Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ വളച്ചൊടിച്ചു: പ്രൊഫ. പി.ജി. ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 07:59 am IST
inKerala
തപസ്യ കലാ സാഹിത്യവേദി സുവര്‍ണജൂബിലി ആഘോഷ സമിതി സ്വാഗത സംഘം രൂപീകരണ യോഗത്തില്‍
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സംസാരിക്കുന്നു

തപസ്യ കലാ സാഹിത്യവേദി സുവര്‍ണജൂബിലി ആഘോഷ സമിതി സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സംസാരിക്കുന്നു

കൊച്ചി: ഭാരതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്.

അവരുടെ സംഭാവനകള്‍ വികലമായിട്ടാണ് പലപ്പോഴും ചിത്രികരിക്കുന്നത്. കേരളം ഭ്രാന്താലയമെന്ന സ്വാമി വിവേകാനന്ദന്റെ വാചകമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ശ്രേഷ്ഠമായ എത്രയോ വാചകങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. അതൊന്നും ചര്‍ച്ച ചെയ്തില്ല. ലോകത്തെ പത്ത് ബുദ്ധിമാന്മാരില്‍ ഒരാളാണ് ശങ്കരാചാര്യര്‍. ശങ്കാചാര്യരുടെ രചനകള്‍ എത്രമാത്രം യൂവാക്കള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞെന്ന് നമ്മള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ എറണാകുളം ബിടിഎച്ച് ഹാളില്‍ തപസ്യ കലാ സാഹിത്യവേദി സുവര്‍ണജയന്തി ആഘോഷ സമിതി സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതി സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ലക്ഷമി നാരായണന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് സമിതി അംഗം ഗോപി കൂടല്ലൂര്‍ ജില്ലാ പ്രസിഡന്റ് വെണ്ണല മോഹന്‍ എന്നിവര്‍ സംസാരിച്ചു.

കലാ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ആഘോഷ സമിതികളില്‍ പങ്കാളികളായി. രക്ഷാധികാരിമാരായി എം.എ. കൃഷ്ണന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, കവി പി. നാരായണക്കുറുപ്പ്, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മേളം കലാകാരന്‍ പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, എം.കെ.കുഞ്ഞോല്‍, സി.എ. ഐസക്, രാമചന്ദ്രന്‍ പുലവര്‍, ബാലന്‍ പൂതേരി, എസ്ആര്‍ഡി പ്രസാദ്, മീനാക്ഷിഅമ്മ, കല്ലാര്‍ ലക്ഷ്മിക്കുട്ടി അമ്മ, പ്രൊഫ. എം.കെ.സാനു, ആര്‍. രാമചന്ദ്രന്‍ നായര്‍, ഡോ. എംജിഎസ് നാരായണന്‍, ഡോ. പ്രബോധചന്ദ്രന്‍നായര്‍, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, വിദ്യാധരന്‍മാസ്റ്റര്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, വേണുജി, ആര്‍. സഞ്ജയന്‍, പ്രൊഫ കെ.പി. ശങ്കരന്‍, സി. രാധാകൃഷ്ണന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഔസേപ്പച്ചന്‍, നടന്‍ ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന നൂറുപേരുടെ ആഘോഷ സമിതി യെ തെരഞ്ഞെടുത്തു.

 

Tags: Prof. PG HaridasTapasya Kala sahityavediLife stories of historical men
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.