Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എനിക്ക് പരിചയം ഏറെപ്പറയുന്ന എംടിയെ: ഡോ. കെ. ശ്രീകുമാര്‍

ജീവചരിത്രഗ്രന്ഥം ആഗസ്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 06:20 am IST
inKerala

കോഴിക്കോട്: ”സംസാരിക്കുമ്പോള്‍ പിശുക്കനാകുന്ന എംടിയെയല്ല എനിക്ക് പരിചയം; ഏറെപ്പറയുന്ന എംടിയെയാണ്.” 2025 ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന, എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രഗ്രന്ഥം തയാറാക്കിയ, ഡോ.കെ. ശ്രീകുമാര്‍ പറയുന്നു. ”രണ്ട് വര്‍ഷത്തോളമായി ദിവസവും വൈകുന്നേരങ്ങളില്‍ ഞാന്‍ ഫഌറ്റില്‍ എംടിയുടെ അടുത്തിരിക്കും. അദ്ദേഹം കടന്നുവന്ന വഴികള്‍, ജീവിതാനുഭവങ്ങള്‍, എഴുത്തിന്റെ വിശാലമായ ലോകം, കഥാകൃത്ത് മുതല്‍ പത്രാധിപര്‍ വരെ സഫലമായ ജീവിതവേഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. ആയിരം പേജില്‍ എംടിയെ സമഗ്രമായി മലയാളിക്ക് മനസിലാക്കാന്‍ കഴിയുന്ന ഗ്രന്ഥമായിരിക്കും പുറത്തിറങ്ങുകയെന്ന് എനിക്കുറപ്പുണ്ട്. കാരണം ജീവചരിത്ര ഗ്രന്ഥമാണെങ്കിലും എംടി ആത്മകഥയെന്നോണം എന്നോട് പറഞ്ഞ വസ്തുതകളായിരിക്കും അതിലുള്ളത്.” മൂന്ന് പതിറ്റാണ്ടോളം എംടിയോടൊപ്പം അടുപ്പമുള്ള ശ്രീകുമാര്‍ പറഞ്ഞു.

1993 മുതല്‍ 97 വരെ മാതൃഭൂമി വാരികയില്‍ എംടിയെന്ന പത്രാധിപരുടെ കീഴില്‍ ശ്രീകുമാര്‍ സഹപത്രാധിപരായിരുന്നു. മാതൃഭൂമിയില്‍ നിന്ന് 2016 ഏപ്രില്‍ 22 ന് ന്യൂസ് എഡിറ്റര്‍ തസ്തികയില്‍ നിന്ന് രാജിവെയ്‌ക്കേണ്ടി വന്ന ശ്രീകുമാറിനെ എംടിയാണ് തുഞ്ചന്‍ പറമ്പിലേക്ക് കൂട്ടിയത്. കെ.പി. രാമനുണ്ണി ഒഴിഞ്ഞ സാഹചര്യത്തില്‍ തുഞ്ചന്‍ പറമ്പിനെ മുന്നോട്ട് നയിക്കാന്‍ കോ- ഓര്‍ഡിനേറ്ററായി ശ്രീകുമാര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ചത് എംടിയായിരുന്നു.

ഏറെ സുരക്ഷയും സ്‌നേഹവുമാണ് എനിക്ക് എംടി നല്‍കിയത്. മാതൃഭൂമിയില്‍നിന്ന് രാജിവെച്ചിറങ്ങുമ്പോള്‍ മറ്റ് നിരവധി പുസ്തകങ്ങളോടൊപ്പം ദയ എന്ന പെണ്‍കുട്ടിയെന്ന പുസ്തകവും നല്‍കിക്കൊണ്ട് ഇതും കൂടി എടുത്തോളൂ താന്‍ ഒരു ബാലസാഹിത്യ കാരനാണല്ലോ എന്ന എംടിയുടെ വാക്ക് എനിക്ക് ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു.

പ്രൊഫ. എം.എം. ബഷീറുമായി ഒരുമിച്ചിരിക്കുമ്പോഴാണ് ഇത്തരം ഒരു ഗ്രന്ഥരചനയെക്കുറിച്ച് എംടി തന്നെ സൂചിപ്പിച്ചത്. ആദ്യമൊക്കെ വളരെ മെല്ലെയായിരുന്നു എംടിയുടെ പറച്ചിലും എന്റെ എഴുത്തും. എന്നാല്‍ പിന്നീട് അദ്ദേഹംതന്നെ സ്വയം തയ്യാറായി ഗ്രന്ഥരചന പൂര്‍ത്തിയാക്കാനുള്ള പ്രേരണ നല്‍കുകയായിരുന്നു. 91- ാം പിറന്നാള്‍ ദിനത്തിലാണ് ഇത്തരമൊരു പുസ്തകത്തെകുറിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. 2025 ആഗസ്തിലെ പിറന്നാള്‍ ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുക. മാതൃഭൂമി സംഘടിപ്പിക്കുന്ന ക ഫെസ്റ്റിവലില്‍ ഇതിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപിക്കും. അവതാരിക ഇല്ലാതെയായിരിക്കും പുസ്തകം. എം.ടി. വാസുദേവന്‍ നായര്‍ എന്നാണ് പുസ്തകത്തിന്റെ പേര് ശ്രീകുമാര്‍ പറഞ്ഞു.

Tags: MT Vasudevan NairDr. K. Sreekumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.