Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് ഘോഷ് വിഭാഗിന്റെ ചരിത്രം ആലേഖനം ചെയ്ത്‌മോത്തിബാഗില്‍ ഘോഷ് മ്യൂസിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2024, 08:30 am IST
in India
പൂനെ മോത്തിബാഗില്‍ ആര്‍എസ്എസ് ഘോഷ് സംഗ്രഹാലയം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

പൂനെ മോത്തിബാഗില്‍ ആര്‍എസ്എസ് ഘോഷ് സംഗ്രഹാലയം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

പൂനെ: ആര്‍എസ്എസ് ഘോഷ് വിഭാഗിന്റെ ചരിത്രം ആലേഖനം ചെയ്ത് മോത്തിബാഗില്‍ അഖിലഭാരതീയ ഘോഷ് സംഗ്രഹാലയം സമര്‍പ്പിച്ചു.

ശതാബ്ദിയിലേക്കെത്തുന്ന ആര്‍എസ്എസിന്റെ ചരിത്രം എല്ലാവരിലേക്കുമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഘോഷിന്റെ തുടക്കവും വികാസയാത്രയും അടയാളപ്പെടുത്തുന്നത്. ഉചിതമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ അതിന്റെ സമയത്ത് വന്നില്ലെങ്കില്‍ പകരം അനുചിതമായ കാര്യങ്ങളാണ് എത്തുകയെന്ന് സംഗ്രഹാലയം സമര്‍പ്പിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

അച്ചടക്കവും അനുശാസനവും മുഖമുദ്രയാക്കിയ സംഘയാത്രയുടെ ചരിത്രത്തില്‍ ഘോഷിന് പ്രധാന പങ്കുണ്ട്, അത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്ന പ്രവര്‍ത്തനമാണ് സംഗ്രഹാലയ രൂപീകരണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം കൊണ്ട് ഭാരതത്തിന്റെ വാദന രീതിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തനത് സംഗീതത്തെ മടക്കിക്കൊണ്ടുവന്നതില്‍ സംഘത്തിന്റെ ഘോഷ് വിഭാഗത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഘോഷുമായി ബന്ധപ്പെട്ട വിവിധ വാദ്യോപകരണങ്ങള്‍, ഓരോന്നിനെ സംബന്ധിച്ചും വിശദമായ വിവരങ്ങള്‍, പാഠങ്ങള്‍, പുസ്തകങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി ഈ വിഷയത്തില്‍ പഠനത്തിനും ഗവേഷണത്തിനും ആവശ്യമായതെല്ലാം ഘോഷ് മ്യൂസിയത്തിലുണ്ട്. അഭിലേഖാഗാര്‍ പ്രമുഖ് മൊരേശ്വര്‍ ഗാദ്രെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. പശ്ചിമ ക്ഷേത്ര ശാരീരിക് പ്രമുഖ് സുനില്‍ ദേശായി, സുഹാസ് ധാരണേ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Dr.Mohan BhagwatGhosh MuseumMothibaghRSS Ghosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.