Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരളത്തിന് 405 കോടി കേന്ദ്രസഹായം: ഉന്നതവിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ല്

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പിന്തുണ ഈ ധനസഹായം ലഭിക്കാന്‍ നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 05:34 pm IST
inEducation

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി  405 കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക്  100 കോടി രൂപ വീതം ലഭിക്കും.

പി എം ഉഷ(പ്രധാന മന്ത്രി ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍) പദ്ധതിയുടെ ഭാഗമായ സമഗ്ര ധനസഹായ പാക്കേജിന്റെ ഭാഗമായി ലഭ്യമായ ഈ സഹായം ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ്. എംജി സര്‍വകലാശാലയ്‌ക്ക് 20 കോടി രൂപയും സംസ്ഥാനത്തെ 11 കോളേജുകള്‍ക്ക് 5 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് 10 കോടി രൂപ വീതം ലഭിക്കും.

സഹായം ലഭിച്ച കോളേജുകള്‍:
സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ
മാറമ്പള്ളി എം.ഇ.എസ്. കോളേജ്
കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്
മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്
ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം
സാമൂരിന്‍ ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാര്‍ക്കാട്
കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്
ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മുട്ടില്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നിമ്മേല്‍ ഇതിനെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചരിത്ര നേട്ടമായി വിശേഷിപ്പിച്ചു.

“സര്‍വകലാശാലയുടെ അക്കാദമിക്, ഗവേഷണ ശേഷി വളര്‍ത്തുന്നതിനുള്ള വലിയ അവസരമാണിത്. ഇത് കേരളത്തെ ദേശീയ തലത്തില്‍ ഉന്നതവിദ്യാഭ്യാസ മികവിന്റെ കേന്ദ്രമാക്കി മാറ്റും,” ഡോ. മോഹനന്‍ കുന്നിമ്മേല്‍ പറഞ്ഞു.

. “ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഒന്നിച്ചുള്ള കഠിനാധ്വാനമാണ് ഈ നേട്ടം സാധ്യമാക്കിയത്. ഇതിന് എല്ലാ അംഗങ്ങൾക്കും നന്ദിയുണ്ട്‌,” അദ്ദേഹം പറഞ്ഞു.

സർവകലാശാലയുടെ മികച്ച വളർച്ചയ്‌ക്കും ദേശീയ തലത്തിൽ അംഗീകാരം നേടുന്നതിനും ഈ സഹായം സഹായിക്കുമെന്ന്‌ സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ ടി.ജി. നായർ അഭിപ്രായപ്പെട്ടു. “അവിശ്വസനീയമായ ഈ അവസരം മുഴുവൻ പ്രയോജനപ്പെടുത്തണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നതിൽ സംശയമില്ല,” അദ്ദേഹം പറഞ്ഞു..ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പിന്തുണ ഈ ധനസഹായം ലഭിക്കാന്‍ നിര്‍ണായകമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: Calicut UniversityKerala Universitysuresh gopiKannur UniversityArif Muhammed KhanDr Mohan Kunnummel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.