Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വളരെ നന്നായിട്ടുണ്ടല്ലോ, കീപ്പ് ഇറ്റ് അപ്

ബാബു നമ്പൂതിരിbyബാബു നമ്പൂതിരി
Dec 27, 2024, 06:34 am IST
inKerala, Entertainment

നാല് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചതിനുശേഷമാണ് എംടിയുടെ കഥയ്‌ക്ക് ഹരിഹരന്‍ സംവിധാന ഭാഷ്യമൊരുക്കി പി.കെ.ആര്‍.പിള്ള നിര്‍മിച്ച അമൃതംഗമയയിലേക്ക് എനിക്ക് ക്ഷണം കിട്ടുന്നത്. എന്നെ മദ്രാസിലേക്ക് വിളിച്ചെങ്കിലും ഞാന്‍ പറഞ്ഞതു പ്രകാരം അവര്‍ ആദ്യം പരിഗണിച്ചത് എന്റെ കൂടെ നാടകത്തില്‍ അഭിനയിച്ച എം.എസ്. വാര്യരെയായിരുന്നു. എന്നാല്‍ പിന്നീട് അമൃതംഗമയയിലെ ഇളയതിന്റെ വേഷം ചെയ്യാന്‍ അപ്രതീക്ഷിതമായി എന്നെ വിളിച്ചു. 30- 32 വയസ്സുള്ളപ്പോഴാണ് 64 കാരന്റെ വേഷം ചെയ്യുന്നത്.

കോഴിക്കോടു വച്ചാണ് ആ ചിത്രത്തിലെ ഏറ്റവും വൈകാരികമായ രംഗം ചിത്രീകരിച്ചത്. ഇളയതിന്റെ മകന്‍ ഉണ്ണിയെ കോളജില്‍ വച്ച് റാഗിങ്ങിലൂടെ കൊന്ന ഹരിദാസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രം ഇളയതിനോട് തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്ന രംഗം. പഴയകഥകള്‍ കേട്ട്, മകന്റെ കൊലയാളിയാണ് മുന്നില്‍ നില്‍ക്കുന്നതെന്നറിയുമ്പോള്‍ ഇളയതിന്റെ മുഖത്തുണ്ടാവുന്ന ഭാവഭേദങ്ങളാണ് ചിത്രീകരിച്ചത്. ക്ലോസപ്പ് ഷോട്ടുകള്‍ മനോഹരമാകണമെന്ന നിര്‍ബന്ധം ഹരിഹരനുണ്ടായിരുന്നു. അത്രയും വൈകാരികമാണ് ആ രംഗം. അത് ചിത്രീകരിക്കുമ്പോള്‍ എംടിയും അവിടെയുണ്ടായിരുന്നു. എംടി സെറ്റിലുണ്ടെങ്കില്‍ അദ്ദേഹത്തിന് തൃപ്തിയാവാതെ സംവിധായകന്‍ ഒകെ പറയില്ല.

ആ വൈകാരിക ഭാവപ്രകടനം നന്നായി എന്ന് തോന്നാന്‍ മറ്റൊരു കാരണമുണ്ട്. എന്റെ റിയാക്ഷന്‍സ് കഴിഞ്ഞുവേണം മോഹന്‍ലാലിന്റേത് എടുക്കാന്‍. ക്ലോസപ്പ് ഷോട്ട് എടുക്കുമ്പോള്‍ ഞാന്‍ വേണ്ട. ലാല്‍ ചോദിച്ചു, മുമ്പേ അഭിനയിച്ചതുപോലെ ക്യാമറയുടെ സൈഡില്‍ നിന്ന് ഒന്ന് കാണിക്കുമോ എന്ന്. അത് എനിക്ക് പ്രയോജനം ചെയ്യും എന്ന് ലാല്‍ പറഞ്ഞു. ആ ചോദ്യം വലിയൊരു അംഗീകാരമാണ്. ആ രംഗമാണ് സിനിമയില്‍ പിടിച്ചു നിര്‍ത്തിയത്.

അമൃതംഗമയ പ്രദര്‍ശനത്തിനെത്തിയ ശേഷം പോസിറ്റീവായ റിസള്‍ട്ടാണ് എല്ലായിടത്തും നിന്ന് കിട്ടിയത്. എന്താണ് പ്രതികരണം എന്നറിയാന്‍ എംടിയെ വിളിച്ചു. ”വളരെ നന്നായിട്ടുണ്ടല്ലോ, ബാബുവിനെക്കുറിച്ച് എല്ലാവരും നല്ലത് പറയുന്നല്ലോ. കീപ്പ് ഇറ്റ് അപ്” എന്ന് പറഞ്ഞു. അദ്ദേഹത്തിനും അഭിനയം ഇഷ്ടപ്പെട്ടു എന്ന് ആ സംസാരത്തില്‍ നിന്ന് മനസ്സിലായി.

പിന്നീട് എംടി കഥയെഴുതി അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചനിലും അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

Tags: Babu NamboothiriMT Vasudevan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.