Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്റെ ബോസിനൊപ്പം കിടക്ക പങ്കിട്ടില്ല : ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ഭര്‍ത്താവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 05:02 pm IST
inIndia

താനെ : തന്റെ ബോസിനൊപ്പം കിടക്ക പങ്കിടണമെന്ന ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ഭര്‍ത്താവ്. ഒരു പാര്‍ട്ടിക്കിടെയാണ് ഭര്‍ത്താവ്  ഭാര്യയോട് ആവശ്യമറിയിച്ചത്. ഇത് സമ്മതിക്കാതെ വന്നതോടെ മാതാപിതാക്കളില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിക്കൊണ്ട് ഇനി വീട്ടില്‍ കയറിയാല്‍ മതിയെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു. മഹാരാഷ്‌ട്രയിലെ കല്യാണിലാണ് സംഭവം.

നാല്‍പത്തിയഞ്ച് വയസ്സുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി നോക്കുന്ന സുഹൈൽ ഷെയ്ഖാണ് ഇരുപത്തിയെട്ടുകാരിയായ തന്റെ രണ്ടാം ഭാര്യയെ ബോസിനു മുന്നിലെത്തിച്ചത്. ഭാര്യ ഇക്കാര്യം സമ്മതിക്കാതെ വന്നതോടെ പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അത് പൊലീസ് കേസുമായി. ഇതിനിടെയാണ് ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാന്‍ ശ്രമിച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. ജനുവരിയിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളില്‍ ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ ദാമ്പത്യബന്ധം തകരാന്‍ തുടങ്ങി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആദ്യത്തെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ 15 ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്നു. അത് രണ്ടാം വിവാഹത്തിലൂടെ ഈടാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. വീട്ടുകാരോട് പണം തരാന്‍ ആവശ്യപ്പെടണമെന്ന് ഇയാള്‍ ഭാര്യയോട് പലപ്പോഴായി പറഞ്ഞു നോക്കി. അത് നടക്കാതെ വന്നപ്പോള്‍ ബോസിന് ഭാര്യയെ കാഴ്ചവയ്‌ക്കാം എന്ന തീരുമാനത്തിലേക്ക് ഇയാള്‍ എത്തുകയായിരുന്നു എന്ന് പൊലീസ്.ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും മുത്തലാഖ് ചൊല്ലി വീടിനു പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെ യുവതി തൊട്ടടുത്തുള്ള സാംഭാജി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു

 

Tags: software engineertriple talaq case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് ഇടപാട്: 21 കാരി സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കാമുകനും ഉള്‍പ്പെടെ ഹൈദരാബാദില്‍ പിടിയില്‍

India

ചെരിപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കാലിൽ കടിച്ചു ; യുവാവിന് ദാരുണാന്ത്യം

India

ബെംഗളൂരുവില്‍ ഗര്‍ഭിണിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ച നിലയില്‍, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

India

ബംഗളൂരുവിൽ ഡിജിറ്റല്‍ അറസ്റ്റ് ; സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 11.8 കോടി രൂപ നഷ്ടമായി

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.