Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നെയ് ജു വാ’ – ചൈനയെ വളര്‍ച്ചയില്‍ പിന്നോട്ടടിപ്പിക്കുന്ന പുത്തന്‍ പ്രതിഭാസം

ചൈന പുതിയൊരു പ്രതിഭാസത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുന്ന പ്രതിഭാസം. അതിനെ ചൈനക്കാര്‍ അവരുടെ ഭാഷയില്‍ വിളിക്കുന്ന പേരാണ് നെയ് ജു വാ. എന്താണ് നെയ് ജു വാ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 07:43 pm IST
inWorld

ബെയ്ജിങ്ങ് : ചൈന പുതിയൊരു പ്രതിഭാസത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുന്ന പ്രതിഭാസം. അതിനെ ചൈനക്കാര്‍ അവരുടെ ഭാഷയില്‍ വിളിക്കുന്ന പേരാണ് നെയ് ജു വാ. എന്താണ് നെയ് ജു വാ?(Nei Juan Hua).

ആഭ്യന്തരമായ കിടമത്സരം എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ അര്‍ത്ഥം. അതായത് ഒരു മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ തമ്മില്‍ കിടമത്സരവും കടിപിടിയും കൂടിയാല്‍ എന്താണ് ഉണ്ടാവുക? ഉല്‍പന്നത്തിന്റെ വില താഴോട്ട് കുതിക്കും. ലാഭം ഇല്ലാതാകും. അതുപോലെ മറ്റൊരു പ്രശ്നമാണ് കൂടുതല്‍ വിജയത്തിന് വേണ്ടി തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യല്‍. ഇത് മൂലം പലപ്പോഴും ഞെക്കിപ്പിഴിയുന്ന സ്ഥിതി ഉണ്ടാകും. കൂടുതല്‍ പരിശ്രമം നടത്തുമ്പോഴും പ്രതീക്ഷിക്കുന്ന ലാഭം കിട്ടാതിരിക്കല്‍ ആണ് പ്രശ്നം. നല്ല ഫലം കിട്ടുന്നതിനെ ഇത് തടയും.

നെയ് ജു വാ എന്നത് വ്യവസായങ്ങളെ മാത്രമല്ല, വ്യക്തികളെയും ബാധിക്കുന്നത് വഴി ചൈനയുടെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുകയാണ്. കഠിനപരിശ്രമം നടത്തുമ്പോഴും സമൂഹത്തില്‍, സമ്പദ്ഘടനയില്‍ മാന്ദ്യം ഉണ്ടാകുന്നതിനെയും നെയ് ജുവാ എന്ന് വിളിക്കും.

Tags: XiJinpingNeijuanNeijuanhuaStagnationChinesegrowthChineseeconomy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.
India

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

India

ഡ്രാഗണും ആനയ്‌ക്കും ഒന്നിച്ച് നൃത്തം ചെയ്യാമെന്ന് ചൈന; അത് വേണ്ടെന്ന് ഇന്ത്യ; ചൈനയില്‍ നിന്നുള്ള സ്റ്റീലിന് നികുതി കൂട്ടി ഇന്ത്യ

India

ശ്രീലങ്കയിലെ ചൈനയുടെ ആധിപത്യം നേരിടാന്‍ ഇന്ത്യ; ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ യുഎഇയുമായി ചേര്‍ന്ന് ശ്രീലങ്കയില്‍ വന്‍പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യ

World

ട്രംപിന്റെ അടി ചൈന താങ്ങുമോ? വെനസ്വേല എണ്ണ ഇറക്കുമതി കാരണം ചൈനയ്‌ക്ക് 25 ശതമാനം അധിക തീരുവ

World

മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഞെട്ടി കമ്മ്യൂണിസ്റ്റ് ചൈനയും പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും; മോദിയുടെ നീക്കം അപാരമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.