Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം ജനുവരി 11 ന് നടക്കും : ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത് പ്രത്യേക പൂജകളടക്കം നിരവധി ചടങ്ങുകൾ 

ജനുവരി 11 ന് ശുക്ല യജുർവേദത്തിലെ മന്ത്രങ്ങളോടെയുള്ള അഗ്നിഹോത്രത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്‌ക്ക് 2 മുതൽ 5 വരെയും രണ്ട് പ്രാവശ്യം ഈ ചടങ്ങ് നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 01:05 pm IST
in India

ന്യൂദൽഹി : രാംലല്ല വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 11 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ ഒരുക്കും. രാം ലല്ല വിഗ്രഹത്തിന്റെ ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്.

“അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീ രാം ലല്ലയുടെ ശ്രീ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് ആഘോഷിക്കും. ഇതിനെ പ്രതിഷ്ഠാ ദ്വാദശി എന്ന് വിളിക്കും,” -ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര അധികൃതർ എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഈ വർഷം ജനുവരി 22നാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്.

ജനുവരി 11 ന് ശുക്ല യജുർവേദത്തിലെ മന്ത്രങ്ങളോടെയുള്ള അഗ്നിഹോത്രത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്‌ക്ക് 2 മുതൽ 5 വരെയും രണ്ട് പ്രാവശ്യം ഈ ചടങ്ങ് നടക്കും. തുടർന്ന് രാമരക്ഷാ സ്തോത്രത്തിന്റെയും ഹനുമാൻ ചാലിസയുടെയും പാരായണത്തോടൊപ്പം 6 ലക്ഷം ശ്രീരാമമന്ത്രം ജപിക്കും. ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ രാഗസേവയും തുടർന്ന് 6 മണിക്ക് അഭിനന്ദന ഗാനവും സംഘടിപ്പിക്കും.

അതുപോലെ ക്ഷേത്രത്തിന്റെ കൺവീനിയൻസ് സെൻ്ററിന്റെ ഒന്നാം നിലയിൽ സംഗീത മനസ് പാരായണം നടക്കും. ക്ഷേത്രപരിസരത്തിനുള്ളിലെ ‘അംഗദ് തില’യിൽ ഒരു രാമകഥയും തുടർന്ന് പ്രഭാഷണവും സാംസ്കാരിക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഭക്തർക്കുള്ള പ്രസാദവിതരണം രാവിലെ മുതൽ ആരംഭിക്കുന്നതാണ്.

Tags: AyodhyafestivalRam TempleAyodhya Prana prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

പുതിയ വാര്‍ത്തകള്‍

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.