Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാബാ സാഹേബിന് അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍….മുദ്രാവാക്യവുമായി എത്തി അനുരാഗ് താക്കൂര്‍; കോണ്‍ഗ്രസ് പ്രതിഷേധം ചിതറി

ഒരിടവേളയ്‌ക്ക് ശേഷം രക്ഷകനായി വീണ്ടും അവതരിച്ച് അനുരാഗ് താക്കൂര്‍ എംപി. ബാബാ സാഹേബ് അംബേദ് കറുടെ പേരില്‍ കോണ്‍ഗ്രസിനെ സ്കോര്‍ ചെയ്യാന്‍ വിടാതെ, അംബേദ്കറിന് മേല്‍ ബിജെപിയ്‌ക്കുള്ള ആദരവ് വ്യക്തമാക്കിക്കൊണ്ടുള്ള അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ കുത്തിയിരിപ്പ് സമരത്തില്‍ കോണ്‍ഗ്രസ് ശരിയ്‌ക്കും നടുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 11:36 pm IST
inIndia
അനുരാഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ബാംസുരി സ്വരാജും ഹേമങ് ജോഷിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധിക്കുന്നു. അംബേദ്കറെ അപമാനിക്കാന്‍ ഹിന്ദുസ്ഥാന്‍ സമ്മതിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

അനുരാഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ബാംസുരി സ്വരാജും ഹേമങ് ജോഷിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധിക്കുന്നു. അംബേദ്കറെ അപമാനിക്കാന്‍ ഹിന്ദുസ്ഥാന്‍ സമ്മതിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

ന്യൂദല്‍ഹി:ഒരിടവേളയ്‌ക്ക് ശേഷം രക്ഷകനായി വീണ്ടും അവതരിച്ച് അനുരാഗ് താക്കൂര്‍ എംപി. ബാബാ സാഹേബ് അംബേദ് കറുടെ പേരില്‍ കോണ്‍ഗ്രസിനെ സ്കോര്‍ ചെയ്യാന്‍ വിടാതെ, അംബേദ്കറിന് മേല്‍ ബിജെപിയ്‌ക്കുള്ള ആദരവ് വ്യക്തമാക്കിക്കൊണ്ടുള്ള അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ കുത്തിയിരിപ്പ് സമരത്തില്‍ കോണ്‍ഗ്രസ് ശരിയ്‌ക്കും നടുങ്ങി. ഒരു കൊടുങ്കാറ്റ് പോലെയാണ് അനുരാഗ് താക്കൂര്‍ കടന്നുവന്നത്. അനുരാഗ് താക്കൂറിനൊപ്പം സുഷമ സ്വരാജിന്റെ മകള്‍ ബാസുരി സ്വരാജും മറ്റ് നിരവധി വനിതാ നേതാക്കളും പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് കോണ്‍ഗ്രസിനോടുള്ള ശക്തമായ പ്രതിഷേധവും ബി.ആര്‍.അംബേദ്കറിനോടുള്ള ആദരവുമായി മാറി.

बाबा साहेब का अपमान,
नहीं सहेगा हिंदुस्तान…

कांग्रेस पार्टी माफ़ी माँगो

गांधी परिवार माफ़ी माँगो

संविधान के हत्यारों माफ़ी मांगो

📍संसद भवन pic.twitter.com/Pv7CjXShQu

— Anurag Thakur (@ianuragthakur) December 19, 2024

“അഹങ്കാരിയായ രാഹുല്‍ താന്‍ നിയമത്തിന് അതീതനാണെന്ന് തെറ്റിദ്ധരിക്കുകയാണ് “- അനുരാഗ് താക്കൂര്‍ പറഞ്ഞു. അനുരാഗ് താക്കൂറും ബാംസുരി സ്വരാജും ഹേമങ്ങ് ജോഷിയും ആയി ചേര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. “നിയമം ലംഘിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സ്വഭാവം ആയി മാറിയിരിക്കുന്നു”. – അനുരാഗ് താക്കൂര‍് കുറ്റപ്പെടുത്തി.

പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ തന്നെയായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി ബിജെപി എംപി മര്‍ദ്ദിക്കുകയും മറ്റൊരു വനിതാ ബിജെപി എംപിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത് ഭീതി സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതിഷേധം.
ബാബാ സാഹേബ് അംബേദകറിനുള്ള അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍ എന്നതായിരുന്നു അനുരാഗ് താക്കൂര്‍ വിളിച്ച ഒരു മുദ്രാവാക്യം. കോണ്‍ഗ്രസ് മാപ്പ് പറയുക, ഗാന്ധി കുടുംബം മാപ്പ് പറയുക, സംവിധാനത്തെ കൊല ചെയ്തവര്‍ മാപ്പ് പറയുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.

പണ്ട് സിഎഎ വിരുദ്ധ സമരം ദല്‍ഹി നഗരിയില്‍ മുര്‍ച്ഛിച്ചപ്പോള്‍ എല്ലാം തൃണവല്‍ഗണിച്ച് പ്രതിഷേധിക്കാന്‍ ഇറങ്ങിത്തിരിച്ച നേതാവാണ് അനുരാഗ് താക്കൂര്‍. അദ്ദേഹത്തി‍ന്റെ പ്രസംഗമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതിക്രമത്തിലേക്ക് വഴുതി വീഴുകയായിരുന്ന നഗരത്തെ തിരിച്ച് സമാധാനത്തിലേക്ക് കൊണ്ടുവന്നത്. അനുരാഗ് താക്കൂറിന്റെ അന്നത്തെ പ്രസംഗത്തിന് പിന്നാലെ നിരവധി യുവാക്കളാണ് എന്തിനും തയ്യാറായി എത്തിയത്.

അംബേദ്കറെ വഞ്ചിച്ച കോണ്‍ഗ്രസും ഗാന്ധി കുടുംബവും

അംബേദ്കറിന് ബഹുമാനം ലഭിച്ചത് മോദിയുടെ ഭരണകാലത്താണ്. അംബേദ്കര്‍ ജന്മവാര്‍ഷിക ദിനം ദേശീയ അവധിദിനമാക്കിയത് മോദിയാണ്. ഭരണഘടനാ ദിനം ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചത് മോദിയാണ്. പണ്ട് നെഹ്രുവിനും ഇന്ദിരാഗന്ധിയ്‌ക്കും പിന്നീട് രാജീവ് ഗാന്ധിയ്‌ക്കും കോണ്‍ഗ്രസ് ഭാരത രത്ന പുരസ്കാരങ്ങള്‍ നല്‍കി. എന്നാല്‍ അംബേദ്കറിന് ഭാരത രത്ന നല്‍കിയത് ബിജെപി പിന്തുണയ്‌ക്കുന്ന ജനതാദള്‍ സര്‍ക്കാരാണ്. അനുരാഗ് താക്കൂര്‍ പറഞ്ഞു.

നെഹ്രു പണ്ട് അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ച വ്യക്തിയാണ്. ഇപ്പോഴിതാ നെഹ്രുവിന് ശേഷമുള്ള ഗാന്ധി കുടുംബത്തിലെ നാലാം തലമുറ അംബേദ്കറിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കി മതലെടുപ്പിന് ശ്രമിക്കുന്നു. സ്വന്തം രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധി ഇത് ചെയ്യുന്നത്.- അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

Tags: RahulGandhiGundaHaiarrestAmbedkarAnuragThakurPappuBRAmbedkarGoondaRahulGandhiArrestRahulGandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.