Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരപട്ടികയായി; ഭാരതത്തിന്റെ മത്സരങ്ങളെല്ലാം ദുബായ്‌യില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 06:11 am IST
in Cricket

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരപട്ടിക തയ്യാറായി. ഫെബ്രുവരി 19ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മാര്‍ച്ച് ഒമ്പതിന് ഫൈനലോടെ സമാപിക്കും. പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഭാരതത്തിന്റെ മത്സരങ്ങള്‍ മാത്രമേ ദുബായില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ആകെ എട്ട് ടീമുകളാണ് ഇക്കുറി ലോക ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ കിരീടത്തിനായി പോരാടുക.

ഭാരതത്തിന്റെ ആദ്യ മത്സരം ബംഗ്ലാദേശിനെതിര ഫെബ്രുവരി 20ന് ദുബായില്‍ നടക്കും. പാകിസ്ഥാനെതിരായ പോരാട്ടം ഫെബ്രുവരി 23നാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ അവസാന പോരാട്ടം മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയും ഇതായിരിക്കും.

നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളെ വിന്യസിച്ചിരിക്കുന്നു. ഭാരതം ഗ്രൂപ്പ് എയില്‍ ആതിഥേയരായ പാകിസ്ഥാനൊപ്പമാണുള്ളത്. ന്യൂസിലന്‍ഡും ബംഗ്ലാദേശുമാണ് മറ്റ് രണ്ട് ടീമുകള്‍. ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

ഫെബ്രുവരി 19ന് പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടത്തോടുകൂടി കറാച്ചിയിലാണ് മത്സരങ്ങള്‍ക്ക് തുടക്കം. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായാണ് സെമി മത്സരങ്ങള്‍ നടക്കുക. ഒന്നാം സെമി ദുബായിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഭാരതം ഏത് സെമിക്കാണോ അര്‍ഹരാകുന്നത് അതനുസരിച്ച് വേദിയില്‍ മാറ്റമുണ്ടായേക്കാം. ടീം ഫൈനലിലേക്ക് മുന്നേറിയാല്‍ കലാശപ്പോരിന് വേദിയാകുക ദുബായി ആയിരിക്കും. നിലവില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഗ്രൂപ്പ് എ
ഭാരതം
പാകിസ്ഥാന്‍
ബംഗ്ലാദേശ്
ന്യൂസിലന്‍ഡ്

ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ
ദക്ഷിണാഫ്രിക്ക
അഫ്ഗാനിസ്ഥാന്‍
ഇംഗ്ലണ്ട്

കിരീടനേട്ടത്തില്‍ മുന്നില്‍ ഭാരതവും ഓസ്‌ട്രേലിയയും
എട്ട് വര്‍ഷത്തെ ഇടവേള്ക്ക് ശേഷമാണ് ഐസിസി ചാമ്പ്യന്‍ ട്രോഫി വീണ്ടും വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 2017ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ആണ് ജേതാക്കളായത്. ഈ ടൂര്‍ണമെന്റില്‍ ഇത്രയും വലിയ ഇടവേള വരുന്നത് ഇതാദ്യം.

ഭാരതവും ഓസ്‌ട്രേലിയയും ആണ് ഏറ്റവും കൂടുതല്‍ തവണ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടിട്ടുള്ളത്. 2006ലും 2009ലും ഓസീസ് തുടര്‍ച്ചയായി ജേതാക്കളായി. 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ജേതാക്കളായ ഭാരതം 2013ല്‍ ബിര്‍മിങ്ഹാമില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് രണ്ടാം കിരീടം നേടിയത്.

Tags: cricketDubaiICC Champions Trophyfixture list
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പുതിയ വാര്‍ത്തകള്‍

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.