolution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.