Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധേയയായി  മഞ്ഞപ്രക്കാരി; ശിവരഞ്ജിനിയുടെ ‘വിക്ടോറിയയ്‌ക്ക് ‘ ഫിപ്രസി പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 06:41 am IST
in Entertainment
ചലച്ചിത്ര സംവിധായിക ശിവരഞ്ജിനി മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ ആദരമേറ്റുവാങ്ങിയപ്പോൾ

ചലച്ചിത്ര സംവിധായിക ശിവരഞ്ജിനി മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ ആദരമേറ്റുവാങ്ങിയപ്പോൾ

മഞ്ഞപ്ര: തിരുവനന്തപുരത്ത് നടന്ന ഇരുപത്തിയൊമ്പതാമത് ഇന്റർനാഷണൽ ഫിലിഫെസ്റ്റിവലിൽ ‘വിക്ടോറിയ’ എന്ന ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സ്ത്രീപക്ഷ ചിത്രത്തിന്റെ അവതരണത്തിലൂടെ നവാഗതസംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ ജെ. ശിവരഞ്ജിനിയ്‌ക്ക് മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ സ്നേഹാദരം.

മുഖ്യമന്ത്രിയിൽ നിന്നും പുരസ്‍കാരമേറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയ സംവിധായികയെ നേരിട്ടുകണ്ട് അഭിനന്ദനമറിയിക്കാൻ മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സി. വി. അശോക് കുമാർ,  പഞ്ചായത്ത് മുൻ പ്രസിഡന്റ്  ടി. പി. വേണു,  ദീപ പ്രദീപ് തുടങ്ങിയവർ വീട്ടിലെത്തി.  വിക്ടോറിയയുടെ കഥയും ശിവരഞ്ജിനിയുടേതായിരുന്നു. സ്വന്തം നാട്ടിൻപുറത്തെ ഒരു ബ്യൂട്ടീഷ്യന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ശിവരഞ്ജിനി തന്റെ ചലച്ചിത്രരൂപം മെനഞ്ഞെടുത്തത്.

മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ,  സ്റ്റീന മേരി, ജോളി ചിറയത്ത്, ദർശന വികാസ് ജീന രാജീവ്, രമാദേവി തുടങ്ങിയവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ കാമറ ആനന്ദ് രവിയും സംഗീതം അഭയ്ദേവ് പ്രഭുൽ എന്നിവരാണ്.  യാഥാസ്ഥിതികരായ മാതാപിതാക്കളിൽ നിന്നും പ്രണയത്തിൽപ്പോലും പ്രതിബദ്ധത കാണിയ്‌ക്കാത്ത കാമുകനിൽ നിന്നും ഒരു സ്ത്രീ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ വിഷമതകളും അവൾ അതിനെ നേരിടുന്നതുമായ പ്രമേയമാണ് വിക്ടോറിയയിലൂടെ ശിവരഞ്ജിനി പറഞ്ഞത്.

ജീവിതത്തിന്റെ എല്ലായിടങ്ങളിൽ നിന്നും തിരസ്കൃതയാകുന്ന ഒരു സ്ത്രീയുടെ ആത്മസംഘർഷങ്ങളെ മനോഹരമായി അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ഇതിലഭിനയിച്ച മീനാക്ഷി ജയന് സാധിച്ചിട്ടുണ്ട്. തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന, പൊതുബോധങ്ങളെ, വിലക്കുകളെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുന്ന സ്ത്രീകഥാപാത്രമാണ് വിക്ടോറിയയിലെ ബ്യുട്ടിപാർലർ നടത്തിപ്പുകാരി. മറ്റുള്ള കഥാപാത്രങ്ങളെല്ലാം സ്വാഭാവിക പ്രകടനം കൊണ്ട് ശ്രദ്ധനേടിയെന്ന്  മഞ്ഞപ്ര മാമ്പിലായി പി.കെ. ജനാർദ്ദനന്റെയും ഗീതയുടെയും മകളും സംവിധായികയുമായ ശിവരഞ്ജിനി. പറഞ്ഞു.

നവാഗതരായ ചലച്ചിത്രപ്രവർത്തകർക്കായി കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ നൽകുന്ന സാമ്പത്തിക സഹായത്താൽ നിർമ്മിച്ച ചിത്രമാണ് വിക്ടോറിയ.
ചലച്ചിത്രരംഗത്ത് പഠനഗവേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവർത്തിക്കുകയാണ് ശിവരഞ്ജിനി.

Tags: ManjapraInternational Film FestivalSivaranjiniFIPRESI awardVictoria short movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദേ, ഒരു സിനിമയുടെ കഥയും കാര്യവും, ഇനി ചോദിക്കരുത്;’ ഇങ്ങനൊക്കെ കേരളത്തിൽ സംഭവിക്കുമോ ‘ എന്ന്!

Kerala

ഫ്രേയ്‌സര്‍ സ്‌കോട്ട് കേരളത്തിലെത്തും; ജീവിക്കുന്നതിനുള്ള അവകാശത്തിനായി സിപിഎമ്മിനോട് പോരാടിയ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

IFFK 2024: രാജ്യാന്തര ചലച്ചിത്ര മേളയില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം: മധു അമ്പാട്ട്

Kerala

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം, മുഖ്യമന്ത്രിയെ കൂവിയ യുവാവിനെ കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.